"ജി.എൽ.പി.എസ്. വളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സ്കൂൾതല പ്രവർത്തനങ്ങൾ |
No edit summary |
||
| വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18226 | ||
| സ്ഥാപിതദിവസം=4 | | സ്ഥാപിതദിവസം=4 | ||
| സ്ഥാപിതമാസം=6 | | സ്ഥാപിതമാസം=6 | ||
| | | സ്ഥാപിതവർഷം= 1973 | ||
| | | സ്കൂൾ വിലാസം=പുൽപ്പറ്റ പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676123 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ=glpsvalamangalam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കിഴിശ്ശേരി | | ഉപ ജില്ല= കിഴിശ്ശേരി | ||
| ഭരണം വിഭാഗം= സർക്കാർ | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി, | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=80 | | ആൺകുട്ടികളുടെ എണ്ണം=80 | ||
| പെൺകുട്ടികളുടെ എണ്ണം= 78 | | പെൺകുട്ടികളുടെ എണ്ണം= 78 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=158 | ||
| അദ്ധ്യാപകരുടെ എണ്ണം= 7 | | അദ്ധ്യാപകരുടെ എണ്ണം= 7 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഉസ്മാൻ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് എംസി | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് എംസി | ||
| ജി എം എൽ പി എസ് വളമംഗലം | | ജി എം എൽ പി എസ് വളമംഗലം | ||
| | | സ്കൂൾ ചിത്രം=18226-16.jpg| | ||
}} | }} | ||
പുൽപറ്റ പഞ്ചായത്തിലെ വളമംഗലം പ്രദേശത്തെ ആളുകൾ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഒരേയൊരു | |||
വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് | വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ. | ||
==ചരിത്രം== | ==ചരിത്രം== | ||
1973- | 1973- ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറെക്കാലം മദ്രസ്സകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .അതുവരെ ഇവിടുത്തെ കുട്ടികൾ പഠനം നടത്തിയിരുന്നത് ഒളമതിൽ എൽ.പി.സ്കൂളിലായിരുന്നു.ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. യാതൊരുവിധ യാത്രസൌകര്യങ്ങളോ റോഡുകളോ ഉണ്ടായിരുന്നില്ല അന്ന്. പ്രൈമറിവിദ്യാഭ്യാസം കഴിഞ്ഞാൽ U.P. സ്കൂൾ പഠനത്തിനായി അഞ്ചു കിലോമീറ്റർ നടന്നു പോകണമായിരുന്നു.ആയതിനാൽ അപൂർവ്വം കുട്ടികൾ മാത്രമേ LP സ്കൂൾ പഠനത്തിനു ശേഷം തുടർ പഠനം നടത്തിയിരുന്നത് .നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ത്യാഗഫലമായ് സ്കൂളിനു ഒരേക്കർ സ്ഥലം സ്വന്തമായ് ലഭിച്ചു. തുടർന്ന് നല്ലവരായ നാട്ടുകാർ പിരിവെടുത്ത് സ്വോരൂപിച്ച പണം കൊണ്ട് സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.അങ്ങിനെ 1990-ൽ സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവർത്തിക്കാൻ തുടങ്ങി . | ||
