"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 560: | വരി 560: | ||
===== ഉപസംഹാരം ===== | ===== ഉപസംഹാരം ===== | ||
അത്യന്തം ഹൃദ്യവും സ്നേഹോഷ്മളവും കഠിനാധ്വാന നിരതവും സഹവര്‍ത്തിത്വപരവുമായ ഒരു അധ്യയന വര്‍ഷം കൂടി കടന്നു പോയി. സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ സാരഥിയായ ശ്രീ ടോം തോമസ് സാറിന്റെ നേതൃ പാടവത്തില്‍ അധ്യാപക - അനധ്യാപകരെല്ലാവരും ഏക മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് 2016 - 17 അധ്യയന വര്‍ഷം ഏറ്റവും മികവുറ്റതാക്കാന്‍ കഴിഞ്ഞത്. സര്‍വ്വോപരി സെന്റ് തോമസ് എ.യു.പി സ്കൂളിനെ ഉത്തരോത്തരം അഭിവൃദ്ധിയിലേയ്ക്ക് നയിക്കുന്ന സര്‍വ്വേശ്വരന് ഒരു കോടി പ്രണാമം. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||