"സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|St. Mary's H.S. Kandanad}}
{{prettyurl|St. Mary's H.S. Kandanad}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|ഗ്രേഡ്=5|
|ഗ്രേഡ്=5|
പേര്=സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്|
പേര്=സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്|
വരി 10: വരി 10:
വിദ്യാഭ്യാസ ജില്ല=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=26050|
സ്കൂൾ കോഡ്=26050|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|


സ്ഥാപിതമാസം=june|
സ്ഥാപിതമാസം=june|
സ്ഥാപിതവര്‍ഷം=1940|സ്കൂള്‍ വിലാസം=kandanadപി.ഒ, <br/>എറണാകുളം|
സ്ഥാപിതവർഷം=1940|സ്കൂൾ വിലാസം=kandanadപി.ഒ, <br/>എറണാകുളം|
പിന്‍ കോഡ്= 682305
പിൻ കോഡ്= 682305
സ്കൂള്‍ ഫോണ്‍=04842792752|സ്കൂള്‍ ഇമെയില്‍=stmaryskandanad@gmail.com|സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ ഫോൺ=04842792752|സ്കൂൾ ഇമെയിൽ=stmaryskandanad@gmail.com|സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
ഭരണം വിഭാഗം=സർക്കാർ|
സ്കൂള്‍ വിഭാഗം= എയ്ഡഡ് |
സ്കൂൾ വിഭാഗം= എയ്ഡഡ് |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2= u p|
പഠന വിഭാഗങ്ങൾ2= u p|
പഠന വിഭാഗങ്ങള്‍3= |<ref>
പഠന വിഭാഗങ്ങൾ3= |<ref>
<ref>
<ref>
References
References
വരി 30: വരി 30:
| ആൺകുട്ടികളുടെ എണ്ണം=189
| ആൺകുട്ടികളുടെ എണ്ണം=189
| പെൺകുട്ടികളുടെ എണ്ണം=164
| പെൺകുട്ടികളുടെ എണ്ണം=164
| വിദ്യാര്‍ത്ഥികളുടെ എണ്ണം=353
| വിദ്യാർത്ഥികളുടെ എണ്ണം=353
| അദ്ധ്യാപകരുടെ എണ്ണം=19
| അദ്ധ്യാപകരുടെ എണ്ണം=19


