"എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| പേര്=സ്കൂളിന്റെ പേര്=എസ് എൻ വി എൽ പി സ്കൂൾ | | പേര്=സ്കൂളിന്റെ പേര്=എസ് എൻ വി എൽ പി സ്കൂൾ | ||
| സ്ഥലപ്പേര്= എടത്തിരുത്തി | | സ്ഥലപ്പേര്= എടത്തിരുത്തി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശൂർ | | റവന്യൂ ജില്ല= തൃശൂർ | ||
| | | സ്കൂൾ കോഡ്= 24518 | ||
| സ്ഥാപിതദിവസം= 15 | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= 2 | | സ്ഥാപിതമാസം= 2 | ||
| | | സ്ഥാപിതവർഷം=1926 | ||
| | | സ്കൂൾ വിലാസം=എസ് എൻ വി എൽ പി സ്കൂൾ,എടത്തിരുത്തി സൗത്ത് | ||
| | | പിൻ കോഡ്= 680703 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= snvlpsedasouth@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വലപ്പാട് | | ഉപ ജില്ല= വലപ്പാട് | ||
| ഭരണ വിഭാഗം= എയ്‌ഡഡ് | | ഭരണ വിഭാഗം= എയ്‌ഡഡ് | ||
| | | സ്കൂൾ വിഭാഗം= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 42 | | ആൺകുട്ടികളുടെ എണ്ണം= 42 | ||
| പെൺകുട്ടികളുടെ എണ്ണം= 19 | | പെൺകുട്ടികളുടെ എണ്ണം= 19 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 61 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=പി കെ രജനി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബിബി രാജ് | | പി.ടി.ഏ. പ്രസിഡണ്ട്= ബിബി രാജ് | ||
| | | സ്കൂൾ ചിത്രം=എസ് എൻ വി എൽ പി സ്കൂൾ.jpg | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 36: | വരി 36: | ||
ശ്രീ നാരായണ ഭക്തനായിരുന്ന കുമ്പളപറമ്പിൽ കുഞ്ഞിറ്റി മകൻ നാരായണൻ മാസ്റ്റർ ആണ് 1926 ഫെബ്രുവരി 15 ന് എടത്തിരുത്തി സൗത്ത് ശ്രീ നാരായണ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏക അദ്ധ്യാപകനായി ചാവക്കാട് സ്വദേശിയും ബി എ ബിരുദധാരിയായടി വി അയ്യപ്പൻ മാസ്റ്ററും 53 കുട്ടികളുമാണ് ഉണ്ടായിരുന്നത് .ഓല മേഞ്ഞ തറയിൽ ചാണകം മെഴുകിയ ചെറിയ കൂരയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1927 ൽ നാരായണൻ മാസ്റ്ററുടെ സഹോദരനായ ഗോപാലൻ മാസ്റ്റർ പ്രധാനഅദ്ധ്യാപകനായി ചുമതലയേറ്റു . | ശ്രീ നാരായണ ഭക്തനായിരുന്ന കുമ്പളപറമ്പിൽ കുഞ്ഞിറ്റി മകൻ നാരായണൻ മാസ്റ്റർ ആണ് 1926 ഫെബ്രുവരി 15 ന് എടത്തിരുത്തി സൗത്ത് ശ്രീ നാരായണ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏക അദ്ധ്യാപകനായി ചാവക്കാട് സ്വദേശിയും ബി എ ബിരുദധാരിയായടി വി അയ്യപ്പൻ മാസ്റ്ററും 53 കുട്ടികളുമാണ് ഉണ്ടായിരുന്നത് .ഓല മേഞ്ഞ തറയിൽ ചാണകം മെഴുകിയ ചെറിയ കൂരയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1927 ൽ നാരായണൻ മാസ്റ്ററുടെ സഹോദരനായ ഗോപാലൻ മാസ്റ്റർ പ്രധാനഅദ്ധ്യാപകനായി ചുമതലയേറ്റു . | ||
== ''' | == '''ഭൗതികസൗകര്യങ്ങൾ''' ==ക്ളാസ് മുറകൾ-8,ശുചിമുറികൾ-4,വിശാലമായ കളിമുറ്റം,പൈപ്പ് ലൈൽ&കിണർവെള്ളം,വൈദ്യുതികരിച്ച ക്ളാസ് മുറികൾ,എല്ലാ ക്ളാസ് മുറികളിലും ഫാൻ ,ലൈറ്റ് .5 കംമ്പ്യുട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,കളിയുപകരണങ്ങൾ,നവീകരിച്ച അടുക്കള. | ||
== '''പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==ബുൾ ബുൾ ക്‌ളബ്ബ്,സ്പോർട്സ്,ശാസ്ത്രമേളകൾ,പ്രവൃത്തിപരിചയം,കലാമേളകൾ,ദിനാചരണങ്ങൾ,ക്ളബ്ബ് പ്രവർത്തനങ്ങൾ,കരനെൽകൃഷി. | ||
