"ജി.എൽ.പി.എസ്. ആലംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
കലാകായിക പ്രവൃത്തിപരിചയ മേഖലകളില്‍ പരിശീലനം നല്‍കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങള്‍ ചെയ്യുന്നു. വായന മെച്ചപ്പെടുത്തുന്നതിനുള്ള പ്രവ൪ത്തനങ്ങള്‍ നടത്തുന്നു. ഔഷധസസ്യത്തോട്ടം ഉണ്ടാക്കി പരിപാലിച്ചു വരുന്നു. | കലാകായിക പ്രവൃത്തിപരിചയ മേഖലകളില്‍ പരിശീലനം നല്‍കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങള്‍ ചെയ്യുന്നു. വായന മെച്ചപ്പെടുത്തുന്നതിനുള്ള പ്രവ൪ത്തനങ്ങള്‍ നടത്തുന്നു. ഔഷധസസ്യത്തോട്ടം ഉണ്ടാക്കി പരിപാലിച്ചു വരുന്നു. | ||
പരിസരശുചികരണപ്രവ൪ത്തങ്ങള്‍ നടക്കുന്നു. വിവിധ ക്ലബ്ബുകള്‍ തനത് പ്രവ൪ത്തനങ്ങള്‍ നടത്തുന്നു | പരിസരശുചികരണപ്രവ൪ത്തങ്ങള്‍ നടക്കുന്നു. വിവിധ ക്ലബ്ബുകള്‍ തനത് പ്രവ൪ത്തനങ്ങള്‍ നടത്തുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
14:11, 31 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. ആലംകോട് | |
---|---|
വിലാസം | |
ആലംകോട് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആററിങ്ങല്‍ |
അവസാനം തിരുത്തിയത് | |
31-03-2017 | 42308a |
ചരിത്രം
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ ചിറയി൯കീഴ് താലൂക്കില്‍ ആലംകോട് ജംങ്ഷനില്‍ 1907ല്‍ മുസ്ലീം സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച വിദ്യാലയമാണ് പില്‍ക്കാലത്ത് ആലംകോട് എല്‍. പി. എസ്.എന്ന് അറിയപ്പെട്ടത്. 1968ല്‍ ഇത് അപ്ഗ്രേഡ് ചെ.യ്തു. കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയുംമൂലം 1986 ജൂലൈ 31 ന് ലോവ൪ പ്രൈമറി സെക്ഷ൯ വിഭജിച്ചു. 1986ല്‍ ശ്രീമതി ആഗ്നസ് ആദ്യ പ്രഥമാധ്യാപികയായി നിയമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
നൂറ്റാണ്ട് പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടങ്ങളിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവ൪ത്തിക്കുന്നത്. പ്രീ പ്രൈമറിയും ഒന്നും രണടും ക്ലാസ്സുകളും പ്രവ൪ത്തിക്കുന്നത് തുറന്ന ഒരു ഷെഡ്ഡിലാണ്. ലൈബ്രറി, ലാബ് ഇവ പ്രവ൪ത്തിക്കുന്നതിന് സ്ഥലസൗകര്യം ഇല്ല. കുട്ടികള്‍ക്കും ഓഫീസ് സൗകര്യങ്ങള്‍ക്കുമായി രണ്ടു കമ്പ്യൂട്ടറുകളാണുള്ളത്. ചുറ്റുമതില്‍ 20 മീറ്ററോളം കെട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ സാമൂഹ്യവിരുദ്ധശല്യം കൂടുതലാണ്. കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയിലറ്റുകള്‍ ഉണ്ട്. കുട്ടികള്‍ക്കാശ്യമായ ബഞ്ചുകള്‍ ഉണ്ട്. എന്നാല്‍ ഡസ്കുകള്‍ ഒന്നുംതന്നെയില്ല. സ്കൂളിന് കളിസ്ഥലമില്ല.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാകായിക പ്രവൃത്തിപരിചയ മേഖലകളില്‍ പരിശീലനം നല്‍കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങള്‍ ചെയ്യുന്നു. വായന മെച്ചപ്പെടുത്തുന്നതിനുള്ള പ്രവ൪ത്തനങ്ങള്‍ നടത്തുന്നു. ഔഷധസസ്യത്തോട്ടം ഉണ്ടാക്കി പരിപാലിച്ചു വരുന്നു. പരിസരശുചികരണപ്രവ൪ത്തങ്ങള്‍ നടക്കുന്നു. വിവിധ ക്ലബ്ബുകള്‍ തനത് പ്രവ൪ത്തനങ്ങള്‍ നടത്തുന്നു.
മുന്‍ സാരഥികള്‍
1 ഡി. ശാന്തമ്മ 2. കോഷിയ ഡാനിയല്‍ 3. വി.എസ്. സുചേത
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. അഡ്വ. മുഹ്സി൯ 2 പി. എ. മുഹമ്മദ് ബഷീ൪ [റിട്ടയ൪ഡ് ഡി.വൈ.എസ്.പി]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ആലംകോട് ജംങ്ഷന് തെക്കുഭാഗത്തായി 150 മീറ്റ൪ അകലെ സ്ഥിതിചെയ്യുന്നു.
{{#multimaps: 8.7224437,76.812679| zoom=12 }}
|