| പ്രധാന അദ്ധ്യാപകന്‍=Sheela.M.Varghese
| പ്രധാന അദ്ധ്യാപകൻ=Sheela.M.Varghese
[[Category:ഉള്ളടക്കം]]
[[വർഗ്ഗം:ഉള്ളടക്കം]]
| പി.ടി.ഏ. പ്രസിഡണ്ട്=Sebastian K Devasia
| പി.ടി.ഏ. പ്രസിഡണ്ട്=Sebastian K Devasia
| സ്കൂള്‍ ചിത്രം= smhskandanad.jpg|
| സ്കൂൾ ചിത്രം= smhskandanad.jpg|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
കണയനനൂര്‍ താലൂക്കില്‍ മണകുന്നം വില്ലേജില്‍ ഉദയംപേരൂര്‍ പഞ്ചായത്തില്‍ പെട്ട സ്ക്കൂളാണ് സെന്റ് മേരീസ് ഹൈസ്ക്കൂള്‍ കണ്ടനാട്.  1939  ല്‍ കൂടിയകണ്ടനാട് വി.മര്‍ത്തമറിയം പള്ളിയുടെ പൊതുയോഗം പള്ളിവകയായി ഒരു ഇംഗ്ളീഷ് മീ‍ഡില്‍ സ്ക്കൂള്‍ തുടങ്ങുവാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്ന തീരുമാനം എടുത്തു. ഇതിലേയ്ക്കായി 1940  ഫെബ്രുവരിയില്‍ ഇപ്പോള്‍ സ്ക്കൂള്‍ ഇരിക്കുന്ന സ്ഥലം പള്ളി തീറെഴുതി വാങ്ങി.ഏപ്രില്‍ മാസത്തോടെ സ്ക്കൂള്‍ കെട്ടിടത്തിന്റെ പണി തുടങ്ങി.സ്ക്കൂള്‍ വര്‍ഷാരംഭമായ ജൂണില്‍ preparatory class  പ്രവര്‍ത്തനം ആരംഭിച്ചു. ബിരുദധാരികളായ ആലുങ്കല്‍ A T  സാറാമ്മ ,A T ശോശാമ്മ, കലയക്കാട്ട് കുമാരമേനോന്‍ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.കെട്ടിടം പണിതീരാതിരുന്നതിനാലും അദ്ധ്യാപര്‍ക്ക് ട്രെയിനിംഗ് യോഗ്യത ഇല്ലാത്തതിനാലും ആഗസ്റ്റ് മാസത്തില്‍ സര്‍ക്കാര്‍ സ്ക്കൂള്‍ നടത്തിപ്പിന് അനുവാദം കൊടുത്തില്ല.അങ്ങനെ അന്നത്തെ വിദ്യാര്‍ത്ഥികള്‍ മറ്റ് സ്ക്കൂളുകളിലേക്ക് മാറ്റം വാങ്ങിപ്പോയി.ഇതോടെ കെട്ടിടം പണി ഊര്‍ജ്ജിതപ്പെടുത്തി.1941 മെയ് മാസത്തില്‍ ശ്രീ പി സി എബ്രഹാമിനെ ഹെഡ്മാസ്റ്ററായി നിയമിച്ചുകൊണ്ട് സ്ക്കൂള്‍ വീണ്ടും ആരംഭിച്ചു.1941 ജൂണ്‍ മാസത്തില്‍ 28 കുട്ടികളുള്ള preparatory class വീണ്ടും തുടങ്ങി.കെട്ടിടം പൂര്‍ത്തിയാകാത്തതിനാല്‍ പണ്ടത്തെ പരസ്പരസഹായം സംഘം കെട്ടിടത്തിലാണ് ക്ളാസ് ആരംഭിച്ചത്.അവിടെ സൗകര്യം കുറവായതിനാല്‍ ജൂലായ് മാസത്തില്‍ പള്ളിയുടെ തെക്കുവശത്തെ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി.