"ഗവ. എൽ.പി.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl G.u.p.s.Mangaram|}}
{{prettyurl G.u.p.s.Mangaram|}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ഗവ. എല്‍.പി.എസ്. കാവുംഭാഗം
| പേര്=ഗവ. എൽ.പി.എസ്. കാവുംഭാഗം
| സ്ഥലപ്പേര്=കാവുംഭാഗം
| സ്ഥലപ്പേര്=കാവുംഭാഗം
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 37212
| സ്കൂൾ കോഡ്= 37212
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1895
| സ്ഥാപിതവർഷം= 1895
| സ്കൂള്‍ വിലാസം= ഗവ. എല്‍.പി.എസ്.കാവുംഭാഗം ,പി.ഒ തിരുവല്ല
| സ്കൂൾ വിലാസം= ഗവ. എൽ.പി.എസ്.കാവുംഭാഗം ,പി.ഒ തിരുവല്ല
| പിന്‍ കോഡ്= 689102
| പിൻ കോഡ്= 689102
| സ്കൂള്‍ ഫോണ്‍= .04692600223
| സ്കൂൾ ഫോൺ= .04692600223
| സ്കൂള്‍ ഇമെയില്‍= glpskavumbhagom@gmail.com
| സ്കൂൾ ഇമെയിൽ= glpskavumbhagom@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= glpskavumbhagom
| സ്കൂൾ വെബ് സൈറ്റ്= glpskavumbhagom
| ഉപ ജില്ല= തിരുവല്ല
| ഉപ ജില്ല= തിരുവല്ല
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= എല്‍.പി
| സ്കൂൾ വിഭാഗം= എൽ.പി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 152
| ആൺകുട്ടികളുടെ എണ്ണം= 152
| പെൺകുട്ടികളുടെ എണ്ണം=133  
| പെൺകുട്ടികളുടെ എണ്ണം=133  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 285
| വിദ്യാർത്ഥികളുടെ എണ്ണം= 285
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= നാന്‍സി            
| പ്രധാന അദ്ധ്യാപകൻ= നാൻസി            
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സന്തോഷ് യോഹന്നാന്‍          
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സന്തോഷ് യോഹന്നാൻ          
| സ്കൂള്‍ ചിത്രം= [[[[പ്രമാണം:37212-I.jpg|thumb|my picture]]l]]png‎
| സ്കൂൾ ചിത്രം= [[[[പ്രമാണം:37212-I.jpg|thumb|my picture]]l]]png‎
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 59: വരി 59:
2016      സഭാ കവി ശ്രീ.  സി പി ചാണ്ടി ആചാര്യ അവാർഡ്  ഹെഡ്മിസ്ട്രസ് ശ്രീമതി  നാൻസി വി സി ക്ക്  ലഭിച്ചു
2016      സഭാ കവി ശ്രീ.  സി പി ചാണ്ടി ആചാര്യ അവാർഡ്  ഹെഡ്മിസ്ട്രസ് ശ്രീമതി  നാൻസി വി സി ക്ക്  ലഭിച്ചു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കാവുംഭാഗ൦  പ്രദേശത്തിൻറെ  സാംസ്കാരികോന്നമനത്തിൽ  സ്തുത്യ ർഹമായ സംഭാവനകൾ നൽകുവാൻ പിന്നിട്ട  123  വർഷക്കാലയളവിലെ  വിഭിന്നങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട് . ഒരു കാലയളവിൽ ഇവിടെ  5 -)൦  ക്ലാസും പ്രവർത്തിച്ചിരുന്നു . ആത്മാര്ഥതയോടെയും , അർപ്പണമനോഭാവത്തോടേയും  ടീം സ്പിരിറ്റോടേയും  പ്രവർത്തിക്കുന്ന ഒരു സംഘം അധ്യാപകരുടേയും  സ്കൂളിലെ പ്രവർത്തനങ്ങൾക്കു വേണ്ട മികച്ച പിന്തുണയേകുന്ന ശക്തമായ പി ടി എ യും സാമ്പത്തിക സാമൂഹിക പിന്തുണകളുമായി പ്രദേശ വാസികളും പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സർവോപരി പൂർവ അധ്യാപകരുടെ പരിപൂർണ സഹകരണവും ഈ  വിദ്യാലയത്തിന് ഇക്കാലമത്രയും പിന്തുണയേകി വരുന്നു . ഇതു  തന്നെയാണ് സബ്-ജില്ലയിലെ ഇതര പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് കാവുംഭാഗത്തെ സ്കൂളിനെ വ്യത്യസ്തമാക്കുന്നതും .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ഇംഗ്ലീഷ് ക്ലബ്
*ഇംഗ്ലീഷ് ക്ലബ്

