"മണിയൂർ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 60: | വരി 60: | ||
16870_vayana1.jpg|ജനതാ ലൈബ്രറി-മണിയൂര്‍ യൂ പി സ്കൂള്‍ സംയുക്ത വായനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം | 16870_vayana1.jpg|ജനതാ ലൈബ്രറി-മണിയൂര്‍ യൂ പി സ്കൂള്‍ സംയുക്ത വായനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം | ||
നേടിയ കൃഷ്ണേന്ദു പി.പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു. | നേടിയ കൃഷ്ണേന്ദു പി.പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു. | ||
16870_vayana2.jpg| | 16870_vayana2.jpg|രണ്ടാം സ്ഥാനം നേടിയ അന്വയ മനോജ്.പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു. | ||
16870_vayana3.jpg| മൂന്നാം സ്ഥാനം നേടിയ ശ്രീനന്ദന പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു. | |||
16870_vayana3.jpg| | 16870_vidyarangam.jpg|സബ് ജില്ലാ വിദ്യാരംഗം കലോല്‍സവം മണിയൂര്‍ യൂ പി സ്കൂളില്‍ ബ്ലോക്ക് പ്രസിഡണ്ട്തിരുവള്ളൂര് മുരളി നിര്‍വ്വഹിക്കുന്നു. | ||
16870_vidyarangam.jpg|സബ് ജില്ലാ വിദ്യാരംഗം കലോല്‍സവം മണിയൂര്‍ യൂ പി സ്കൂളില്‍ ബ്ലോക്ക് | |||
17:54, 5 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
മണിയൂർ യു പി എസ് | |
---|---|
വിലാസം | |
മണിയൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-03-2017 | Ramakrishnan.V.K |
................................
ചരിത്രം
1947ല്‍ തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നു ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
സ്മാര്‍ട്ട് ക്ലാസ്റൂംസ്,ആവശ്യത്തിന് ടോയ്ലറ്റ്സ്,എല്ലാക്ലാസിലും പേന ഉപയോഗിച്ചുള്ള വെളുത്ത ബോര്‍ഡ്,എല്ലാ അദ്ധ്യാപകര്‍ക്കും ലാപ് ടോപ്പ്....
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- English club.
ചിത്രശാല
-
സ്മാര്‍ട്ട് സ്കൂള്‍ പ്രഖ്യാപനവും സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു വര്‍ഷക്കാലത്തേക്ക് സൗജന്യമായി യുറീക്ക പദ്ധതിയുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു.
-
യുറീക്കാപദ്ധതിവിശദീകരണംശ്രീകെ.ടിരാധാകൃഷ്ണന്‍.നിര്‍വ്വഹിക്കുന്നു.സ്കൂളിലെപൂര്‍വ്വവിദ്യാര്‍ത്ഥികളായഷിബു.എസ്,സുധീപ്.ബി,ലഷീര്‍.ബ്.എസ്,രാജ്സുജിത്ത്.എന്‍,നിഖില.എന്‍.എല്‍,സുനില്‍ ചന്ദ്രന്.എല്‍.എന്നിവരാണ് പദ്ധതി സ്പോണ്സര് ചെയ്തത്.
-
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയുടെ പത്രറിപ്പോര്‍ട്ട്.
-
സ്കൂള്‍ മാനേജര്‍ സ്മാര്‍ട്ട് സ്കൂള്‍ പദ്ധതി വിശദീകരിക്കുന്നു.
-
സ്മാര്‍ട്ട് സ്കൂള്‍ പദ്ധതി പ്രഖ്യാപനം- അധ്യക്ഷന്‍ ബഹുമാനപ്പെട്ട MLAശ്രീ പാറക്കല്‍അബ്ദുള്ള.
-
സംസ്കൃതോല്‍സവത്തില്‍ മണിയൂര്‍ യൂ പി സ്കൂള്‍ ഓവറോള്‍ ചാംപ്യന്മാര്
-
മണിയൂര്‍ യൂ പി സ്കൂള്‍ കൃഷിയില്‍ നിന്ന് കുട്ടികള്‍ വിളവെടുക്കുന്നു
-
"എല്ലാ ക്ളാസിലും പത്രം "പരിപാടി ഉദ്ഘാടനം ഗ്രാമ പഞ്ചാ.പ്രസിണ്ട് നിര്‍വ്വഹിക്കുന്നു.
-
സബ് ജില്ലാ വിദ്യാരംഗം സാഹിത്യോല്സവത്തില് ചിത്ര രചനയില്‍ ഒന്നാം സ്ഥാനം നേടിയ
-
-
ഉണര്‍വ് "17 പൂര്‍വ്വവിദ്യാര്‍ത്ഥി ക്യാപ്റ്റന്‍ ലഷീര്‍ ബി.എസ് കപ്പല്‍ യാത്രയെക്കുറിച്ച് ക്ലാശെടുക്കുന്നു
-
ജനതാ ലൈബ്രറി-മണിയൂര്‍ യൂ പി സ്കൂള്‍ സംയുക്ത വായനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം
-
-
രണ്ടാം സ്ഥാനം നേടിയ അന്വയ മനോജ്.പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
-
മൂന്നാം സ്ഥാനം നേടിയ ശ്രീനന്ദന പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
-
സബ് ജില്ലാ വിദ്യാരംഗം കലോല്‍സവം മണിയൂര്‍ യൂ പി സ്കൂളില്‍ ബ്ലോക്ക് പ്രസിഡണ്ട്തിരുവള്ളൂര് മുരളി നിര്‍വ്വഹിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീമതി.വി.ആര് .സരോജിനി
- ശ്രീ.എം.പി.രാമന്
- ശ്രീ.കെ.കെ.ശ്രീധരന്
- ശ്രീമതി.ടി.വി.സരോജിനി
- ശ്രീമതി.ടി.പി.ലീല
- ശ്രീ.ബി.സുരേഷ് ബാബു
- ശ്രീ.എന്‍.ചന്ദ്രന്
- ശ്രീ.എന്‍.കെ.ബാലന്
നേട്ടങ്ങള്‍
1947ല്‍ ശ്രീ.തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നും ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മണിയൂര്‍.ഇ.ബാലന്‍മാസ്റ്റര്‍
- ഡോ.സുനില്‍ ചന്ദ്രന്.എസ് ( ശാസ്ത്രജ്ഞന് )
- ഡോ.ഷീന
- ഡോ.ജിതേഷ്
- ഡോ.മനുരാജ്
- ഡോ.കിരണ്‍ മനു
- ക്യാപ്റ്റന്‍.ലഷീര്‍.ബി.എസ്
- സുധീപ്.ബി
- ഷിബു.എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.5409422, 75.6481913 |zoom=13}}