ഒരുമാസത്തിനു്ശേഷം ആഗസ്റ്റ്മാസത്തില്‍ സ്ക്കൂള്‍ പറന്വില്‍ ഒരു ഷെഡ് വച്ചു കെട്ടി അവിടെ ക്ലാസ് തുടങ്ങി.അദ്ധ്യാപകനായി മലയന്‍ പൗലോസ് മാസ്റ്റര്‍ നിയമിതനായി.സ്ക്കൂളിന് സര്‍ക്കാര്‍ അംഗീകാരം കിട്ടിയതോടെ എബ്രഹാം മാസ്റ്ററുടെയും പൗലോസ് മാസ്റ്ററുടെയും അര്‍പ്പിതസേവനഫലമായി അടുത്തവര്‍ഷം അഞ്ചാം ക്ലാസ് ആരംഭിച്ചു.1943-1944 ല്‍ആറാം ക്ലാസും(form2),1943-1945 ല്‍ ഏഴാം ക്ലാസും ആരംഭിച്ച് ഇതു് പരിപൂര്‍ണ്ണഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ ആയി ഉയര്‍ന്നു.അതിനുശേഷം 1966 ല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.ആദ്യവര്‍ഷം അയ്യങ്കേരില്‍ ടി കെ വര്‍ഗീസ് അവര്‍കള്‍ മാനേജരും  ഗുരുരാജന്‍പോറ്റി സാര്‍ പ്രധാനഅദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.തുടര്‍ന്ന് റവ.ഫാ.ഫിലിപ്പ് അച്ചന്‍ പ്രധാനഅദ്ധ്യാപകനും ബസേലിയോസ് പൗലോസ് കാതോലിക്ക ബാവ മാനേജരുമായി.റവ.ഫാ.ഫിലിപ്പ് അച്ചന്‍ മെത്രാച്ചനാകാന്‍ പോയപ്പോള്‍ ഫാ.ജോര്‍ജ് സി ചാലപ്പുറം നിയമിതനായി.720 ല്‍ താഴെ കുട്ടികള്‍ അന്ന് ഈ സരസ്വതീനിലയത്തില്‍ അക്ഷരം അഭ്യസിച്ചിരുന്നു.ഒരുനൈറ്റ് വാച്ചറും നിയമിതനായി.ചാലപ്പുറത്തച്ചന്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ടി എ ജോര്‍ജ് സാറിന് (1989-91)പ്രധാനാദ്ധ്യാപകനായി സ്ഥാനകയറ്റം ലഭിച്ചു.ടി എ ജോര്‍ജ് സാര്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ശ്രീ.എന്‍.കെ ജോര്‍ജ് സാര്‍(1991-96)നിയമിതനായി.ഈ കാലഘട്ടത്തിലാണ് ബാവ തിരുമേനി കാലം ചെയ്തുത്.ആ ഒഴിവിലേക്ക് Advisory board  അംഗമായ നെടുന്വുറത്ത് കുടിലില്‍ എന്‍.കെ പൗലോസ് അവര്‍കള്‍ മാനേജരായി നിയമിതനായി.തുടര്‍ന്ന് എല്‍ രാജമ്മ ടീച്ചര്‍ പ്രധാനാദ്ധ്യാപികയായി (1996-98)സേവനമനുഷ്ടിച്ചു.അതിനുശേഷം പി ഗിരിജ ടീച്ചര്‍(1998-00) പ്രധാനാദ്ധ്യാപികയായി .1998 ഓഗസ്റ്റില്‍ മാനേജര്‍ എന്‍.കെ പൗലോസ് അവര്‍കളുടെ നിര്യാണത്തെ തുടര്‍ന്ന് ഫാ. ജോര്‍ജ് മട്ടമ്മേല്‍(2000-06)മാനേജരായി നിയമിതനായി.2000-2004 വരെ  ലിസി എബ്രാഹം പ്രധാനാദ്ധ്യാപികയായി .തുടര്‍ന്ന് ലിസി ടീച്ചറുടെ ഒഴിവിലേക്ക്  ആനി ടീച്ചര്‍ നിയമിതയായി.