"നല്ലളം എ യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|khmhs}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= അരീക്കാട്
| സ്ഥലപ്പേര്= അരീക്കാട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17554
| സ്കൂൾ കോഡ്= 17554
| സ്ഥാപിതദിവസം= 18
| സ്ഥാപിതദിവസം= 18
| സ്ഥാപിതമാസം=ജൂലൈ
| സ്ഥാപിതമാസം=ജൂലൈ
| സ്ഥാപിതവര്‍ഷം= 1958
| സ്ഥാപിതവർഷം= 1958
| സ്കൂള്‍ വിലാസം= നല്ലളം എ.യു.പി. സ്കൂള്‍,  നല്ലളം പി. ഒ, കോഴിക്കോട്
| സ്കൂൾ വിലാസം= നല്ലളം എ.യു.പി. സ്കൂൾ,  നല്ലളം പി. ഒ, കോഴിക്കോട്
| പിന്‍ കോഡ്= 673027
| പിൻ കോഡ്= 673027
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍=  nallalamaupschool@gmail.com
| സ്കൂൾ ഇമെയിൽ=  nallalamaupschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഫറോക്ക്
| ഉപ ജില്ല= ഫറോക്ക്
| ഭരണം വിഭാഗം= പൊതു വിദ്യഭ്യാസം
| ഭരണം വിഭാഗം= പൊതു വിദ്യഭ്യാസം
| സ്കൂള്‍ വിഭാഗം= അപ്പര്‍ പ്രൈമറി
| സ്കൂൾ വിഭാഗം= അപ്പർ പ്രൈമറി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| പഠന വിഭാഗങ്ങള്‍1= യു പി
| പഠന വിഭാഗങ്ങൾ1= യു പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 201
| ആൺകുട്ടികളുടെ എണ്ണം= 201
| പെൺകുട്ടികളുടെ എണ്ണം= 159
| പെൺകുട്ടികളുടെ എണ്ണം= 159
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 360
| വിദ്യാർത്ഥികളുടെ എണ്ണം= 360
| അദ്ധ്യാപകരുടെ എണ്ണം= 21
| അദ്ധ്യാപകരുടെ എണ്ണം= 21
| പ്രിന്‍സിപ്പല്‍=  
| പ്രിൻസിപ്പൽ=  
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. എ.കെ. ജയശ്രീ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. എ.കെ. ജയശ്രീ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. അബദുള്‍ നവാസ്. എം.പി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. അബദുൾ നവാസ്. എം.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=[[പ്രമാണം:School10.jpg|thumb]]|  
| സ്കൂൾ ചിത്രം=[[പ്രമാണം:School10.jpg|thumb]]|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
''1950 ജൂണ്‍ 5 ന് ദേവദാസ് ഹയര്‍ എലിമെന്ററി  സ്കൂള്‍ നിലവില്‍ വന്നു.  ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി  രാജമ്മാള്‍ മാനേജരായി ദേവദാസ്  എ.യു.പി സ്കൂള്‍ രജിസ്റ്റര്‍ ചെയ്ത‌ു..  1958-59 വര്‍ഷത്തില്‍ 4 ഡിവിഷന്‍ ഉണ്ടായിരുന്നത് 1961-62 ല്‍ 6 ഡിവിഷനായി ഉയര്‍ന്നു.  1962-63 ല്‍ 7 ഡിവിഷനായും, 1972-73  ല്‍ 8 ഡിവിഷനായും, 1975-76  ല്‍ 10 ഡിവിഷനായും, 1980-81  ല്‍ 11 ഡിവിഷനായും, 1983-84  ല്‍ 12 ഡിവിഷനായും, 1984-85  ല്‍ 15 ഡിവിഷനായും ഉയര്‍ന്നു. ഇത് 1997-98 വരെ നിലവില്‍ ഉണ്ടായിരുന്നു.1999-2000 മുതല്‍ അഞ്ചാം തരത്തില്‍ ​ഇംഗ്ലീഷ് മീ‍ഡിയം പാരലല്‍ ‍ഡിവിഷന്‍ ആരംഭിച്ചു.''
''1950 ജൂൺ 5 ന് ദേവദാസ് ഹയർ എലിമെന്ററി  സ്കൂൾ നിലവിൽ വന്നു.  ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി  രാജമ്മാൾ മാനേജരായി ദേവദാസ്  എ.യു.പി സ്കൂൾ രജിസ്റ്റർ ചെയ്ത‌ു..  1958-59 വർഷത്തിൽ 4 ഡിവിഷൻ ഉണ്ടായിരുന്നത് 1961-62 6 ഡിവിഷനായി ഉയർന്നു.  1962-63 7 ഡിവിഷനായും, 1972-73  8 ഡിവിഷനായും, 1975-76  10 ഡിവിഷനായും, 1980-81  11 ഡിവിഷനായും, 1983-84  12 ഡിവിഷനായും, 1984-85  15 ഡിവിഷനായും ഉയർന്നു. ഇത് 1997-98 വരെ നിലവിൽ ഉണ്ടായിരുന്നു.1999-2000 മുതൽ അഞ്ചാം തരത്തിൽ ​ഇംഗ്ലീഷ് മീ‍ഡിയം പാരലൽ ‍ഡിവിഷൻ ആരംഭിച്ചു.''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
13 ക്ലാസ് മ‌ുറികള്‍,  ലൈബ്രറി,  കംപ്യൂട്ടര്‍ ലാബ്,  കൈവേല ക്ലാസ്,  ഓഫീസ് മ‌ുറി,  സ്റ്റാഫ് മ‌ുറി, ഭക്ഷണശാല, സ്റ്റോര്‍ റ‌ൂം, വിറക‌ുപ‌ുര, 6 ശൗചാലയങ്ങള്‍
13 ക്ലാസ് മ‌ുറികൾ,  ലൈബ്രറി,  കംപ്യൂട്ടർ ലാബ്,  കൈവേല ക്ലാസ്,  ഓഫീസ് മ‌ുറി,  സ്റ്റാഫ് മ‌ുറി, ഭക്ഷണശാല, സ്റ്റോർ റ‌ൂം, വിറക‌ുപ‌ുര, 6 ശൗചാലയങ്ങൾ


