"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 49: | വരി 49: | ||
സാല്‍വേഷന്‍ ആര്‍മി വക ക്രിസ്ത്യന്‍ ദേവാലയത്തിനോട് ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രം നല്കുന്ന ഒരു പള്ളിക്കൂടവും അന്ന് നിലനിന്നിരുന്നു. പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജന്‍ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതന്‍ കൃഷ്ണന്‍നായര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഈ പള്ളിസ്കൂളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്. പള്ളി പുതുക്കി പ്പണിഞ്ഞപ്പോള്‍ ഈ സ്കൂള്‍ ഇവിടെ നിന്നും കാരണവന്മാരുടെ സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു. | സാല്‍വേഷന്‍ ആര്‍മി വക ക്രിസ്ത്യന്‍ ദേവാലയത്തിനോട് ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രം നല്കുന്ന ഒരു പള്ളിക്കൂടവും അന്ന് നിലനിന്നിരുന്നു. പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജന്‍ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതന്‍ കൃഷ്ണന്‍നായര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഈ പള്ളിസ്കൂളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്. പള്ളി പുതുക്കി പ്പണിഞ്ഞപ്പോള്‍ ഈ സ്കൂള്‍ ഇവിടെ നിന്നും കാരണവന്മാരുടെ സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു. | ||
മുളങ്കാടും കുറ്റിക്കാടും നിറഞ്ഞ ഈ പ്രദേശത്തു വന്നെത്തി പഠിക്കാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടു നേരിട്ടിരുന്നു. തത്ഫലമായി ഈ സ്കൂള്‍ കാട്ടാക്കട ജംഗ്ഷനില്‍ ശ്രീ ധര്‍മ്മ ശാസ്താ കോവിലിനടുത്തുള്ള പതിനാലു സെന്റ് ഭൂമിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ കുട്ടികള്‍ കളിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത് ശാസ്താംകോവില്‍ ഗ്രൗണ്ടും ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഗ്രൗണ്ടുമായിരുന്നു. കുടിവെള്ളത്തിനായി ശാസ്താംകോവിലെ പാളക്കിണറാണ് ഉപയോഗിച്ചിരുന്നത്. സ്കൂളിന് വേണ്ട സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ 1970-ല്‍ 5,6,7 ക്ലാസുകളിലെ കുട്ടികളും 18 അധ്യാപകരും ഉള്‍പ്പെട്ട യു.പി സെക്ഷന്‍ പണ്ട് കുടിപ്പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് സ്ഥാപിക്കപ്പെട്ടു. ഈ യു.പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി വാസന്തിദേവി ആയിരുന്നു. | മുളങ്കാടും കുറ്റിക്കാടും നിറഞ്ഞ ഈ പ്രദേശത്തു വന്നെത്തി പഠിക്കാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടു നേരിട്ടിരുന്നു. തത്ഫലമായി ഈ സ്കൂള്‍ കാട്ടാക്കട ജംഗ്ഷനില്‍ ശ്രീ ധര്‍മ്മ ശാസ്താ കോവിലിനടുത്തുള്ള പതിനാലു സെന്റ് ഭൂമിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ കുട്ടികള്‍ കളിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത് ശാസ്താംകോവില്‍ ഗ്രൗണ്ടും ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഗ്രൗണ്ടുമായിരുന്നു. കുടിവെള്ളത്തിനായി ശാസ്താംകോവിലെ പാളക്കിണറാണ് ഉപയോഗിച്ചിരുന്നത്. സ്കൂളിന് വേണ്ട സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ 1970-ല്‍ 5,6,7 ക്ലാസുകളിലെ കുട്ടികളും 18 അധ്യാപകരും ഉള്‍പ്പെട്ട യു.പി സെക്ഷന്‍ പണ്ട് കുടിപ്പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് സ്ഥാപിക്കപ്പെട്ടു. ഈ യു.പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി വാസന്തിദേവി ആയിരുന്നു. | ||
1980-ല്‍ പൊതുവിദ്യാഭ്യാസ ധാരയിലേയ്ക്ക് ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ എത്തിക്കുവാന്‍ സാധിക്കാത്ത | 1980-ല്‍ പൊതുവിദ്യാഭ്യാസ ധാരയിലേയ്ക്ക് ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ എത്തിക്കുവാന്‍ സാധിക്കാത്ത അവസ്ഥ വന്നു. ദരിദ്രരായ കുട്ടികള്‍ക്ക് പഠിക്കുവാന്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ ഈ പ്രദേശത്ത് കുറവായിരുന്നു. അതിനു പരിഹാരമായി ശ്രീ . കെ പങ്കജാക്ഷന് എം.എല്‍.എ യുടെ ശ്രമഫലമായി ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കി. ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി മേഴ്സിഡസ് റ്റീച്ചറായിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകന് ശ്രീ. സുമന്ത്രന്‍ നായര്‍ സാര്‍ ആയിരുന്നു. | ||