ഫാ. ജോര്‍ജ് മട്ടമ്മേലിന്റെ നിര്യാണത്തെതുടര്‍ന്ന് 2007 ല്‍ വില്‍സണ്‍ പൗലോസ് അവര്‍കള്‍ മാനേജരായി നിയമിതനായി.ടീച്ചര്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക്  എന്‍ ശ്രീദേവി ടീച്ചര്‍ 2007 ല്‍ നിയമിതയായി.2013 ല്‍ ശ്രീദേവി ടീച്ചര്‍ വിരമിക്കുകയും തുടര്‍ന്ന് ഷീല. എം. വര്‍ഗീസ് ഹെഡ് മിസ്ട്രസായി സേവനമനുഷ്ഠിച്ചു വരുന്നു.
കണയനനൂർ താലൂക്കിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ പഞ്ചായത്തിൽ പെട്ട സ്ക്കൂളാണ് സെന്റ് മേരീസ് ഹൈസ്ക്കൂൾ കണ്ടനാട്.  1939  കൂടിയകണ്ടനാട് വി.മർത്തമറിയം പള്ളിയുടെ പൊതുയോഗം പള്ളിവകയായി ഒരു ഇംഗ്ളീഷ് മീ‍ഡിൽ സ്ക്കൂൾ തുടങ്ങുവാൻ വേണ്ട നടപടികൾ എടുക്കണമെന്ന തീരുമാനം എടുത്തു. ഇതിലേയ്ക്കായി 1940  ഫെബ്രുവരിയിൽ ഇപ്പോൾ സ്ക്കൂൾ ഇരിക്കുന്ന സ്ഥലം പള്ളി തീറെഴുതി വാങ്ങി.ഏപ്രിൽ മാസത്തോടെ സ്ക്കൂൾ കെട്ടിടത്തിന്റെ പണി തുടങ്ങി.സ്ക്കൂൾ വർഷാരംഭമായ ജൂണിൽ preparatory class  പ്രവർത്തനം ആരംഭിച്ചു. ബിരുദധാരികളായ ആലുങ്കൽ A T  സാറാമ്മ ,A T ശോശാമ്മ, കലയക്കാട്ട് കുമാരമേനോൻ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.കെട്ടിടം പണിതീരാതിരുന്നതിനാലും അദ്ധ്യാപർക്ക് ട്രെയിനിംഗ് യോഗ്യത ഇല്ലാത്തതിനാലും ആഗസ്റ്റ് മാസത്തിൽ സർക്കാർ സ്ക്കൂൾ നടത്തിപ്പിന് അനുവാദം കൊടുത്തില്ല.അങ്ങനെ അന്നത്തെ വിദ്യാർത്ഥികൾ മറ്റ് സ്ക്കൂളുകളിലേക്ക് മാറ്റം വാങ്ങിപ്പോയി.ഇതോടെ കെട്ടിടം പണി ഊർജ്ജിതപ്പെടുത്തി.1941 മെയ് മാസത്തിൽ ശ്രീ പി സി എബ്രഹാമിനെ ഹെഡ്മാസ്റ്ററായി നിയമിച്ചുകൊണ്ട് സ്ക്കൂൾ വീണ്ടും ആരംഭിച്ചു.1941 ജൂൺ മാസത്തിൽ 28 കുട്ടികളുള്ള preparatory class വീണ്ടും തുടങ്ങി.കെട്ടിടം പൂർത്തിയാകാത്തതിനാൽ പണ്ടത്തെ പരസ്പരസഹായം സംഘം കെട്ടിടത്തിലാണ് ക്ളാസ് ആരംഭിച്ചത്.അവിടെ സൗകര്യം കുറവായതിനാൽ ജൂലായ് മാസത്തിൽ പള്ളിയുടെ തെക്കുവശത്തെ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി.ഒരുമാസത്തിനു്ശേഷം ആഗസ്റ്റ്മാസത്തിൽ സ്ക്കൂൾ പറന്വിൽ ഒരു ഷെഡ് വച്ചു കെട്ടി അവിടെ ക്ലാസ് തുടങ്ങി.അദ്ധ്യാപകനായി മലയൻ പൗലോസ് മാസ്റ്റർ നിയമിതനായി.