== മുന്‍ സാരഥികള്‍: ==
== മുൻ സാരഥികൾ: ==
*1950-87      ശ്രീമതി. സി.വി.കൊച്ച‌ുസാറ
*1950-87      ശ്രീമതി. സി.വി.കൊച്ച‌ുസാറ
*1987-89      ശ്രീമതി. രാധ
*1987-89      ശ്രീമതി. രാധ
*1989-92      ശ്രീ. പത്മനാഭന്‍
*1989-92      ശ്രീ. പത്മനാഭൻ
*1992-93      ശ്രീമതി.  ബെറ്റി ഫെര്‍ണാണ്ടസ്
*1992-93      ശ്രീമതി.  ബെറ്റി ഫെർണാണ്ടസ്
*1993-2013    ശ്രീമതി. വത്സല
*1993-2013    ശ്രീമതി. വത്സല
*2013-16        ശ്രീ. ക‌ുര്യാക്കോസ് വര്‍ഗീസ്
*2013-16        ശ്രീ. ക‌ുര്യാക്കോസ് വർഗീസ്
*2016 മ‌ുതല്‍ ശ്രീമതി. എ.കെ. ജയശ്രീ
*2016 മ‌ുതൽ ശ്രീമതി. എ.കെ. ജയശ്രീ


==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
നീണ്ട 44 വര്‍ഷം ശ്രീമതി രാജമ്മാള‌ുടെ ഉടമസ്തതയില്‍ നിലനിന്നിരുന്ന ഈ സ്കൂള്‍ 2002 ​ഏപ്രില്‍ മാസം മുതല്‍ പ‌ുതിയ മാനേജ്‌മെന്റിന്റെ കീഴിലായി.  ശ്രി.പി.ടി. അബ്ദുുള്‍ അസീസ് ആണ് ഇപ്പോഴത്തെ മാനേജര്‍.
നീണ്ട 44 വർഷം ശ്രീമതി രാജമ്മാള‌ുടെ ഉടമസ്തതയിൽ നിലനിന്നിരുന്ന ഈ സ്കൂൾ 2002 ​ഏപ്രിൽ മാസം മുതൽ പ‌ുതിയ മാനേജ്‌മെന്റിന്റെ കീഴിലായി.  ശ്രി.പി.ടി. അബ്ദുുൾ അസീസ് ആണ് ഇപ്പോഴത്തെ മാനേജർ.


