"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വയലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
  ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് ഏകദേശം 8കി.മീ.കിഴക്കുമാറി കടപ്ളാമറ്റം പഞ്ചായത്തിലെ പടി‍ഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവണ്‍മെന്‍റ് ഹൈസ്കൂളാണ് വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി വയലാ.സരസ്വതീക്ഷേത്രത്തിനടുത്തായി പ്രശസ്തമായ വയലാ കാവ് സ്ഥിതി ചെയ്യുന്നു. ഈ കാവിനരുകിലായി വലിയൊരു കുളം ഉണ്ടായിരുന്നതായും അത് സ്കൂളിനായി സംഭാവന ചെയ്തതായും അറിയുന്നു. ആസ്ഥലമാണ് ഇന്നു കാണുന്ന അതി വിശാലമായ ഗ്രൗണ്ട്. നൂറു വര്‍ഷം പിന്നിട്ട ഈ സ്കൂളില്‍ ഇന്ന്  ഹയര്‍സെക്കണ്ടറി വിഭാഗം, വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി വിഭാഗം എന്നിവ നിലവില്‍ വന്നു.സ്കൂളിനുണ്ടായ ഈ ഉയര്‍ച്ചയുടെ പിന്നിലുള്ളത് നല്ലവരായ നാട്ടുകാരുടെ കഠിനമായ പരിശ്രമവും ആത്മാര്‍ ത്ഥതയുമാണ്.പ്രഗത്ഭരായ പല വ്യക്തികളും ഈ സ്കൂളില്‍ പഠിച്ചതായി അറിയുന്നു. 1995-ല്‍ ശദാബ്ദി ആഘോഷിച്ച ഈ വിദ്യാലയം കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്. പിന്നീടത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും എല്‍.പി യായും യു.പി യായും എച്ച് എസ് ആയും ഘട്ടം ഘട്ടമായി ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു.2000-ല്‍ ഹയര്‍സെക്കണ്ടറി ആയിത്തീര്‍ന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് ലൈബ്രറി സൗകര്യങ്ങളും സജ്ജീകരിച്ചു വരുന്നു.
                കലാകായിക വിഭാഗങ്ങളിലായി എല്ലാ വര്‍ഷവും നിരവധി സമ്മാനങ്ങള്‍ വാങ്ങി സ്കൂള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. അധ്യാപകരുടെ ആത്മാര്‍ത്ഥമായ സഹകരണവും അര്‍പ്പണ ബോധവും





17:42, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വയലാ
വിലാസം
വയലാ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2009Sreeja



മീനച്ചില്‍ താലൂക്കില്‍ കടപ്ളാമ്റ്റം പഞ്ചായത്തിലെ ഏക ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി വിദ്യാലയമാണ് വയല ഗവ . വൊക്കേഷണല്ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.




ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 രവീന്ദ്രനാഥ്
1972 - 83 രവീന്ദ്രകുമാര്
1983 - 87 ശിവാനി
1987 - 88 വാസുദേവന്
1989 - 90 വിജയലക്ഷ്മി
1990 - 92 തെരേസ്
2000-04 കെ വി ഇമ്മാനുവേല്‍
2004 - 06 പി കെ രത്നമ്മ
2006- 08 കെ ജെ ജോസ്
2008ജൂണ് കെ ജി വിജയന്
2008- 10 വല്സമ്മ കെ ആര്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.