സ്ക്കൂളിന് സർക്കാർ അംഗീകാരം കിട്ടിയതോടെ എബ്രഹാം മാസ്റ്ററുടെയും പൗലോസ് മാസ്റ്ററുടെയും അർപ്പിതസേവനഫലമായി അടുത്തവർഷം അഞ്ചാം ക്ലാസ് ആരംഭിച്ചു.1943-1944 ൽആറാം ക്ലാസും(form2),1943-1945 ഏഴാം ക്ലാസും ആരംഭിച്ച് ഇതു് പരിപൂർണ്ണഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആയി ഉയർന്നു.അതിനുശേഷം 1966 ൽ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.ആദ്യവർഷം അയ്യങ്കേരിൽ ടി കെ വർഗീസ് അവർകൾ മാനേജരും  ഗുരുരാജൻപോറ്റി സാർ പ്രധാനഅദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.തുടർന്ന് റവ.ഫാ.ഫിലിപ്പ് അച്ചൻ പ്രധാനഅദ്ധ്യാപകനും ബസേലിയോസ് പൗലോസ് കാതോലിക്ക ബാവ മാനേജരുമായി.റവ.ഫാ.ഫിലിപ്പ് അച്ചൻ മെത്രാച്ചനാകാൻ പോയപ്പോൾ ഫാ.ജോർജ് സി ചാലപ്പുറം നിയമിതനായി.720 താഴെ കുട്ടികൾ അന്ന് ഈ സരസ്വതീനിലയത്തിൽ അക്ഷരം അഭ്യസിച്ചിരുന്നു.ഒരുനൈറ്റ് വാച്ചറും നിയമിതനായി.ചാലപ്പുറത്തച്ചൻ റിട്ടയർ ചെയ്ത ഒഴിവിലേക്ക് ടി എ ജോർജ് സാറിന് (1989-91)പ്രധാനാദ്ധ്യാപകനായി സ്ഥാനകയറ്റം ലഭിച്ചു.ടി എ ജോർജ് സാർ റിട്ടയർ ചെയ്ത ഒഴിവിലേക്ക് ശ്രീ.എൻ.കെ ജോർജ് സാർ(1991-96)നിയമിതനായി.ഈ കാലഘട്ടത്തിലാണ് ബാവ തിരുമേനി കാലം ചെയ്തുത്.ആ ഒഴിവിലേക്ക് Advisory board  അംഗമായ നെടുന്വുറത്ത് കുടിലിൽ എൻ.കെ പൗലോസ് അവർകൾ മാനേജരായി നിയമിതനായി.തുടർന്ന് എൽ രാജമ്മ ടീച്ചർ പ്രധാനാദ്ധ്യാപികയായി (1996-98)സേവനമനുഷ്ടിച്ചു.അതിനുശേഷം പി ഗിരിജ ടീച്ചർ(1998-00) പ്രധാനാദ്ധ്യാപികയായി .1998 ഓഗസ്റ്റിൽ മാനേജർ എൻ.കെ പൗലോസ് അവർകളുടെ നിര്യാണത്തെ തുടർന്ന് ഫാ. ജോർജ് മട്ടമ്മേൽ(2000-06)മാനേജരായി നിയമിതനായി.2000-2004 വരെ  ലിസി എബ്രാഹം പ്രധാനാദ്ധ്യാപികയായി .തുടർന്ന് ലിസി ടീച്ചറുടെ ഒഴിവിലേക്ക്  ആനി ടീച്ചർ നിയമിതയായി.ഫാ. ജോർജ് മട്ടമ്മേലിന്റെ നിര്യാണത്തെതുടർന്ന് 2007 വിൽസൺ പൗലോസ് അവർകൾ മാനേജരായി നിയമിതനായി.ടീച്ചർ റിട്ടയർ ചെയ്ത ഒഴിവിലേക്ക്  എൻ ശ്രീദേവി ടീച്ചർ 2007 നിയമിതയായി.2013 ശ്രീദേവി ടീച്ചർ വിരമിക്കുകയും തുടർന്ന് ഷീല. എം. വർഗീസ് ഹെഡ് മിസ്ട്രസായി സേവനമനുഷ്ഠിച്ചു വരുന്നു.




