"എൽ.പി.എസ്. മങ്കടപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
# ശ്രീ ജോണ്‍ കെ.റ്റി
#
# സിസ്റ്റര്‍ ജ്യോതി എസ്.വി.എം
#
# സിസ്റ്റര്‍ ജെയ്നി.എസ്.വി.എം
# സിസ്റ്റര്‍.പ്രദീപ എസ്.വി.എം
# സി.ദയ എസ്.വി.എം
# സി.സെബി.എസ്.വി.എം
 
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==



14:03, 12 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.പി.എസ്. മങ്കടപ്പിള്ളി
വിലാസം
മാങ്കടപ്പിള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Muvattupuzha
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-03-201728516




................................

ചരിത്രം

എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്കില്‍, എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട മാങ്ങടപ്പിള്ളി, തിരുമറയൂര്‍, വട്ടപ്പാറ, തൊട്ടൂര്‍ പ്രദേശങ്ങളിലെയും പിറവം പഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട കളമ്പൂര്‍, പാഴൂര്‍,കോട്ടപ്പുറം പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി 1904-ല്‍ മാങ്ങിടപ്പിള്ളി കരയിലെ കോളങ്ങായി കുടുംബക്കാര്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. നൂറ്റിപ്പതിമൂന്ന് സംവത്സരങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം ഈ പ്രദേശത്തെ തലമുറകളുടെ സാംസ്കാരിക ഭൂമികയാണ്. അനേകായിരങ്ങളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഈ വിദ്യാലയ മുത്തശ്ശി ശതോത്തരദശാബ്ദിയും പിന്നിട്ട്; ഇനിയും അനേകതലമുറകള്‍ക്ക് അക്ഷരസ്വരൂപിണിയായി വിളങ്ങട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

 അഞ്ച് ക്ലാസ്സ് മുറികളും ഓഫീസ് സംവിധാനം, കമ്പ്യൂട്ടര്‍ ലാബ്  തുടങ്ങിയ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശൗചാലയവും ശുദ്ധമായ കുടിവെള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു.  സ്കൂള്‍ മുറ്റത്ത് മനോഹരമായ പൂന്തോട്ടം സജ്ജമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ ജോണ്‍ കെ.റ്റി
  2. സിസ്റ്റര്‍ ജ്യോതി എസ്.വി.എം
  3. സിസ്റ്റര്‍ ജെയ്നി.എസ്.വി.എം
  4. സിസ്റ്റര്‍.പ്രദീപ എസ്.വി.എം
  5. സി.ദയ എസ്.വി.എം
  6. സി.സെബി.എസ്.വി.എം

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എൽ.പി.എസ്._മങ്കടപ്പിള്ളി&oldid=349643" എന്ന താളിൽനിന്ന് ശേഖരിച്ചത്