"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14028 (സംവാദം | സംഭാവനകൾ)
14028 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
[[ചിത്രം:pho.jpg]] [[ചിത്രം:mmbn.jpg]][[ചിത്രം:dddd.gif]]
[[ചിത്രം:pho.jpg]] [[ചിത്രം:mmbn.jpg]][[ചിത്രം:dddd.gif]]
== ഹെല്‍പ്പ് ഡെസ്ക്ക് ==
== ഹെല്‍പ്പ് ഡെസ്ക്ക് ==
8ാം ക്ലാസ്സില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ക്ലാസ്സ് തലത്തില്‍ ഈ അക്കാദമിക വര്‍ഷം വിദ്യാലയത്തില്‍ നടപ്പിലാക്കിയ ഒരു പദ്ധതിയാണ്  ഹെല്‍പ്പ് ഡെസ്ക്ക് .ഇതിന്റെ ഭാഗമായി ക്ലാസ്സിലെ സമര്‍ത്ഥരായ കുട്ടികളെ അവരുടെ താത്പര്യം, അറിവ് എന്നീ കാര്യങ്ങള്‍ പരിഗണിച്ച് കൊണ്ട് വിഷയാടിസ്ഥാനത്തില്‍ 5 ഗ്രൂപ്പകളില്‍ ഉള്‍പ്പെടുത്തുന്നു.ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു ഡെപ്യുട്ടി ലീഡറും ഉണ്ട്.ഓരോ ഗ്രൂപ്പിന്റെയും ലീഡര്‍ കൈവശം ഒരു നോട്ട്ബുക്ക് സൂക്ഷിക്കുന്നു.വിവിധ വിഷയങ്ങളില്‍ ഉയര്‍ന്ന നിലവാരം നേടിയെടുത്ത വിദ്യാര്‍ത്ഥികളെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ സംശയ നിവാരണത്തിന് സമീപിക്കുകയും അവ ഗ്രൂപ്പിനെ ഏല്‍പ്പിച്ച പുസ്തകത്തില്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഹെല്‍പ്പ് ഡെസ്ക്ക് അംഗങ്ങള്‍ അവരെ സമീപിക്കുന്ന കുട്ടികളുടെ പേരും പാഠഭാഗത്തിന്റെ പേരും തീയ്യതിയും സമയവും നോട്ട്ബുക്കില്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഈ നോട്ട്ബുക്ക് എല്ലാ വെള്ളിയാഴ്ച്ചകളിലും ക്ലാസ്സ് ടീച്ചര്‍ ക്ലാസ്സ് സഭയില്‍ വെച്ച് കൃത്യമായ മോണിറ്ററിംഗിന് വിധേയമാക്കുന്നു.ഗണിതം,സയന്‍സ് ,സാമൂഹ്യശാസ്ത്രം ,ഹിന്ദി ,മലയാളം എന്നീ വിഷയങ്ങളിലാണ് ഹെല്‍പ്പ് ഡെസ്ക്കിന്റെ സേവനം ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.ഹെല്‍പ്പ് ഡെസ്ക്ക് ലഭ്യമാക്കിയ വിഷയങ്ങളുടെ പേരും അംഗങ്ങളുടെ പേരും ഒരു ചാര്‍ട്ടില്‍ ക്ലാസ്സില്‍ ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികള്‍ക്ക് ഒഴിവു സമയങ്ങളിലും ഇടവേളകളിലും ഹെല്‍പ്പ ഡെസ്ക്ക് അംഗങ്ങളുടെ സേവനം ലഭ്യമാണ്.ഇതിലൂടെ കഴിഞ്ഞ 5 മാസങ്ങള്‍ കൊണ്ട് പിന്നോക്കാവസ്ഥയിലുള്ള കുട്ടികളില്‍ ഗുണപരമായ മാറ്റങ്ങള്‍ ദൃശ്യമാണ്.
ക്ലാസ്സ് തല ഹെല്‍പ്പ് ഡെസ്ക്കിന്റെ പ്രധാന നേട്ടങ്ങള്‍
1.കുട്ടികളുടെ സംശയങ്ങള്‍ക്ക് ക്ലാസ്സില്‍ വെച്ച് തന്നെ പരിഹാരം ലഭിക്കുന്നു.
2.ഹെല്‍പ്പ് ഡെസ്ക്ക് അംഗങ്ങള്‍ക്കും പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ സാധിക്കുന്നു.
3.സങ്കോചത്താല്‍ സംശയ നിവാരണത്തിന് അധ്യാപകരെ  സമീപിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് ഈ പദ്ധതി വളരെ പ്രയോജനകരമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==