"മണിയൂർ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പി.ടി.ഏ. പ്രസിഡണ്ട്= പ്രവീണ്‍ കുമാര്‍,പ്രണവം | | പി.ടി.ഏ. പ്രസിഡണ്ട്= പ്രവീണ്‍ കുമാര്‍,പ്രണവം | ||
| സ്കൂള്‍ ചിത്രം= 16870_schoolphoto.jpg | | | സ്കൂള്‍ ചിത്രം= 16870_schoolphoto.jpg | | ||
|മറ്റു അധ്യാപകര്‍:1.Ramakrishnan.V.K | |||
2.Loosy.G.K | |||
}} | }} | ||
................................ | ................................ |
16:51, 8 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
മണിയൂർ യു പി എസ് | |
---|---|
വിലാസം | |
മണിയൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-04-2017 | Ramakrishnan.V.K |
................................
ചരിത്രം
1947ല്‍ തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നു ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
സ്മാര്‍ട്ട് ക്ലാസ്റൂംസ്,ആവശ്യത്തിന് ടോയ്ലറ്റ്സ്,എല്ലാക്ലാസിലും പേന ഉപയോഗിച്ചുള്ള വെളുത്ത ബോര്‍ഡ്,എല്ലാ അദ്ധ്യാപകര്‍ക്കും ലാപ് ടോപ്പ്....
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
=വിദ്യാരംഗം കലാ സാഹിത്യ വേദി
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സയന്‍സ് ക്ലബ്ബ്
ശാസ്ത്ര പരീക്ഷണങ്ങള്‍ ചെയ്യുന്നു.ശാസ്ത്ര പ്രദര്‍ശനങ്ങള്‍ നടത്തന്നു.
രാമാനുജന് ഗണിതശാസ്ത്രക്ലബ്ബ്
എല്ലാ ആഴ്ചയും ഗണിത പസിലുകള്‍ ചര്‍ച്ച ചെയ്യുന്നു.
ഹരിത പരിസ്ഥിതി ക്ലബ്ബ്
സ്കൂള്‍ പരിസരത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു.വനസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള പരിസ്ഥിതി സമിതി നടത്തുന്ന വയനാട് ചുരം യാത്രയില്‍ ഞങ്ങള്‍ പങ്കെടുക്കുന്നു. സ്കൂള്‍ ബ്യൂട്ടിഫിക്കേഷന്റെ ഭഗമായി പൂച്ചെടികള്‍ വച്ച് പിടിപ്പിക്കുന്നു.
Shakespear English Club
ചിത്രശാല
-
-
സ്മാര്‍ട്ട് സ്കൂള്‍ പ്രഖ്യാപനവും സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു വര്‍ഷക്കാലത്തേക്ക് സൗജന്യമായി യുറീക്ക പദ്ധതിയുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു.
-
യുറീക്കാപദ്ധതിവിശദീകരണംശ്രീകെ.ടിരാധാകൃഷ്ണന്‍.നിര്‍വ്വഹിക്കുന്നു.സ്കൂളിലെപൂര്‍വ്വവിദ്യാര്‍ത്ഥികളായഷിബു.എസ്,സുധീപ്.ബി,ലഷീര്‍.ബ്.എസ്,രാജ്സുജിത്ത്.എന്‍,നിഖില.എന്‍.എല്‍,സുനില്‍ചന്ദ്രന്‍.എല്‍.എന്നിവരാണ് പദ്ധതി സ്പോണ്സര് ചെയ്തത്.
-
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയുടെ പത്രറിപ്പോര്‍ട്ട്.
-
സ്കൂള്‍ മാനേജര്‍ ശ്രീ.ടി.വി.രാജന് സ്മാര്‍ട്ട് സ്കൂള്‍ പദ്ധതി വിശദീകരിക്കുന്നു.
-
സ്മാര്‍ട്ട് സ്കൂള്‍ പദ്ധതി പ്രഖ്യാപനം- അധ്യക്ഷന്‍ ബഹുമാനപ്പെട്ട MLAശ്രീ പാറക്കല്‍അബ്ദുള്ള.
-
സംസ്കൃതോല്‍സവത്തില്‍ മണിയൂര്‍ യൂ പി സ്കൂള്‍ ഓവറോള്‍ ചാംപ്യന്മാര്
-
മണിയൂര്‍ യൂ പി സ്കൂള്‍ കൃഷിയില്‍ നിന്ന് കുട്ടികള്‍ വിളവെടുക്കുന്നു
-
"എല്ലാ ക്ളാസിലും പത്രം "പരിപാടി ഉദ്ഘാടനം ഗ്രാമ പഞ്ചാ.പ്രസിണ്ട് ശ്രിമതി എം.ജയപ്രഭ നിര്‍വ്വഹിക്കുന്നു.