അധ്യാ==ഇന്ന്== | അധ്യാ==ഇന്ന്== | ||
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സിലുൽപ്പെടെ ഇരുനൂറോളം കുട്ടികൾ പഠനം നടത്തിവരുന്നു . ഈ പ്രദേശം ഇപ്പോൾ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെയേറെ മുന്നേറിയിട്ടുണ്ട്.മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളും ഉണ്ട്. അനേകം റോഡുകളും വഴികളും അയൽഗ്രാമങ്ങളുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നു .ഡോക്ടർമാർ, എന്ജിനീർമാർ, ഗുമസ്ഥന്മാർ, അദ്ധ്യാപകർ,വക്കീലന്മാർ, എന്നിങ്ങനെ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടിലെ പലരും ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്. | |||
| വരി 45: | വരി 45: | ||
ആൺകുട്ടികളുടെ എണ്ണം=16 | ആൺകുട്ടികളുടെ എണ്ണം=16 | ||
പെൺകുട്ടികളുടെ എണ്ണം= 22 | പെൺകുട്ടികളുടെ എണ്ണം= 22 | ||
വിദ്യാർത്ഥികളുടെ എണ്ണം=38 | |||
അധ്യാപകർ: _ കെ.ഉസ്മാൻ -പ്രധാനാധ്യാപകൻ: പി.ആമിനക്കുട്ടി.. ശരീഫമണ്ണിങ്ങ ചാലിൽ: എം.സി. കുഞ്ഞാലി: യു. ശിൽ ന: സി.സ മീന: ടി.കെ.സജീറ: ' | അധ്യാപകർ: _ കെ.ഉസ്മാൻ -പ്രധാനാധ്യാപകൻ: പി.ആമിനക്കുട്ടി.. ശരീഫമണ്ണിങ്ങ ചാലിൽ: എം.സി. കുഞ്ഞാലി: യു. ശിൽ ന: സി.സ മീന: ടി.കെ.സജീറ: ' | ||
| വരി 80: | വരി 80: | ||
സ്കൂൾ വാർഷികാഘോഷം - ' 2017 മാർച്ച് 25-ന് സ്കൂൾ വാർഷികവും സ്കൂളിൽ നിന്ന് റിട്ടയർ ചെയ്തു പോകുന്ന പ്രധാനധ്യാപകൻ കെ.ഉസ്മാൻ മാസ്റ്റർക്കുള്ള യാത്രയയപ്പും സമുചിതമായി നടന്നു. കിഴിശ്ശേരി എ.ഇ.ഒ രാജേന്ദ്രൻ സാർ പരിപാടി ഉദ്ഘാടനം ചെയതു | സ്കൂൾ വാർഷികാഘോഷം - ' 2017 മാർച്ച് 25-ന് സ്കൂൾ വാർഷികവും സ്കൂളിൽ നിന്ന് റിട്ടയർ ചെയ്തു പോകുന്ന പ്രധാനധ്യാപകൻ കെ.ഉസ്മാൻ മാസ്റ്റർക്കുള്ള യാത്രയയപ്പും സമുചിതമായി നടന്നു. കിഴിശ്ശേരി എ.ഇ.ഒ രാജേന്ദ്രൻ സാർ പരിപാടി ഉദ്ഘാടനം ചെയതു | ||
=PTA സഹകരണത്തോടെ | =PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ = | ||
*മൈക്ക് സെറ്റ് | *മൈക്ക് സെറ്റ് | ||
*ക്ലാസ് ലൈബ്രറി | *ക്ലാസ് ലൈബ്രറി | ||
* ലൈബ്രറി പുസ്തകം | * ലൈബ്രറി പുസ്തകം | ||
* എല്ലാ ക്ലാസ്സുകളിലും | * എല്ലാ ക്ലാസ്സുകളിലും ഷെൽഫ് | ||
* | * പ്രിൻറർ | ||
* | * ബിഗ്‌പിക്ക്ച്ചറുകൾ | ||
* | * ട്രോഫികൾ | ||
* SOUND BOX | * SOUND BOX | ||
*ഒൗഷധ സസ്യ ത്തോട്ടം | *ഒൗഷധ സസ്യ ത്തോട്ടം | ||
| വരി 93: | വരി 93: | ||
*തണൽമരങ്ങൾ | *തണൽമരങ്ങൾ | ||
Smart cl a ട ട: .Computer lab... | Smart cl a ട ട: .Computer lab... | ||
== | ==മികവുകൾ== | ||
<gallery> | <gallery> | ||
| വരി 101: | വരി 101: | ||
[[പ്രമാണം:18226 2 jpg.jpg|thumb|BUTTERFLIES]] | [[പ്രമാണം:18226 2 jpg.jpg|thumb|BUTTERFLIES]] | ||
18226-15.jpg | 18226-15.jpg | ||
<!--visbot verified-chils-> | |||