"ഊർജ്ജസംരക്ഷണ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:Energy class.jpg|thumb|left|ശ്രീമതി റൂബി തോമസ് അധ്യാപകര്‍ക്ക് ക്ലാസ് എടുക്കുന്നു]] | [[പ്രമാണം:Energy class.jpg|thumb|left|ശ്രീമതി റൂബി തോമസ് അധ്യാപകര്‍ക്ക് ക്ലാസ് എടുക്കുന്നു]] | ||
[[പ്രമാണം:IMenergy class 1.jpg|thumb|center|ശ്രീമതി റൂബി തോമസി കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നു]] | [[പ്രമാണം:IMenergy class 1.jpg|thumb|center|ശ്രീമതി റൂബി തോമസി കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നു]] | ||
[[പ്രമാണം:Energy class 2.jpg|thumb|right|ലിമറ്റീച്ചറിന്റെ | [[പ്രമാണം:Energy class 2.jpg|thumb|right|ലിമറ്റീച്ചറിന്റെ ക്ലാസ്]] |
15:42, 18 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഊര്‍ജ്ജ സംരക്ഷണ ക്ലാസ് കിടങ്ങൂര്‍ സെന്റ് മേരീസ് സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികള്‍ക്ക് എനര്‍ജി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഊര്‍ജ്ജ സംരക്ഷണ ക്ലാസ് എടുത്തു. എനര്‍ജി മാനേജ് മെന്റ് സെന്റര്‍ വനിതകള്‍ക്കായി നടത്തിയ ഊര്‍ജ്ജ സംരക്ഷണ മല്‍സരത്തില്‍ ഏറ്രവും കൂടുതല്‍ ഊര്‍ജ്ജം ലാഭിച്ച് ഒന്നാം സ്ഥാനം നേടിയ ശ്രീമതി റൂബി തോമസ ആണ് ക്ലാസ് നയിച്ചത്. വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതി എങ്ങനെ ലാഭിക്കാമെന്നും ജലം പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തി ഊര്‍ജ്ജ സംരക്ഷണത്തില്‍ എങ്ങനെ പങ്കാളികള്‍ ആകണമെന്ന് കുട്ടികള്‍ക്ക് ഉദാഹരണസഹിതം പരഞ്ഞുകൊടുത്തു.ഹെഡ്മാസ്റ്റര്‍ P A BABU സ്വാഗതവും എനര്‍ജി ക്ലബ് കോര്‍ഡിനേറ്റര്‍ ശ്രീമതി ലിമ മാത്യു നേതൃത്വവും നല്‍കി.