==അധ്യാപകര്‍ ==
==അധ്യാപകർ ==
*എ.കെ..ജയശ്രീ
*എ.കെ..ജയശ്രീ
*പ്രസന്ന.വി
*പ്രസന്ന.വി
*ശിവന്‍.വി.സി.
*ശിവൻ.വി.സി.
*ശ്യാംക‌ുമാര്‍.എന്‍.
*ശ്യാംക‌ുമാർ.എൻ.
*ചന്ദ്രന്‍.എം.പി.
*ചന്ദ്രൻ.എം.പി.
*രാജീവന്‍.പി.
*രാജീവൻ.പി.
*അബ്‍‌ദ‌ുള്‍ കബീര്‍.കെ
*അബ്‍‌ദ‌ുൾ കബീർ.കെ
*സ‌ുഹറാബി.എ.ടി.
*സ‌ുഹറാബി.എ.ടി.
*രജനി.എം.
*രജനി.എം.
വരി 73: വരി 73:
*ദിവ്യ.പി.
*ദിവ്യ.പി.
*പ്രബിത.
*പ്രബിത.
*അസ്സയിന്‍ക‌ുട്ടി.കെ.
*അസ്സയിൻക‌ുട്ടി.കെ.
*പ്രഭാകരന്‍.എന്‍.എം.
*പ്രഭാകരൻ.എൻ.എം.
*റംല‌ത്ത് തൊട‌ുകര
*റംല‌ത്ത് തൊട‌ുകര
*രാജീവന്‍.കെ.
*രാജീവൻ.കെ.
*ഷാനന്ദ് ക‌ുമാര്‍.ടി.പി
*ഷാനന്ദ് ക‌ുമാർ.ടി.പി
*ശ്രീദേവി.കെ.ബി.
*ശ്രീദേവി.കെ.ബി.
*അബ്‍‌ദ‌ുള്‍ മ‌ുനീര്‍.കെ
*അബ്‍‌ദ‌ുൾ മ‌ുനീർ.കെ


== പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
ശ്രീ. സെയ്ത് മ‌ുഹമ്മദ് ഷമീല്‍ (കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍)
ശ്രീ. സെയ്ത് മ‌ുഹമ്മദ് ഷമീൽ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ)


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*27-01-2017 ന് പൊത‌ുവിദ്യഭ്യാസ സംരക്ഷണ യജ്ഞം  പരിപാടി നടത്തി.
*27-01-2017 ന് പൊത‌ുവിദ്യഭ്യാസ സംരക്ഷണ യജ്ഞം  പരിപാടി നടത്തി.
[[പ്രമാണം:17554 5.jpg|thumb|'''പൊത‌ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''']]
[[പ്രമാണം:17554 5.jpg|thumb|'''പൊത‌ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''']]
[[പ്രമാണം:17554 9.jpg|thumb|'''പൊത‌ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''']]
[[പ്രമാണം:17554 9.jpg|thumb|'''പൊത‌ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''']]


*30-01-2017 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.
*30-01-2017 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.
*സയന്‍സ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തില്‍ ശാസ്ത്രോത്സവം നടത്തി.
*സയൻസ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ ശാസ്ത്രോത്സവം നടത്തി.
*24-02-2017 ന് കണ്ണൂര്‍ ‍വിസ്മയ പാര്‍ക്കിലേക്ക് വിനോദ യാത്ര നടത്തി.
*24-02-2017 ന് കണ്ണൂർ ‍വിസ്മയ പാർക്കിലേക്ക് വിനോദ യാത്ര നടത്തി.
*02-03-2017 ന് സ്കൂള്‍ വാര്‍ഷികം നടത്തി.
*02-03-2017 ന് സ്കൂൾ വാർഷികം നടത്തി.
*പൂര്‍വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം
*പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം


==ചിത്രങ്ങള്‍==
==ചിത്രങ്ങൾ==
[[പ്രമാണം:ഗ്രൂപ്പ് ഡാന്‍സ്.jpg|thumb|'''സ്കൂള്‍ കലാമേളയില്‍ നിന്ന്''']]
[[പ്രമാണം:ഗ്രൂപ്പ് ഡാൻസ്.jpg|thumb|'''സ്കൂൾ കലാമേളയിൽ നിന്ന്''']]
[[പ്രമാണം:17554 03.jpg|thumb|'''പൊത‌ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''']]
[[പ്രമാണം:17554 03.jpg|thumb|'''പൊത‌ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''']]
[[പ്രമാണം:17554 06.jpg|thumb|'''പ്രതിജ്ഞ''']]
[[പ്രമാണം:17554 06.jpg|thumb|'''പ്രതിജ്ഞ''']]
[[പ്രമാണം:17554 17.jpg|thumb|'''നല്ല പാഠം''']]
[[പ്രമാണം:17554 17.jpg|thumb|'''നല്ല പാഠം''']]
[[പ്രമാണം:17554 21.jpg|thumb|'''സോപ്പ് നിര്‍മ്മാണം''']]
[[പ്രമാണം:17554 21.jpg|thumb|'''സോപ്പ് നിർമ്മാണം''']]
[[പ്രമാണം:17554 19.jpg|thumb|'''നന്മ വിതയ്ക്കാം''']]
[[പ്രമാണം:17554 19.jpg|thumb|'''നന്മ വിതയ്ക്കാം''']]
[[പ്രമാണം:17554 20.jpg|thumb|'''മികവ്''']]
[[പ്രമാണം:17554 20.jpg|thumb|'''മികവ്''']]
[[പ്രമാണം:17554 13.jpg|thumb|'''ശാസ്ത്രോത്സവം''']]
[[പ്രമാണം:17554 13.jpg|thumb|'''ശാസ്ത്രോത്സവം''']]
[[പ്രമാണം:17554 14.jpg|thumb|'''ശാസ്ത്രോത്സവം''']]
[[പ്രമാണം:17554 14.jpg|thumb|'''ശാസ്ത്രോത്സവം''']]
[[പ്രമാണം:17554 15.jpg|thumb|'''സ്ക‍ൂള്‍ വാര്‍ഷികം''']]
[[പ്രമാണം:17554 15.jpg|thumb|'''സ്ക‍ൂൾ വാർഷികം''']]
[[പ്രമാണം:17554 16.jpg|thumb|'''പ‍ൂര്‍വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം''']]
[[പ്രമാണം:17554 16.jpg|thumb|'''പ‍ൂർവ അധ്യാപക വിദ്യാർത്ഥി സംഗമം''']]


==വഴികാട്ടി==
==വഴികാട്ടി==
വരി 113: വരി 113:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}


* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റില്‍ നിന്നും 2 കി.മി. അകലത്തായി മാങ്കാവ്  റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം


|}
|}
|}
|}
<!--visbot  verified-chils->

21:56, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലളം എ യു പി സ്ക്കൂൾ
വിലാസം
അരീക്കാട്

നല്ലളം എ.യു.പി. സ്കൂൾ, നല്ലളം പി. ഒ, കോഴിക്കോട്
,
673027
,
കോഴിക്കോട് ജില്ല
സ്ഥാപിതം18 - ജൂലൈ - 1958
വിവരങ്ങൾ
ഇമെയിൽnallalamaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17554 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. എ.കെ. ജയശ്രീ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1950 ജൂൺ 5 ന് ദേവദാസ് ഹയർ എലിമെന്ററി സ്കൂൾ നിലവിൽ വന്നു. ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി രാജമ്മാൾ മാനേജരായി ദേവദാസ് എ.യു.പി സ്കൂൾ രജിസ്റ്റർ ചെയ്ത‌ു.. 1958-59 വർഷത്തിൽ 4 ഡിവിഷൻ ഉണ്ടായിരുന്നത് 1961-62 ൽ 6 ഡിവിഷനായി ഉയർന്നു. 1962-63 ൽ 7 ഡിവിഷനായും, 1972-73 ൽ 8 ഡിവിഷനായും, 1975-76 ൽ 10 ഡിവിഷനായും, 1980-81 ൽ 11 ഡിവിഷനായും, 1983-84 ൽ 12 ഡിവിഷനായും, 1984-85 ൽ 15 ഡിവിഷനായും ഉയർന്നു. ഇത് 1997-98 വരെ നിലവിൽ ഉണ്ടായിരുന്നു.1999-2000 മുതൽ അഞ്ചാം തരത്തിൽ ​ഇംഗ്ലീഷ് മീ‍ഡിയം പാരലൽ ‍ഡിവിഷൻ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