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
   
   
വിശാലമായ ഗ്രൗണ്ട്,
വിശാലമായ ഗ്രൗണ്ട്,
അടച്ചുറപ്പുള്ള ക്ലാസ് മുറികള്‍,
അടച്ചുറപ്പുള്ള ക്ലാസ് മുറികൾ,
ഐ.ടി ലാബ്,
ഐ.ടി ലാബ്,
സയന്‍സ് ലാബ്,
സയൻസ് ലാബ്,
ലൈബ്രറി,
ലൈബ്രറി,
ശുദ്ധജലത്തിനായി വാട്ടര്‍ പ്യൂരിഫയര്‍,
ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ,
ശുചിത്വമുള്ള അടുക്കള,
ശുചിത്വമുള്ള അടുക്കള,
ശുചിമുറികള്‍.
ശുചിമുറികൾ.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]


== മുന്‍ സാരഥികള്‍
== മുൻ സാരഥികൾ


<big>സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.</big>     
<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</big>     
                                   ശ്രീ. ഗുരുരാജന്‍ പോറ്റി
                                   ശ്രീ. ഗുരുരാജൻ പോറ്റി
                                   റവ.ഫാ.ഫിലിപ്പ്
                                   റവ.ഫാ.ഫിലിപ്പ്
                                   റവ.ഫാ.ജോര്‍ജ് സി ചാലപ്പുറം
                                   റവ.ഫാ.ജോർജ് സി ചാലപ്പുറം
                                   ശ്രീ. ടി എ ജോര്‍ജ്                 1989-91
                                   ശ്രീ. ടി എ ജോർജ്                 1989-91
                                   ശ്രീ.എന്‍.കെ ജോര്‍ജ്             1991-96
                                   ശ്രീ.എൻ.കെ ജോർജ്             1991-96
                                   ശ്രീമതി എല്‍ രാജമ്മ              1996-1998
                                   ശ്രീമതി എൽ രാജമ്മ              1996-1998
                                   ശ്രീമതി പി  ഗിരിജ                1998-2000
                                   ശ്രീമതി പി  ഗിരിജ                1998-2000
                                   ശ്രീമതി  ലിസ്സി  എബ്രാഹാം      2000-2004
                                   ശ്രീമതി  ലിസ്സി  എബ്രാഹാം      2000-2004
                                   ശ്രീമതി    ആനി റ്റി.എ            2004-20007
                                   ശ്രീമതി    ആനി റ്റി.എ            2004-20007
                                   ശ്രീമതി  ശ്രീദേവി എന്‍         2007-2013
                                   ശ്രീമതി  ശ്രീദേവി എൻ         2007-2013
                              
                              
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


വരി 82: വരി 82:
9.913233, 76.376191
9.913233, 76.376191
സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്
സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* റോഡില്‍ സ്ഥിതിചെയ്യുന്നു.
* റോഡിൽ സ്ഥിതിചെയ്യുന്നു.
|}
|}

19:18, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്
പ്രമാണം:Smhskandanad.jpg
വിലാസം
കണ്ടനാട്

