"നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കരിയാട്.കിടഞ്ഞി | | സ്ഥലപ്പേര്= കരിയാട്.കിടഞ്ഞി | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14412 | ||
| | | സ്ഥാപിതവർഷം= 1924 | ||
| | | സ്കൂൾ വിലാസം= | ||
നുസ്റത്തുൽ ഇസ്ലാം മദ്രസ എൽ.പി | നുസ്റത്തുൽ ഇസ്ലാം മദ്രസ എൽ.പി | ||
പി.ഒ,കിടഞ്ഞി <br/> | പി.ഒ,കിടഞ്ഞി <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670675 | ||
| | | സ്കൂൾ ഫോൺ=9447683588 | ||
| | | സ്കൂൾ ഇമെയിൽ=knimlpschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചൊക്ലി | | ഉപ ജില്ല= ചൊക്ലി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=35 | | ആൺകുട്ടികളുടെ എണ്ണം=35 | ||
| പെൺകുട്ടികളുടെ എണ്ണം=31 | | പെൺകുട്ടികളുടെ എണ്ണം=31 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=66 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=പ്രസന്ന.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ഉബൈദ്.പി.ടി.കെ | | പി.ടി.ഏ. പ്രസിഡണ്ട്=ഉബൈദ്.പി.ടി.കെ | ||
| | | സ്കൂൾ ചിത്രം= 14412-1.jpg | | ||
}} | }} | ||
വരി 38: | വരി 37: | ||
ഏവരുടേയും ശ്രമഫലമായി ഇന്ന് മികച്ചനിലവാരത്തിൽ എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | ഏവരുടേയും ശ്രമഫലമായി ഇന്ന് മികച്ചനിലവാരത്തിൽ എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ = | ||
മദ്രസ്സ പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് 4 ക്ലാസ്സു മുറികളും അതിനോടു ചേർന്ന ഓഫീസുമായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. | മദ്രസ്സ പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് 4 ക്ലാസ്സു മുറികളും അതിനോടു ചേർന്ന ഓഫീസുമായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. | ||
വരി 57: | വരി 56: | ||
മാനേജ്മെന്റ്.പി.ടി.എ എന്നിവയുടെ നല്ല സഹകരണം ഈ വ്യദ്യാലയത്തിനെന്നുമുണ്ട്. | മാനേജ്മെന്റ്.പി.ടി.എ എന്നിവയുടെ നല്ല സഹകരണം ഈ വ്യദ്യാലയത്തിനെന്നുമുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ = | ||
വിവിധ ക്ലബ്ബുകളും .ബുൾബുൾ യൂണിറ്റുകളും മികച്ച രീതിയിൽ നടത്തുന്നു. | വിവിധ ക്ലബ്ബുകളും .ബുൾബുൾ യൂണിറ്റുകളും മികച്ച രീതിയിൽ നടത്തുന്നു. | ||
സ്കൂൾ കലോത്സവത്തിൽ പല ഇനങ്ങളിലും വിജയം നേടാനും .അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | സ്കൂൾ കലോത്സവത്തിൽ പല ഇനങ്ങളിലും വിജയം നേടാനും .അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
വരി 72: | വരി 71: | ||
ഇപ്പോഴും മദ്രസ്സയിലാണ് വിദ്യാലയം നടത്തിവരുന്നത്. | ഇപ്പോഴും മദ്രസ്സയിലാണ് വിദ്യാലയം നടത്തിവരുന്നത്. | ||
== | == മുൻസാരഥികൾ = | ||
ഗോപാലൻ മാസ്റ്റർ | ഗോപാലൻ മാസ്റ്റർ | ||
വരി 84: | വരി 83: | ||
മൂസ്സ മാസ്റ്റർ | മൂസ്സ മാസ്റ്റർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ||
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. | ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. | ||
വരി 90: | വരി 89: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
21:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ | |
---|---|
വിലാസം | |
കരിയാട്.കിടഞ്ഞി നുസ്റത്തുൽ ഇസ്ലാം മദ്രസ എൽ.പി
പി.ഒ,കിടഞ്ഞി , കണ്ണൂർ 670675 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9447683588 |
ഇമെയിൽ | knimlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14412 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രസന്ന.കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
= ചരിത്രം
കരിയാടിന്റെ കിഴക്കുഭാഗത്തായി മയ്യഴിപുഴയോട് ചേർന്നു കിടക്കുന്ന കിടഞ്ഞി പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം മദ്രസ എൽ.പി സ്കൂൾ സഥിതി ചെയ്യുന്നത്.
സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായും വളരെയധികം പിന്നോക്കം നിൽക്കുന്ന പ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കി കരിയാടിന്റെ അധികാരിയായിരുന്ന ശ്രീ.കുഞ്ഞുണ്ണി നമ്പ്യാർ 1924 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ധേഹത്തിന്റെ ഭാര്യ ഭാഗീരഥിയമ്മയായിരുന്നു.
1996 ൽ അവരുടെ മരണശേഷം മകൻ വിജയകുമാരൻ നമ്പ്യാർ സ്കൂൾ മാനേജരായി പ്രവർത്തിച്ചു.
വിദ്യാലയ ഉന്നമനത്തിനായി മാനേജർ 2009 മുതൽ വിദ്യാലയം പള്ളികമ്മിറ്റിക്ക് കൈമാറുകയുണ്ടായി. ഏവരുടേയും ശ്രമഫലമായി ഇന്ന് മികച്ചനിലവാരത്തിൽ എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
= ഭൗതികസൗകര്യങ്ങൾ
മദ്രസ്സ പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് 4 ക്ലാസ്സു മുറികളും അതിനോടു ചേർന്ന ഓഫീസുമായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
വൈദ്യുതി സൗകര്യമുള്ളതും, എല്ലാ ക്ലാസുകളിലും ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടുന്നതുമായ ക്ലാസ്മുറികളാണ് . അതോടപ്പം ക്ലാസുകളിൽ ഫാനും ലൈറ്റും കൂടി സജ്ജീകരിച്ചിട്ടുണ്ട് .
ഐ.ടി. അധിഷ്ടിത പഠനത്തിനായി നിലവിൽ 2 കമ്പ്യൂട്ടറുകൾ ഉണ്ട്. എല്ലാ സൗകര്യവുമുള്ള ടൈൽ പതിച്ച പാചകപ്പുരയും ഉണ്ട്.
കുടിവെള്ളത്തിനായി കിണറും ഫിൽട്ടർ ചെയ്തുവരുന്ന പൈപ്പ് വെള്ളവും ലഭ്യമാക്കുന്നുണ്ട്.
വിഭവപോഷണ സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ആരോഗ്യപ്രദമായ രീതിയിൽ നൽകുന്നു.
ശരാശരി കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ലൈബ്രറി സൗകര്യവും .മികച്ച പഠനം .അച്ചടക്കം എന്നിവ സ്കൂളിനെ മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ട്.
മാനേജ്മെന്റ്.പി.ടി.എ എന്നിവയുടെ നല്ല സഹകരണം ഈ വ്യദ്യാലയത്തിനെന്നുമുണ്ട്.
= പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളും .ബുൾബുൾ യൂണിറ്റുകളും മികച്ച രീതിയിൽ നടത്തുന്നു. സ്കൂൾ കലോത്സവത്തിൽ പല ഇനങ്ങളിലും വിജയം നേടാനും .അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ശാസ്ത്രഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയവും നേടിയിട്ടുണ്ട്.
= മാനേജ്മെന്റ്
1924 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .വിദ്യാലയത്തിന്റെ മുൻകാല മാനേജർ ശ്രീമതി ഭാഗീരതിയമ്മയായിരുന്നു.
1996 ൽ അവരുടെ നിര്യാണം മൂലം അദ്ധേഹത്തിന്റെ മകൻ ശ്രീ.വിജയകുമാരൻ മാസ്റ്ററാണ് പിന്നീട് മാനേജരായത് .
വിദ്യാലയത്തിന്റെ ഉന്നമനത്തിനായി അദ്ധേഹം വിദ്യാലയം പളളിക്കമ്മിറ്റിക് കൈമാറി. 2009 ൽ വിദ്യാലയം നുസ്രത്തുൽ ഇസ്ലാം മദ്രസ്സയിലേക്ക് മാറ്റി. ഇപ്പോഴും മദ്രസ്സയിലാണ് വിദ്യാലയം നടത്തിവരുന്നത്.
= മുൻസാരഥികൾ
ഗോപാലൻ മാസ്റ്റർ ഗോവിന്ദൻ അടിയോടി T.H.കുഞ്ഞിരാമൻ മാസ്റ്റർ പത്മിനി ടീച്ചർ ശ്രീമതി രാധാബായ് ടീച്ചർ തോമസ്സ് മാസ്റ്റർ ഗംഗാധരൻ മാസ്റ്റർ അബൂബക്കർ മാസ്റ്റർ മൂസ്സ മാസ്റ്റർ
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിനും നാടിനും അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളിൽ അധ്യാപകരും, ഡോക്ടർമാരും,പ്രമുഖ വ്യാപാരി വ്യവസായികളും പ്രാസംഗികരും രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രമുഖരായവരുൾപ്പടെ പ്രദേശത്തെ പോസ്റ്റ് മാസ്റ്റർ വരെ ഉണ്ട്.