13 ക്ലാസ് മ‌ുറികൾ, ലൈബ്രറി, കംപ്യൂട്ടർ ലാബ്, കൈവേല ക്ലാസ്, ഓഫീസ് മ‌ുറി, സ്റ്റാഫ് മ‌ുറി, ഭക്ഷണശാല, സ്റ്റോർ റ‌ൂം, വിറക‌ുപ‌ുര, 6 ശൗചാലയങ്ങൾ

മുൻ സാരഥികൾ:

  • 1950-87 ശ്രീമതി. സി.വി.കൊച്ച‌ുസാറ
  • 1987-89 ശ്രീമതി. രാധ
  • 1989-92 ശ്രീ. പത്മനാഭൻ
  • 1992-93 ശ്രീമതി. ബെറ്റി ഫെർണാണ്ടസ്
  • 1993-2013 ശ്രീമതി. വത്സല
  • 2013-16 ശ്രീ. ക‌ുര്യാക്കോസ് വർഗീസ്
  • 2016 മ‌ുതൽ ശ്രീമതി. എ.കെ. ജയശ്രീ

മാനേജ്‌മെന്റ്

നീണ്ട 44 വർഷം ശ്രീമതി രാജമ്മാള‌ുടെ ഉടമസ്തതയിൽ നിലനിന്നിരുന്ന ഈ സ്കൂൾ 2002 ​ഏപ്രിൽ മാസം മുതൽ പ‌ുതിയ മാനേജ്‌മെന്റിന്റെ കീഴിലായി. ശ്രി.പി.ടി. അബ്ദുുൾ അസീസ് ആണ് ഇപ്പോഴത്തെ മാനേജർ.

അധ്യാപകർ

  • എ.കെ..ജയശ്രീ
  • പ്രസന്ന.വി
  • ശിവൻ.വി.സി.
  • ശ്യാംക‌ുമാർ.എൻ.
  • ചന്ദ്രൻ.എം.പി.
  • രാജീവൻ.പി.
  • അബ്‍‌ദ‌ുൾ കബീർ.കെ
  • സ‌ുഹറാബി.എ.ടി.
  • രജനി.എം.
  • ഫിറോഷ.കെ.ഇ.
  • സ്‌മിത.കെ
  • അന‌ുഷ.സി.കെ.
  • ദിവ്യ.പി.
  • പ്രബിത.
  • അസ്സയിൻക‌ുട്ടി.കെ.
  • പ്രഭാകരൻ.എൻ.എം.
  • റംല‌ത്ത് തൊട‌ുകര
  • രാജീവൻ.കെ.
  • ഷാനന്ദ് ക‌ുമാർ.ടി.പി
  • ശ്രീദേവി.കെ.ബി.
  • അബ്‍‌ദ‌ുൾ മ‌ുനീർ.കെ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

ശ്രീ. സെയ്ത് മ‌ുഹമ്മദ് ഷമീൽ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ)

പാഠ്യേതര പ്രവർത്തനങ്ങൾ

  • 27-01-2017 ന് പൊത‌ുവിദ്യഭ്യാസ സംരക്ഷണ യജ്ഞം പരിപാടി നടത്തി.
പൊത‌ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊത‌ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
  • 30-01-2017 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.
  • സയൻസ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ ശാസ്ത്രോത്സവം നടത്തി.
  • 24-02-2017 ന് കണ്ണൂർ ‍വിസ്മയ പാർക്കിലേക്ക് വിനോദ യാത്ര നടത്തി.
  • 02-03-2017 ന് സ്കൂൾ വാർഷികം നടത്തി.
  • പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം

ചിത്രങ്ങൾ

സ്കൂൾ കലാമേളയിൽ നിന്ന്
പൊത‌ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പ്രതിജ്ഞ
നല്ല പാഠം
സോപ്പ് നിർമ്മാണം
നന്മ വിതയ്ക്കാം
മികവ്
ശാസ്ത്രോത്സവം
ശാസ്ത്രോത്സവം
സ്ക‍ൂൾ വാർഷികം
പ‍ൂർവ അധ്യാപക വിദ്യാർത്ഥി സംഗമം

വഴികാട്ടി


"https://schoolwiki.in/index.php?title=നല്ലളം_എ_യു_പി_സ്ക്കൂൾ&oldid=403154" എന്ന താളിൽനിന്ന് ശേഖരിച്ചത്