"കരീമഠം ഗവ ഡബ്ലു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33203 (സംവാദം | സംഭാവനകൾ)
No edit summary
33203 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


== റിപ്പബ്ലിക്ക് ഡേ 2017 ==
== റിപ്പബ്ലിക്ക് ഡേ 2017 ==
              2017 ലെ റിപ്പബ്ലിക്ക്  ദിനവുമായി ബന്ധപെട്ടു നിരവധി പരിപാടികൾ സ്‌കൂൾ നടത്തി ,,, സ്കൂൾ ഹെഡ്മിസ്ട്രസ് ൻറെ സാന്നിധ്യത്തിൽ  പി ടി എ  പ്രസിഡന്റ്  വാർഡ് മെമ്പർ പതാക ഉയർത്തുകയും ആശംസകൾ നേരുകയും ചെയ്തു ... കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും മധുരം  വിതരണം നടത്തുകയും ചെയ്തു .. പതിപ്പ് നിർമാണം , മൾട്ടിമീഡിയ ക്വിസ് മത്സരം , വാഗണ് ട്രാജഡി യുമായി ബന്ധപ്പെട്ടും  , വിദേശ  വസ്ത്ര ബഹിഷ്കരണ വുമായി ബന്ധപ്പെട്ടും കുട്ടികൾ  ദൃശ്യാവിഷ്‌കാരം നടത്തുകയും ചെയ്തു .. വൈവിധ്യമാർന്ന പരിപാടികൾ  കൊൺടും  ജനപങ്കാളിത്തം കൊൺടും  അക്ഷരാർത്ഥത്തിൽ റിപ്പബ്ലിക്ക്  ദിനം ശ്രദ്ധേയമായി ....


== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  ==
"https://schoolwiki.in/കരീമഠം_ഗവ_ഡബ്ലു_യുപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്