"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14028 (സംവാദം | സംഭാവനകൾ)
14028 (സംവാദം | സംഭാവനകൾ)
വരി 81: വരി 81:
*ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്‍മാര്‍,  
*ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്‍മാര്‍,  
*ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തില്‍ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും  ഉത്തരേന്ത്യന്‍ ടൂറും  RAJEEV GANDHI MEMORIAL HSS വിദ്യാര്‍ത്ഥികളായ അഭിനന്ദും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു .  
*ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തില്‍ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും  ഉത്തരേന്ത്യന്‍ ടൂറും  RAJEEV GANDHI MEMORIAL HSS വിദ്യാര്‍ത്ഥികളായ അഭിനന്ദും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു .  
*2016 november  മാസം ഷോര്‍ണൂരില്‍ വെച്ച്നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ hs വിഭാഗത്തില്‍  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂള്‍ കൈവരിക്കുന്നത്.ജില്ലാ ശാസ്ത്ര നാടകമത്സരത്തില്‍  ഒന്നാം സ്ഥാനവുംസംസ്ഥാനനാടക മത്സരത്തില്‍ A ഗ്രേഡും നേടി.മലയാള മനോരമ പഠിപ്പുര  സംഘടിപ്പിച്ച ഇന്ത്യ 2025 മത്സരത്തില്‍ പ്രോത്സാഹനസമ്മാനമായ 10000 രൂപ  rgmhss mokeri യിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രൊജക്ടിന് ലഭിച്ചു.അന്താരാഷ്ട്രപ്രകാശ വര്‍ഷത്തിന്റെ ഭാഗമായി  october 8 ന് Delhi യില്‍ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറില്‍ രണ്ടാം സ്ഥാനം  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ മാനസ് മനോഹര്‍ നേടി.അന്താരാഷ്ട്രപ്രകാശവര്‍ഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറില്‍ ഒന്നാം സ്ഥാനം  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ മാനസ് മനോഹര്‍ നേടി.റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തില്‍ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാര്‍ഡ്)  മാനസ് മനോഹര്‍ നേടി
*2016 november  മാസം ഷോര്‍ണൂരില്‍ വെച്ച്നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ hs വിഭാഗത്തില്‍  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂള്‍ കൈവരിക്കുന്നത്.
*ജില്ലാ ശാസ്ത്ര നാടകമത്സരത്തില്‍  ഒന്നാം സ്ഥാനവുംസംസ്ഥാനനാടക മത്സരത്തില്‍ A ഗ്രേഡും നേടി.
*മലയാള മനോരമ പഠിപ്പുര  സംഘടിപ്പിച്ച ഇന്ത്യ 2025 മത്സരത്തില്‍ പ്രോത്സാഹനസമ്മാനമായ 10000 രൂപ  rgmhss mokeri യിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രൊജക്ടിന് ലഭിച്ചു.
*അന്താരാഷ്ട്രപ്രകാശ വര്‍ഷത്തിന്റെ ഭാഗമായി  october 8 ന് Delhi യില്‍ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറില്‍ രണ്ടാം സ്ഥാനം  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ മാനസ് മനോഹര്‍ നേടി.
*അന്താരാഷ്ട്രപ്രകാശവര്‍ഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറില്‍ ഒന്നാം സ്ഥാനം  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ മാനസ് മനോഹര്‍ നേടി.
*റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തില്‍ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാര്‍ഡ്)  മാനസ് മനോഹര്‍ നേടി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==