==''' | =='''മുൻ സാരഥികൾ'''=='''ടി.വി.അയ്യപ്പൻ'''(1926),'''ദാക്ഷായണി'''(1932-1965),'''കെ.വി.പത്മനാഭൻ'''(1955-1969),'''കെ.എസ്.ഭദ്ര'''(1945-1971),'''പ്രഭാകരൻ'''(1950-1975),'''ചന്ദ്രമതി'''(1948-1981),'''ഐ.സരോജിനി'''(1956-1985),'''ജാനകി'''(1954-1987),'''കെ.ആർ.ശ്രീമതി'''(1962-1991),'''കെ.എസ്.ഗൗരി'''(1975-1995),'''ഇന്ദിര'''(1966-1996),'''ലീല'''(1969-1997),'''എൻ.കെ ജ്ഞാനേശ്വരി'''(1971-2001),'''കെ.ജി.അല്ലിറാണി'''(1973-2006),'''റഹ്മത്ത്'''(1972-2007),'''എ.എസ് ഗീതാറാണി'''(1988-2016),'''വി.പി.രേണുക'''(1980-2016) | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.=='''1984-85 അധ്യയന വർഷത്തിൽ ജാനകി ടീച്ചറുടെ സേവനകാലത്തിൽ വലപ്പാട് ഉപജില്ലയുടെ ഏറ്റവും നല്ല എൽ.പി സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു.''' | ==നേട്ടങ്ങൾ .അവാർഡുകൾ.=='''1984-85 അധ്യയന വർഷത്തിൽ ജാനകി ടീച്ചറുടെ സേവനകാലത്തിൽ വലപ്പാട് ഉപജില്ലയുടെ ഏറ്റവും നല്ല എൽ.പി സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു.''' | ||
വരി 53: | വരി 53: | ||
[[പ്രമാണം:പത്രം3.jpg|thumb|പത്രം3]] | [[പ്രമാണം:പത്രം3.jpg|thumb|പത്രം3]] | ||
[[പ്രമാണം:പത്രം4.jpg|thumb|പത്രം4]] | [[പ്രമാണം:പത്രം4.jpg|thumb|പത്രം4]] | ||
<!--visbot verified-chils-> |
21:42, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത് | |
---|---|
വിലാസം | |
എടത്തിരുത്തി എസ് എൻ വി എൽ പി സ്കൂൾ,എടത്തിരുത്തി സൗത്ത് , 680703 | |
സ്ഥാപിതം | 15 - 2 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | snvlpsedasouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24518 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി കെ രജനി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ശ്രീ നാരായണ ഭക്തനായിരുന്ന കുമ്പളപറമ്പിൽ കുഞ്ഞിറ്റി മകൻ നാരായണൻ മാസ്റ്റർ ആണ് 1926 ഫെബ്രുവരി 15 ന് എടത്തിരുത്തി സൗത്ത് ശ്രീ നാരായണ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏക അദ്ധ്യാപകനായി ചാവക്കാട് സ്വദേശിയും ബി എ ബിരുദധാരിയായടി വി അയ്യപ്പൻ മാസ്റ്ററും 53 കുട്ടികളുമാണ് ഉണ്ടായിരുന്നത് .ഓല മേഞ്ഞ തറയിൽ ചാണകം മെഴുകിയ ചെറിയ കൂരയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1927 ൽ നാരായണൻ മാസ്റ്ററുടെ സഹോദരനായ ഗോപാലൻ മാസ്റ്റർ പ്രധാനഅദ്ധ്യാപകനായി ചുമതലയേറ്റു .
== ഭൗതികസൗകര്യങ്ങൾ ==ക്ളാസ് മുറകൾ-8,ശുചിമുറികൾ-4,വിശാലമായ കളിമുറ്റം,പൈപ്പ് ലൈൽ&കിണർവെള്ളം,വൈദ്യുതികരിച്ച ക്ളാസ് മുറികൾ,എല്ലാ ക്ളാസ് മുറികളിലും ഫാൻ ,ലൈറ്റ് .5 കംമ്പ്യുട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,കളിയുപകരണങ്ങൾ,നവീകരിച്ച അടുക്കള.
== പാഠ്യേതര പ്രവർത്തനങ്ങൾ ==ബുൾ ബുൾ ക്‌ളബ്ബ്,സ്പോർട്സ്,ശാസ്ത്രമേളകൾ,പ്രവൃത്തിപരിചയം,കലാമേളകൾ,ദിനാചരണങ്ങൾ,ക്ളബ്ബ് പ്രവർത്തനങ്ങൾ,കരനെൽകൃഷി.
==മുൻ സാരഥികൾ==ടി.വി.അയ്യപ്പൻ(1926),ദാക്ഷായണി(1932-1965),കെ.വി.പത്മനാഭൻ(1955-1969),കെ.എസ്.ഭദ്ര(1945-1971),പ്രഭാകരൻ(1950-1975),ചന്ദ്രമതി(1948-1981),ഐ.സരോജിനി(1956-1985),ജാനകി(1954-1987),കെ.ആർ.ശ്രീമതി(1962-1991),കെ.എസ്.ഗൗരി(1975-1995),ഇന്ദിര(1966-1996),ലീല(1969-1997),എൻ.കെ ജ്ഞാനേശ്വരി(1971-2001),കെ.ജി.അല്ലിറാണി(1973-2006),റഹ്മത്ത്(1972-2007),എ.എസ് ഗീതാറാണി(1988-2016),വി.പി.രേണുക(1980-2016)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==നേട്ടങ്ങൾ .അവാർഡുകൾ.==1984-85 അധ്യയന വർഷത്തിൽ ജാനകി ടീച്ചറുടെ സേവനകാലത്തിൽ വലപ്പാട് ഉപജില്ലയുടെ ഏറ്റവും നല്ല എൽ.പി സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു.
==വഴികാട്ടി=={{#multimaps: 10.364471, 76.150721 | zoom=15 }}
== ചിത്രങ്ങൾ ==