വരി 98: വരി 98:

7 . R . ഉണ്ണികൃഷ്ണൻ നായർ - പുരാവസ്തു ഗവേഷകൻ
7 . R . ഉണ്ണികൃഷ്ണൻ നായർ - പുരാവസ്തു ഗവേഷകൻ
<!--visbot  verified-chils->

21:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സരസ്വതി വിലാസം യു.പി സ്കൂള്‍

ഗവ. എൽ.പി.എസ്. കാവുംഭാഗം
[[
my picture
l]]png‎
വിലാസം
കാവുംഭാഗം

ഗവ. എൽ.പി.എസ്.കാവുംഭാഗം ,പി.ഒ തിരുവല്ല
,
689102
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ.04692600223
ഇമെയിൽglpskavumbhagom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37212 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാൻസി
അവസാനം തിരുത്തിയത്
26-09-2017Visbot

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോടു ചേർന്ന് തിരു-ഏ രങ്കാവ് ദേവി ക്ഷേത്രം -ആനന്ദേശ്വരം മഹാദേവ ക്ഷേത്രം - സെൻറ് ജോർജ് ജാകോബിറ്റ് സിറിയൻ കത്തീഡ്രൽ എന്നിവയുടെ മധ്യത്തിലായി ഈ സർക്കാർ സ്കൂൾ സ്ഥിതി ചെയ്യുന്നു . തിരുവല്ല മുനിസിപ്പാലിറ്റിയിൽ 28 -)൦ വാർഡിലാണ് ഈ സ്കൂൾ. 1895 -ൽ തിരുവല്ല മതിൽഭാഗത്തെ വട്ടപ്പറമ്പിൽ കുടുംബാംഗങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സംഭാവന ചെയ്ത 75 സെൻറ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .

നാഴികക്കല്ലുകൾ

1988 PTA യുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറി ആരംഭിച്ചു

1996 സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിലേക്ക് - ഹെഡ്മാസ്റ്റർ ശ്രീ.പുരുഷോത്തമ കൈമളിന്

2003 പാരലൽ ഇംഗ്ലീഷ് മീഡിയത്തിനു അനുമതി ലഭിച്ചു

2006 സബ്-ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്കൂളിനുള്ള അവാർഡ്

2009 സംസ്ഥാന അധ്യാപക അവാർഡ് വീണ്ടും സ്കൂളിലേക്ക് -ഹെഡ്മിസ്ട്രസ് ശ്രീമതി നാൻസി വി സി ക്ക്

2010 സ്വന്തമായി ഒരു സ്കൂൾ ബസ് -പൂർവ വിദ്യാർത്ഥി ശ്രീ കെ വി തോമസ് കോൺഗലത്തു സംഭാവന ചെയ്തു

2011 മുതൽ തുടർച്ചയായി ബെസ്ററ് പി ടി എ അവാർഡ് ഉപജില്ലയിലെ ജില്ലാതലത്തിലും

2016 സഭാ കവി ശ്രീ. സി പി ചാണ്ടി ആചാര്യ അവാർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി നാൻസി വി സി ക്ക് ലഭിച്ചു