കോളേജുകളില്‍ നിന്നം പ്രീഡിഗ്രി അടര്‍ത്തി മാറ്റിയപ്പോള്‍ 2000-ല്‍ ഈ സ്കൂളിനേയും ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി. ഇതിന്റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ശ്രീ. പി.രവീന്ദ്രന് നായര്‍ ആയിരുന്നു. ഈ ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസം നിര്‍വിഘ്നം നടത്തുന്നതിനു വേണ്ടി പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിനുവേണ്ടി 2000 ആഗസ്റ്റില്‍ ഇടതുമുന്നണി കണ്‍വീനര്‍ ശ്രീ. വി.എസ്. അച്ചുതാനന്ദന്റെ ശ്രമവും, പി.റ്റി.എ കമ്മറ്റിയോടൊപ്പം അന്നത്തെ കാട്ടാക്കട ഏര്യാകമ്മറ്റി സെക്രട്ടറി ശ്രീ. ഈ. തങ്കരാജിന്റെ നേതൃത്വപരമായ പങ്കും വിലപ്പെട്ടതാണ്</font> | കോളേജുകളില്‍ നിന്നം പ്രീഡിഗ്രി അടര്‍ത്തി മാറ്റിയപ്പോള്‍ 2000-ല്‍ ഈ സ്കൂളിനേയും ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി. ഇതിന്റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ശ്രീ. പി.രവീന്ദ്രന് നായര്‍ ആയിരുന്നു. ഈ ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസം നിര്‍വിഘ്നം നടത്തുന്നതിനു വേണ്ടി പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിനുവേണ്ടി 2000 ആഗസ്റ്റില്‍ ഇടതുമുന്നണി കണ്‍വീനര്‍ ശ്രീ. വി.എസ്. അച്ചുതാനന്ദന്റെ ശ്രമവും, പി.റ്റി.എ കമ്മറ്റിയോടൊപ്പം അന്നത്തെ കാട്ടാക്കട ഏര്യാകമ്മറ്റി സെക്രട്ടറി ശ്രീ. ഈ. തങ്കരാജിന്റെ നേതൃത്വപരമായ പങ്കും വിലപ്പെട്ടതാണ്</font> | ||
| വരി 112: | വരി 112: | ||
|[[പ്രമാണം:44019 182.jpg|thumb|upright|150px|രമ്യ.എസ്]] | |[[പ്രമാണം:44019 182.jpg|thumb|upright|150px|രമ്യ.എസ്]] | ||
|} | |} | ||
'''ഹായ് സ്കൂൾകുട്ടികൂട്ടം പരിശീലന യോഗം''' | |||
<font color="red">"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ 10/03/2017 വെള്ളിയാഴ്ച കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വച്ചു. ഈ പദ്ധതിയിൽ 36 കുട്ടികള്‍ പങ്കെടുത്തു. സ്ക്കൂള് എസ് എെ റ്റി സി ആയ നീന റ്റീച്ചര്‍ ഏവരേയും സ്വാഗതം ചെയ്തു. സ്കുളിലെ സീനിയര്‍ അസിസ്റ്റന്റ് ശ്രീ ഉണ്ണികൃഷ്ണന് നായര്‍ സാര്‍ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ എെ.റ്റി യുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലൂടെ ഉയരങ്ങളില്‍ എത്തിപ്പെടാവുന്ന സാധ്യതകളെ ക്കുറിച്ചും സംസാരിച്ചു. സ്ക്കൂള് ജോയിന്റ് എസ് എെ റ്റി സി ആയ ജോതി റ്റീച്ചര്‍ യോഗത്തില്‍ സംസാരിച്ചു. 5 മേഖലകളിലായി പങ്കെടുക്കുന്ന ക്കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിർദേശങ്ങളും നീന റ്റീച്ചര്‍ നല്കി. തിരിച്ചും അംഗങ്ങള്‍ അവരവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുകയും നല്ലൊരു ചര്‍ച്ച തന്നെ നടക്കുകയും ചെയ്തു.</font> | |||
'''വിദ്യാജ്യോതി പഠന ക്യാമ്പ്''' | '''വിദ്യാജ്യോതി പഠന ക്യാമ്പ്''' | ||
<font color="blue">പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളെ മുന്നോട്ടു നയിക്കുവാനായി ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ 'പഠന ക്യാമ്പ്' 2017 മാര്‍ച്ച് 3,4,5 തീയതികളില്‍ നമ്മുടെ സ്കൂളില്‍ വച്ച് നടന്നു. വിവിധ സ്കൂളുകളില്‍ നിന്നായി ഏകദേശം അന്‍പത്തഞ്ചോളം കുട്ടികള്‍ പങ്കെടുത്തു. ക്യാമ്പ് മികച്ച നിലവാരം പുലര്‍ത്തി.</font> | <font color="blue">പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളെ മുന്നോട്ടു നയിക്കുവാനായി ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ 'പഠന ക്യാമ്പ്' 2017 മാര്‍ച്ച് 3,4,5 തീയതികളില്‍ നമ്മുടെ സ്കൂളില്‍ വച്ച് നടന്നു. വിവിധ സ്കൂളുകളില്‍ നിന്നായി ഏകദേശം അന്‍പത്തഞ്ചോളം കുട്ടികള്‍ പങ്കെടുത്തു. ക്യാമ്പ് മികച്ച നിലവാരം പുലര്‍ത്തി.</font> | ||
'''പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ നല്കിയ സെന്റ്ഒാഫും ഫോട്ടോയെടുപ്പും''' | '''പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ നല്കിയ സെന്റ്ഒാഫും ഫോട്ടോയെടുപ്പും''' | ||