"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 116: | വരി 116: | ||
<font color="red">"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ 10/03/2017 വെള്ളിയാഴ്ച കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വച്ചു. ഈ പദ്ധതിയിൽ 36 കുട്ടികള്‍ പങ്കെടുത്തു. സ്ക്കൂള്‍ എസ് എെ റ്റി സി ആയ നീന റ്റീച്ചര്‍ ഏവരേയും സ്വാഗതം ചെയ്തു. സ്കുളിലെ സീനിയര്‍ അസിസ്റ്റന്റ് ശ്രീ ഉണ്ണികൃഷ്ണന്‍ നായര്‍ സാര്‍ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ എെ.റ്റി യുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലൂടെ ഉയരങ്ങളില്‍ എത്തിപ്പെടാവുന്ന സാധ്യതകളെ ക്കുറിച്ചും സംസാരിച്ചു. സ്ക്കൂള്‍ ജോയിന്റ് എസ് എെ റ്റി സി ആയ ജോതി റ്റീച്ചര്‍ യോഗത്തില്‍ സംസാരിച്ചു. 5 മേഖലകളിലായി പങ്കെടുക്കുന്ന ക്കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിർദേശങ്ങളും നീന റ്റീച്ചര്‍ നല്‍കി. തിരിച്ചും അംഗങ്ങള്‍ അവരവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുകയും നല്ലൊരു ചര്‍ച്ച തന്നെ നടക്കുകയും ചെയ്തു.</font> | <font color="red">"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ 10/03/2017 വെള്ളിയാഴ്ച കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വച്ചു. ഈ പദ്ധതിയിൽ 36 കുട്ടികള്‍ പങ്കെടുത്തു. സ്ക്കൂള്‍ എസ് എെ റ്റി സി ആയ നീന റ്റീച്ചര്‍ ഏവരേയും സ്വാഗതം ചെയ്തു. സ്കുളിലെ സീനിയര്‍ അസിസ്റ്റന്റ് ശ്രീ ഉണ്ണികൃഷ്ണന്‍ നായര്‍ സാര്‍ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ എെ.റ്റി യുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലൂടെ ഉയരങ്ങളില്‍ എത്തിപ്പെടാവുന്ന സാധ്യതകളെ ക്കുറിച്ചും സംസാരിച്ചു. സ്ക്കൂള്‍ ജോയിന്റ് എസ് എെ റ്റി സി ആയ ജോതി റ്റീച്ചര്‍ യോഗത്തില്‍ സംസാരിച്ചു. 5 മേഖലകളിലായി പങ്കെടുക്കുന്ന ക്കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിർദേശങ്ങളും നീന റ്റീച്ചര്‍ നല്‍കി. തിരിച്ചും അംഗങ്ങള്‍ അവരവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുകയും നല്ലൊരു ചര്‍ച്ച തന്നെ നടക്കുകയും ചെയ്തു.</font> | ||
{|style="margin: 0 auto;" | |||
|[[പ്രമാണം:44019 1085.jpg|thumb|upright|150px|]] | |||
|[[പ്രമാണം:കുട്ടിക്കൂട്ടം ഏകദിന പരിശീലനം.jpg|thumb|upright|150px|]] | |||
|[[പ്രമാണം:കുട്ടിക്കൂട്ടം ഏകദിന പരിശീലനം ഉദ്ഘാടനം.jpg|thumb|upright|150px|]] | |||
|[[പ്രമാണം:P1010079.JPG|thumb|upright|150px|]] | |||
|} | |||
'''വിദ്യാജ്യോതി പഠന ക്യാമ്പ്''' | '''വിദ്യാജ്യോതി പഠന ക്യാമ്പ്''' | ||