ഭൗതികസൗകര്യങ്ങൾ

കാവുംഭാഗ൦ പ്രദേശത്തിൻറെ സാംസ്കാരികോന്നമനത്തിൽ സ്തുത്യ ർഹമായ സംഭാവനകൾ നൽകുവാൻ പിന്നിട്ട 123 വർഷക്കാലയളവിലെ വിഭിന്നങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട് . ഒരു കാലയളവിൽ ഇവിടെ 5 -)൦ ക്ലാസും പ്രവർത്തിച്ചിരുന്നു . ആത്മാര്ഥതയോടെയും , അർപ്പണമനോഭാവത്തോടേയും ടീം സ്പിരിറ്റോടേയും പ്രവർത്തിക്കുന്ന ഒരു സംഘം അധ്യാപകരുടേയും സ്കൂളിലെ പ്രവർത്തനങ്ങൾക്കു വേണ്ട മികച്ച പിന്തുണയേകുന്ന ശക്തമായ പി ടി എ യും സാമ്പത്തിക സാമൂഹിക പിന്തുണകളുമായി പ്രദേശ വാസികളും പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സർവോപരി പൂർവ അധ്യാപകരുടെ പരിപൂർണ സഹകരണവും ഈ വിദ്യാലയത്തിന് ഇക്കാലമത്രയും പിന്തുണയേകി വരുന്നു . ഇതു തന്നെയാണ് സബ്-ജില്ലയിലെ ഇതര പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് കാവുംഭാഗത്തെ സ്കൂളിനെ വ്യത്യസ്തമാക്കുന്നതും .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് ക്ലബ്

സയൻസ് ക്ലബ്

മാത്‍സ് ക്ലബ്

ആരോഗ്യ-ശുചിത്വ ക്ലബ്

കാർഷിക ക്ലബ്

സുരക്ഷാ ക്ലബ്

വിദ്യാരംഗം കലാസാഹിത്യ വേദി

ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടന്നിട്ടുള്ള ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളകൾ കലാമേളകൾ തുടങ്ങിയവയിൽ പാരമ്പരാഗതമായിത്തന്നെ ഓവറോൾ ഫസ്റ്റ് , സെക്കന്റ് തുടങ്ങിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് . LSS പരീക്ഷ , യുറീക്ക വിജ്ഞാനോത്സവം , ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് , rainbow ടാലെന്റ്റ് സെർച്ച് എക്സാം തുടങ്ങി വിവിധ മത്സര പരീക്ഷകളിലും മികച്ച നേട്ടം ഒരു തുടർക്കഥയായി ഇന്നും തുടരുന്നു.

വഴികാട്ടി

സാംസ്‌കാരിക കേരളത്തിന് സ്കൂളിന്റെ സംഭാവനകൾ . 1 . Retd .പ്രൊഫ .വി ഡി. കൃഷണ നമ്പ്യാർ - ഹിന്ദി സാഹിത്യകാരൻ - സാഹിത്യ അക്കാദമി അവാർഡ് ജേതാവ്

2 . smt .പാർവതി ജയറാം - സിനി ആർട്ടിസ്റ്റ്

3 . ശ്രീ .തിരുവല്ല ഗോപാലകൃഷ്ണൻ - സംഗീതജ്ഞൻ

4 . ശ്രീ. പുത്തില്ലം ഭാസി - സിനി ആർട്ടിസ്റ്റ്

5 . Retd .Dr .N . കൃഷ്‌ണൻ നമ്പൂതിരി - പീഡിയാട്രീഷ്യൻ -അസ്സോസിയേറ്റ് പ്രൊഫ . കോട്ടയം, കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

6 . ശ്രീ ഗോവിന്ദൻ നമ്പൂതിരി - retd .R D O . തിരുവല്ല

7 . R . ഉണ്ണികൃഷ്ണൻ നായർ - പുരാവസ്തു ഗവേഷകൻ

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കാവുംഭാഗം&oldid=402949" എന്ന താളിൽനിന്ന് ശേഖരിച്ചത്