kandanadപി.ഒ,
എറണാകുളം
,
682305 സ്കൂൾ ഫോൺ=04842792752
,
എറണാകുളം ജില്ല
സ്ഥാപിതംjune - 1940
വിവരങ്ങൾ
ഇമെയിൽstmaryskandanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്26050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSheela.M.Varghese
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണയനനൂർ താലൂക്കിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ പഞ്ചായത്തിൽ പെട്ട സ്ക്കൂളാണ് സെന്റ് മേരീസ് ഹൈസ്ക്കൂൾ കണ്ടനാട്. 1939 ൽ കൂടിയകണ്ടനാട് വി.മർത്തമറിയം പള്ളിയുടെ പൊതുയോഗം പള്ളിവകയായി ഒരു ഇംഗ്ളീഷ് മീ‍ഡിൽ സ്ക്കൂൾ തുടങ്ങുവാൻ വേണ്ട നടപടികൾ എടുക്കണമെന്ന തീരുമാനം എടുത്തു. ഇതിലേയ്ക്കായി 1940 ഫെബ്രുവരിയിൽ ഇപ്പോൾ സ്ക്കൂൾ ഇരിക്കുന്ന സ്ഥലം പള്ളി തീറെഴുതി വാങ്ങി.ഏപ്രിൽ മാസത്തോടെ സ്ക്കൂൾ കെട്ടിടത്തിന്റെ പണി തുടങ്ങി.സ്ക്കൂൾ വർഷാരംഭമായ ജൂണിൽ preparatory class പ്രവർത്തനം ആരംഭിച്ചു. ബിരുദധാരികളായ ആലുങ്കൽ A T സാറാമ്മ ,A T ശോശാമ്മ, കലയക്കാട്ട് കുമാരമേനോൻ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.കെട്ടിടം പണിതീരാതിരുന്നതിനാലും അദ്ധ്യാപർക്ക് ട്രെയിനിംഗ് യോഗ്യത ഇല്ലാത്തതിനാലും ആഗസ്റ്റ് മാസത്തിൽ സർക്കാർ സ്ക്കൂൾ നടത്തിപ്പിന് അനുവാദം കൊടുത്തില്ല.അങ്ങനെ അന്നത്തെ വിദ്യാർത്ഥികൾ മറ്റ് സ്ക്കൂളുകളിലേക്ക് മാറ്റം വാങ്ങിപ്പോയി.ഇതോടെ കെട്ടിടം പണി ഊർജ്ജിതപ്പെടുത്തി.1941 മെയ് മാസത്തിൽ ശ്രീ പി സി എബ്രഹാമിനെ ഹെഡ്മാസ്റ്ററായി നിയമിച്ചുകൊണ്ട് സ്ക്കൂൾ വീണ്ടും ആരംഭിച്ചു.1941 ജൂൺ മാസത്തിൽ 28 കുട്ടികളുള്ള preparatory class വീണ്ടും തുടങ്ങി.കെട്ടിടം പൂർത്തിയാകാത്തതിനാൽ പണ്ടത്തെ പരസ്പരസഹായം സംഘം കെട്ടിടത്തിലാണ് ക്ളാസ് ആരംഭിച്ചത്.അവിടെ സൗകര്യം കുറവായതിനാൽ ജൂലായ് മാസത്തിൽ പള്ളിയുടെ തെക്കുവശത്തെ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി.ഒരുമാസത്തിനു്ശേഷം ആഗസ്റ്റ്മാസത്തിൽ സ്ക്കൂൾ പറന്വിൽ ഒരു ഷെഡ് വച്ചു കെട്ടി അവിടെ ക്ലാസ് തുടങ്ങി.അദ്ധ്യാപകനായി മലയൻ പൗലോസ് മാസ്റ്റർ നിയമിതനായി.സ്ക്കൂളിന് സർക്കാർ അംഗീകാരം കിട്ടിയതോടെ എബ്രഹാം മാസ്റ്ററുടെയും പൗലോസ് മാസ്റ്ററുടെയും അർപ്പിതസേവനഫലമായി അടുത്തവർഷം അഞ്ചാം ക്ലാസ് ആരംഭിച്ചു.1943-1944 ൽആറാം ക്ലാസും(form2),1943-1945 ൽ ഏഴാം ക്ലാസും ആരംഭിച്ച് ഇതു് പരിപൂർണ്ണഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആയി ഉയർന്നു.അതിനുശേഷം 1966 ൽ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.ആദ്യവർഷം അയ്യങ്കേരിൽ ടി കെ വർഗീസ് അവർകൾ മാനേജരും ഗുരുരാജൻപോറ്റി സാർ പ്രധാനഅദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.തുടർന്ന് റവ.ഫാ.ഫിലിപ്പ് അച്ചൻ പ്രധാനഅദ്ധ്യാപകനും ബസേലിയോസ് പൗലോസ് കാതോലിക്ക ബാവ മാനേജരുമായി.റവ.ഫാ.ഫിലിപ്പ് അച്ചൻ മെത്രാച്ചനാകാൻ പോയപ്പോൾ ഫാ.ജോർജ് സി ചാലപ്പുറം നിയമിതനായി.720 ൽ താഴെ കുട്ടികൾ അന്ന് ഈ സരസ്വതീനിലയത്തിൽ അക്ഷരം അഭ്യസിച്ചിരുന്നു.ഒരുനൈറ്റ് വാച്ചറും നിയമിതനായി.ചാലപ്പുറത്തച്ചൻ റിട്ടയർ ചെയ്ത ഒഴിവിലേക്ക് ടി എ ജോർജ് സാറിന് (1989-91)പ്രധാനാദ്ധ്യാപകനായി സ്ഥാനകയറ്റം ലഭിച്ചു.ടി എ ജോർജ് സാർ റിട്ടയർ ചെയ്ത ഒഴിവിലേക്ക് ശ്രീ.എൻ.കെ ജോർജ് സാർ(1991-96)നിയമിതനായി.ഈ കാലഘട്ടത്തിലാണ് ബാവ തിരുമേനി കാലം ചെയ്തുത്.ആ ഒഴിവിലേക്ക് Advisory board അംഗമായ നെടുന്വുറത്ത് കുടിലിൽ എൻ.കെ പൗലോസ് അവർകൾ മാനേജരായി നിയമിതനായി.തുടർന്ന് എൽ രാജമ്മ ടീച്ചർ പ്രധാനാദ്ധ്യാപികയായി (1996-98)സേവനമനുഷ്ടിച്ചു.അതിനുശേഷം പി ഗിരിജ ടീച്ചർ(1998-00) പ്രധാനാദ്ധ്യാപികയായി .1998 ഓഗസ്റ്റിൽ മാനേജർ എൻ.കെ പൗലോസ് അവർകളുടെ നിര്യാണത്തെ തുടർന്ന് ഫാ. ജോർജ് മട്ടമ്മേൽ(2000-06)മാനേജരായി നിയമിതനായി.2000-2004 വരെ ലിസി എബ്രാഹം പ്രധാനാദ്ധ്യാപികയായി .തുടർന്ന് ലിസി ടീച്ചറുടെ ഒഴിവിലേക്ക് ആനി ടീച്ചർ നിയമിതയായി.ഫാ. ജോർജ് മട്ടമ്മേലിന്റെ നിര്യാണത്തെതുടർന്ന് 2007 ൽ വിൽസൺ പൗലോസ് അവർകൾ മാനേജരായി നിയമിതനായി.ടീച്ചർ റിട്ടയർ ചെയ്ത ഒഴിവിലേക്ക് എൻ ശ്രീദേവി ടീച്ചർ 2007 ൽ നിയമിതയായി.2013 ൽ ശ്രീദേവി ടീച്ചർ വിരമിക്കുകയും തുടർന്ന് ഷീല. എം. വർഗീസ് ഹെഡ് മിസ്ട്രസായി സേവനമനുഷ്ഠിച്ചു വരുന്നു.


