"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 73: | വരി 73: | ||
<nowiki> | IMG20170117095516.Jpg= </nowiki> | <nowiki> | IMG20170117095516.Jpg= </nowiki> | ||
=='''< | =='''<big><big>ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം</big></big>'''== | ||
കമ്പ്യുട്ടര്‍ മേഖലയിലെ പ്രഗത്ഭരെ സൃഷ്ടിക്കുന്നതിനു വേണ്ടി പാളയംകുന്ന് ജി.എച്ച്.എസ്.എസ്-ല്‍ ഹായ് കുട്ടിക്കൂട്ടം എന്ന പ്രവര്‍ത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവും താല്പര്യവും | കമ്പ്യുട്ടര്‍ മേഖലയിലെ പ്രഗത്ഭരെ സൃഷ്ടിക്കുന്നതിനു വേണ്ടി പാളയംകുന്ന് ജി.എച്ച്.എസ്.എസ്-ല്‍ ഹായ് കുട്ടിക്കൂട്ടം എന്ന പ്രവര്‍ത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവും താല്പര്യവും | ||
പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞു. | പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞു. | ||
=='''<big><big>ഉദ്ഘാടന റിപ്പോര്‍ട്ട്</big></big>'''== | |||
10-3-2017 വെള്ളിയാഴ്ച്ച ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ സ്കൂള്‍ തല ഉദ്ഘാടനം ഹെഡ്മാസ്റ്റര് നിര്‍വഹിച്ചു.കുട്ടികള്‍ ഈശ്വരപ്രാര്‍ഥന ആലപിച്ചു.തുടര്‍ന്ന് 9.e-യിലെ നന്ദന എല്ലാവരെയും സ്വാഗതം ചെയ്തു.തുടര്‍ന്ന് എച്ച്.എം അധ്യക്ഷപ്രസംഗം നടത്തി.സുലേഖ ടീച്ചര്‍ എല്ലാ | |||
കൂട്ടുകാര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു.ശേഷം 9.e-യിലെ തസ്നി എല്ലാവര്ക്കും നന്ദി പറഞ്ഞു.തുടര്‍ന്ന് ജെയിന് ടീച്ചര്‍ ഹായ് സ്കൂള്‍ കുട്ടിക്കൂട്ട- | |||
ത്തിന്റെ പദ്ധതികള്‍ വിശദീകരിച്ചു.ഇലക്ട്രോണിക്സിലേക്ക് ചേരാന്‍ കുറേ കുട്ടികള്‍ താല്പര്യം പ്രകടിപ്പിച്ചു.തുടര്‍ന്ന് നടക്കാന്‍ പോകുന്ന | |||
ഐ.ടി ട്രെയിനിംഗിനെ കുറിച്ചുള്ള ആകാംക്ഷകളും ആശങ്കകളും പങ്കുവെച്ച് കൂട്ടുകാര്‍ വീടുകളിലേക്ക് മടങ്ങി. | |||
=='''<big><big>ഹരിതകേരളം പ്രോട്ടോകോള്‍</big></big>'''== | =='''<big><big>ഹരിതകേരളം പ്രോട്ടോകോള്‍</big></big>'''== | ||