-
സബ് ജില്ലാ വിദ്യാരംഗം സാഹിത്യോല്സവത്തില് ചിത്ര രചനയില്‍ ഒന്നാം സ്ഥാനം നേടിയ ആസാദ് പ്രദീപ് .
-
ജനതാ ലൈബ്രറി-മണിയൂര്‍ യൂ പി സ്കൂള്‍ സംയുക്ത വായനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൃഷ്ണേന്ദു പി.പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
-
രണ്ടാം സ്ഥാനം നേടിയ അന്വയ മനോജ്.പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
-
മൂന്നാം സ്ഥാനം നേടിയ ശ്രീനന്ദന പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
-
സബ് ജില്ലാ വിദ്യാരംഗം കലോല്‍സവം മണിയൂര്‍ യൂ പി സ്കൂളില്‍ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ.തിരുവള്ളൂര്‍ മുരളി നിര്‍വ്വഹിക്കുന്നു.
-
മണിയൂര്‍ യൂ പി സ്കൂള്‍ ഉണര്‍വ് '17 ക്ലാസ് ഉല്‍ഘാടനം ശ്രീ .രാജേന്ദ്രന് എടത്തുംകര നിര്‍വഹിക്കുന്നു.
-
ഉണര്‍വ് '17 പൂര്‍വ്വവിദ്യാര്‍ത്ഥി ക്യാപ്റ്റന്‍ ലഷീര്‍ ബി.എസ് കപ്പല്‍ യാത്രയെക്കുറിച്ച് ക്ലാസെടുക്കുന്നു
-
ഉണര്‍വ്'17 മൂന്നാമത്തെ ക്ലാസ് ശ്രീ കെ കുഞ്ഞമ്മത് മാസ്റ്റര്‍ Easy English -ക്ലാസ് എടുക്കുന്നു.
-
ഉണര്‍വ്'17 നാലാമത്തെ ക്ലാസ് ശ്രീ പി വി രാമചന്ദ്രന്മാസ്റ്റര് ഗണിതം മധുരം - ക്ലാസ് എടുക്കുന്നു.
-
ഉണര്‍വ്'17 അഞ്ചാമത്തെക്ലാസ് ശ്രീ വിജയന് മാസ്റ്റര്‍ സയന്‍സ് പരീക്ഷണങ്ങള്‍ - ക്ലാസ് എടുക്കുന്നു.
-
ഉണര്‍വ്'17 ആറാമത്തെ ക്ലാസ് ശ്രീ ആര്.ടി അശോകന് മാസ്റ്റര്‍ മലയാള കവിതകളെക്കുറിച്ച് - ക്ലാസ് എടുക്കുന്നു.
-
ഉണര്‍വ്'17 ഏഴാമത്തെ ക്ലാസ് ശ്രീ ചന്ദ്രന് മാസ്റ്റര്‍ ഭരണ ഘടനയെക്കുറിച്ച് ക്ലാസ് എടുക്കുന്നു.
-
ഉണര്‍വ്'17 എട്ടാമത്തെ ക്ലാസ് ശ്രീ ഗംഗാധരന്‍മാസ്റ്റര്‍ ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നു.
-
ഉണര്‍വ്'17 ഒന്‍പതാമത്തെ ക്ലാസ് ശ്രീ പി.വിജയകുമാര്‍ മളയിള ഭാഷയെക്കുറിച്ച് ക്ലാസ് എടുക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീമതി.വി.ആര് .സരോജിനി
- ശ്രീ.എം.പി.രാമന്
- ശ്രീ.കെ.കെ.ശ്രീധരന്
- ശ്രീമതി.ടി.വി.സരോജിനി
- ശ്രീമതി.ടി.പി.ലീല
- ശ്രീ.ബി.സുരേഷ് ബാബു
- ശ്രീ.എന്‍.ചന്ദ്രന്
- ശ്രീ.എന്‍.കെ.ബാലന്
നേട്ടങ്ങള്‍
1947ല്‍ ശ്രീ.തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നും ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മണിയൂര്‍.ഇ.ബാലന്‍മാസ്റ്റര്‍
- ഡോ.സുനില്‍ ചന്ദ്രന്.എസ് ( ശാസ്ത്രജ്ഞന് )
- ഡോ.ഷീന
- ഡോ.ജിതേഷ്
- ഡോ.മനുരാജ്
- ഡോ.കിരണ്‍ മനു
- ക്യാപ്റ്റന്‍.ലഷീര്‍.ബി.എസ്
- സുധീപ്.ബി
- ഷിബു.എസ്
- രാജാ സുജിത്ത്
- മനോജ് കുമാര്‍.സി.(ഡി ഇ ഒ)
- അശോകന് മണിയൂര്‍ (കവി )
- വിമീഷ് മണിയൂര്‍ (കവി )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.5409422, 75.6481913 |zoom=13}}