ഭൗതികസൗകര്യങ്ങൾ

വിശാലമായ ഗ്രൗണ്ട്, അടച്ചുറപ്പുള്ള ക്ലാസ് മുറികൾ, ഐ.ടി ലാബ്, സയൻസ് ലാബ്, ലൈബ്രറി, ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ, ശുചിത്വമുള്ള അടുക്കള, ശുചിമുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

                                 ശ്രീ. ഗുരുരാജൻ പോറ്റി
                                 റവ.ഫാ.ഫിലിപ്പ്
                                 റവ.ഫാ.ജോർജ് സി ചാലപ്പുറം
                                 ശ്രീ. ടി എ ജോർജ്                 1989-91
                                 ശ്രീ.എൻ.കെ ജോർജ്             1991-96
                                 ശ്രീമതി എൽ രാജമ്മ              1996-1998
                                 ശ്രീമതി പി  ഗിരിജ                 1998-2000
                                 ശ്രീമതി  ലിസ്സി  എബ്രാഹാം      2000-2004
                                 ശ്രീമതി    ആനി റ്റി.എ            2004-20007
                                 ശ്രീമതി   ശ്രീദേവി എൻ          2007-2013
                           

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.913275" lon="76.376116" zoom="17">

9.913233, 76.376191 സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട് </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റോഡിൽ സ്ഥിതിചെയ്യുന്നു.