"ഗവ. എൽ. പി. എസ്സ്. മൂതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[പ്രമാണം:MOOTHALA LPS.jpg|thumb|മൂതല ഗവ: എൽ. പി. സ്കൂൾ]]





13:04, 17 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്സ്. മൂതല
വിലാസം
മൂതല

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-05-2017GLPS PAKALKURI



മൂതല ഗവ: എൽ. പി. സ്കൂൾ


1933 ൽ പട്ടത്താനത്തുമഠത്തിൽ ഗോവിന്ദൻപോറ്റി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ അന്ന് ഒരു സംസ്കൃത വിദ്യാലയമായിരുന്നു. ദൂരെ ദേശങ്ങളിൽ നിന്ന് പോലും ഒട്ടനവധിപ്പേർ ഇവിടെ പഠനം നടത്തിപ്പോന്നു.പിൽക്കാലത്തു ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു.കൃഷ്ണൻ പോറ്റി ആയിരുന്നു മാനേജർ.തുടർന്ന് അന്നത്തെ പുളിമാത്ത് പഞ്ചായത് പ്രസിഡന്റ് ആയിരുന്ന രവീന്ദ്രൻ നായർ ഈ സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ പത്നി ശ്രീമതി സുഭദ്രാമ്മ സ്കൂൾ മാനേജർ ആകുകയും ചെയ്തു.കാലശേഷം മകൾ ശ്രീമതി SR ജലജ സ്കൂൾ മാനേജർ.

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ മൂതലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എല്‍. പി. എസ്സ്. മൂതല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.8072641,76.8228007| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._മൂതല&oldid=359569" എന്ന താളിൽനിന്ന് ശേഖരിച്ചത്