"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിന പരിശീലനം ഒന്നാം ഘട്ടം== | |||
<big>ഏപ്രില്‍ 7,8 തിയതികളില്‍</big> | |||
മുപ്പത്തിനാലു കുട്ടികളാണ് നാലു സ്കൂളുകളില്‍ നിന്നും പങ്കെടുത്തത്.അഞ്ചു വിഭാഗം ക്ലാസുകളിലും അവര്‍ താല്‍പര്യത്തോടെ പങ്കെടുത്തു.കുഞ്ഞു അനിമേഷന്‍ നിര്‍മിച്ചും ഫിസിക്കല്‍ ഇലക്ട്രോണിക്സില്‍ പുതിയ ആശയങ്ങള്‍ പങ്കുവച്ചും കമ്പ്യൂട്ടര്‍ ഹാര്‍ഡുവെയര്‍ നന്നായി അഴിച്ചുപണിതും ഇന്റര്‍നെറ്റ് ആന്റ് സൈബര്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ഇന്റര്‍നെറ്റു തട്ടിപ്പുകളെ കുറിച്ചു കാര്യങ്ങള്‍ താല്‍പര്യത്തോടെ ഗ്രഹിച്ചും താല്‍പര്യത്തോടെ അവരുടെ പേരും ക്ലാസുമെല്ലാം മലയാളത്തില്‍ ടൈപ്പു ചെയ്തും നന്നായി ഇടപെട്ടു.ശബ്ദതാരാവലി ടൈപ്പിംഗ് സമയക്കുറവുകൊണഅട് വിചാരിച്ചതുപോലെ നടന്നില്ല.എന്നാലും അടുത്തദിവസവും അവര്‍വന്നിരുന്ന ചെയ്യാമെന്ന ഉറപ്പോടെയാണഅ കുട്ടികള്‍ പോയത്.പരിശലന സമയത്ത് ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ച മീനാങ്കല്‍ സ്കൂളിലെ അഭിന്‍,അജിനാഥ്,കരിപ്പൂര് സ്കൂളിലെ സിജുസൈജു എന്നിവര്‍ക്ക് ഞങ്ങള്‍ സമ്മാനവും നല്‍കി. | |||
{| class="wikitable" | {| class="wikitable" | ||