"ജി.എൽ.പി.എസ് കരിമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം=1940 | | സ്ഥാപിതവര്‍ഷം=1940 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= ജി.എൽ.പി.എസ് കരിമ്പുഴ ,(പി ഓ )ചന്തക്കുന്ന് | ||
| പിന്‍ കോഡ്= 679329 | | പിന്‍ കോഡ്= 679329 | ||
| സ്കൂള്‍ ഫോണ്‍= 04931222033 | | സ്കൂള്‍ ഫോണ്‍= 04931222033 | ||
വരി 16: | വരി 16: | ||
| ഭരണ വിഭാഗം= govt | | ഭരണ വിഭാഗം= govt | ||
| സ്കൂള്‍ വിഭാഗം= LP | | സ്കൂള്‍ വിഭാഗം= LP | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2=ലോവർപ്രൈമറി | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം |
08:46, 6 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് കരിമ്പുഴ | |
---|---|
വിലാസം | |
നിലമ്പൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-04-2017 | 48411 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഊട്ടി കോഴിക്കോട് റോഡിൽ കരിമ്പുഴ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു.
ചരിത്രം
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാറിലെ സുഗന്ധ വ്യഞ്ജനങ്ങളും തേക്കിൻതടികളും കടത്തിക്കൊണ്ടുപോകുന്ന സമയത്ത് യാത്രചെയ്തു തളരുമ്പോൾ വിശ്രമിക്കാനായി കരിങ്കല്ലിൽ തീർത്ത ഒരു സത്രപ്പുര കരിമ്പുഴ പുഴയോരത്ത് നിർമിച്ചു .ആ സത്രമാണ് 1940 ൽ കരിമ്പുഴ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാനുള്ള പള്ളിക്കൂടമാക്കി മാറ്റിയത് . ഏകാധ്യാപക വിദ്യാലയമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . നിരവധി അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സ്കൂൾ മികച്ചനിലയിലെത്തി .2007 -15 കാലയളവിൽ ഹെഡ്മാസ്റ്റർ വിജയൻസറിന്റെ നേതൃത്വത്തിൽ സ്കൂളിന് പുതുജീവൻ ലഭിച്ചു .തുടർന്നു വന്നവരും സാറിന്റെ പാത പിന്തുടർന്ന് സ്കൂളിനെ മികവിന്റെ കേന്ദ്രമാകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
ഭൗതികസൗകര്യങ്ങള്‍
30 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ടൈൽസ് പാകിയ ക്ലാസ് മുറികളുൾപ്പടെ 6 ക്ലാസ്സ്മുറികളുണ്ട് .3 ടോയ്ലറ്റുകൾ ,10 യൂറിനൽ ,പാചകപ്പുര ,സ്റ്റേജ്, കുവെള്ള സൗകര്യം ,ഇന്റർനെറ്റ് സൗകര്യം എന്നിവയും ഒരു കംപ്യൂട്ടർ ,ഒരു ലാപ്ടോപ്പ് ,ഒരു പ്രൊജക്ടർ എന്നിവയും ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps:11.306773,76.253288}}