"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
44029_198.jpg| | 44029_198.jpg| | ||
</gallery> | </gallery> | ||
'''കേരള സംസ്ഥാന ആഭ്യന്തരവകുപ്പും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന എസ്.പി.സി പദ്ധതിയിലെ മാരായമുട്ടം യൂണിറ്റിലെ ആദ്യബാച്ചില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് 10-03-2017 വെള്ളിയാഴ്ച രാവിലെ 7.30 ന് സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു.തദവസ്സരത്തില്‍ ബഹു.പാറശ്ശാല എം.എല്‍.എ ശ്രീ സി കെ ഹരീന്ദ്രന്‍ അവര്‍കള്‍ മുഖ്യാതിഥിയായി പങ്കെടുത്തു.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.സി എസ് ഗീതാരാജശേഖരന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. | '''കേരള സംസ്ഥാന ആഭ്യന്തരവകുപ്പും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന എസ്.പി.സി പദ്ധതിയിലെ മാരായമുട്ടം യൂണിറ്റിലെ ആദ്യബാച്ചില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് 10-03-2017 വെള്ളിയാഴ്ച രാവിലെ 7.30 ന് സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു.തദവസ്സരത്തില്‍ ബഹു.പാറശ്ശാല എം.എല്‍.എ ശ്രീ സി കെ ഹരീന്ദ്രന്‍ അവര്‍കള്‍ മുഖ്യാതിഥിയായി പങ്കെടുത്തു.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.സി എസ് ഗീതാരാജശേഖരന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐ ആര്‍ സുനിത യോഗത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു.തദവസരത്തില്‍ പിറ്റിഏ പ്രസിഡന്റ് ശ്രീ സുരേന്ദ്രന്‍,വാര്‍ഡ് മെംപര്‍ ശ്രീ ശ്രീധരന്‍ നായര്‍,നെയ്യാറ്റിന്‍കര പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീ കെ എസ്സ് അരുണ്‍കുമാര്‍,മാരായമുട്ടം സബ്ഇന്‍സ്പെക്ടര്‍ ശ്രീ മ്യദുല്‍കുമാര്‍,പാറശ്ശാല സബ്ഇന്‍സ്പെക്ടര്‍ ശ്രീ എസ്സ്ബി പ്രവീണ്‍,മാരായമുട്ടം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ശ്രീ എം എസ്സ് അനില്‍ എന്നിവര്‍ സംസാരിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബല്‍ ക്യതജ്ഞത രേഖപ്പെടുത്തി.തുടര്‍ന്ന് എസ്.പി.സി കുട്ടികളിടെ വിവിധ കലാപരിപാടികളോടുകൂടി ക്യത്യം 12.30 ന് സമ്മേളനം സമാപിച്ചു.''' | ||
'''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഏകദിന കൂടിച്ചേരല്‍''' | '''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഏകദിന കൂടിച്ചേരല്‍''' | ||
[[പ്രമാണം:44029_185.jpg|thumb|'''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഏകദിന കൂടിച്ചേരല്‍ ഡോ.സി എസ് ഗീതാരാജശേഖരന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.''']] | [[പ്രമാണം:44029_185.jpg|thumb|'''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഏകദിന കൂടിച്ചേരല്‍ ഡോ.സി എസ് ഗീതാരാജശേഖരന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.''']] | ||