"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(creation) |
No edit summary |
||
വരി 1: | വരി 1: | ||
ശൈലികൾ | |||
ഒരു ജനതയുടെ സ്വത്വം തിരിച്ചറിയാൻ അവരുടെ ഭാഷയുടെ സവിശേഷതകൾ വിശകലനം ചെയ്താൽ മതി . സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ് ഭാഷ .ഭാഷയിലെ ശൈലികൾ സ്വാഭാവികമായും രൂപപ്പെട്ടുവരുന്നത് ഈ സാംസ്കാരിക പശ്ചാത്തലത്തിലായിരിക്കും. ഒരു ജനതയുടെ സ്വഭാവസവിശേഷതകൾ ശൈലിയിൽ പ്രകടമാണ് .ഭാഷയ്ക്കകത്തെ കൂട്ടായ്മയിൽ നിന്നാണ് ഇതു രൂപം കൊള്ളുന്നത് .നിരവധി കാലത്തെ തേച്ചുമിനുക്കലിലൂടെയാണ് ശൈലികൾ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് . | |||
ഒരു ജനതയുടെ സ്വത്വം | |||
• അക്കരപ്പച്ച - മിഥ്യാഭ്രമം | • അക്കരപ്പച്ച - മിഥ്യാഭ്രമം | ||
• അധരവ്യായാമം - | • അധരവ്യായാമം - വ്യർത്ഥഭാഷണം | ||
• അബദ്ധപഞ്ചാംഗം - പരമാബദ്ധം | • അബദ്ധപഞ്ചാംഗം - പരമാബദ്ധം | ||
വരി 16: | വരി 14: | ||
• ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം | • ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം | ||
• ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള | • ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആൾ | ||
• ഉരുളയ്ക്കുപ്പേരി - തക്ക മറുപടി | • ഉരുളയ്ക്കുപ്പേരി - തക്ക മറുപടി | ||
• | • ഉർവശി ചമയുക - അണിഞ്ഞ് ഒരുങ്ങുക | ||
• ഊതി | • ഊതി വീർപ്പിക്കുക - പെരുപ്പിച്ചു കാണിക്കുക | ||
• എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു | • എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു | ||
വരി 28: | വരി 26: | ||
• ഏട്ടിലെ പശു - നിഷ്ഫല വസ്തു | • ഏട്ടിലെ പശു - നിഷ്ഫല വസ്തു | ||
• ഓട്ട പ്രദക്ഷിണം - | • ഓട്ട പ്രദക്ഷിണം - തിടുക്കത്തിൽ നിർവഹിക്കുന്ന കൃത്യം | ||
• കടശ്ശിക്കൈ - | • കടശ്ശിക്കൈ - അവസാനകർമ്മം | ||
• കണ്ടകശനി - വലിയ കഷ്ടകാലം | • കണ്ടകശനി - വലിയ കഷ്ടകാലം | ||
വരി 42: | വരി 40: | ||
•ഗോപി തൊടുക - വിഫലമാവുക | •ഗോപി തൊടുക - വിഫലമാവുക | ||
•ചാക്കിട്ടു പിടുത്തം - | •ചാക്കിട്ടു പിടുത്തം - സ്വാധീനത്തിൽ വരുത്തുക | ||
•ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തുക | •ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തുക | ||
വരി 48: | വരി 46: | ||
•തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി | •തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി | ||
•ദീപാളികുളിക്കുക - | •ദീപാളികുളിക്കുക - ധൂർത്തടിക്കുക | ||
•ധൃതരാഷ്ട്രലിംഗനം - | •ധൃതരാഷ്ട്രലിംഗനം - ഉള്ളിൽ പകവെച്ച സ്നേഹ പ്രകടനം | ||
•നിർഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു | |||
•പതിനെട്ടാമത്തെ അടവ് - | •പതിനെട്ടാമത്തെ അടവ് - അവസാനമാർഗ്ഗം | ||
•പള്ളിയിൽ പറയുക - വിലപ്പോവാതിരിക്കുക | |||
•പൊട്ടൻ കളി - വിഡ്ഢിവേഷം അഭിനയിക്കുക | |||
•ഭഗീരഥയത്നം - സോദ്ദേശ്യമായ കഠിനപ്രയത്നം | •ഭഗീരഥയത്നം - സോദ്ദേശ്യമായ കഠിനപ്രയത്നം | ||
•മർക്കടമുഷ്ടി - അയവില്ലാത്ത നില | |||
•കുതികാൽവെട്ടുക - വഞ്ചിക്കുക | |||
•മുട്ടുശാന്തി - | •മുട്ടുശാന്തി - താൽക്കാലികമായ ഏർപ്പാട് | ||
•രാമേശ്വരത്തെ ക്ഷൌരം - | •രാമേശ്വരത്തെ ക്ഷൌരം - പൂർത്തിയാക്കാത്ത കാര്യം | ||
•ലഗ്നാലും ചന്ദ്രാലും - ഏതു വിധത്തിലും | •ലഗ്നാലും ചന്ദ്രാലും - ഏതു വിധത്തിലും | ||
വരി 74: | വരി 72: | ||
•വളംവച്ചു കൊടുക്കുക - പ്രോത്സാഹിപ്പിക്കുക | •വളംവച്ചു കൊടുക്കുക - പ്രോത്സാഹിപ്പിക്കുക | ||
•വിഷമവൃത്തം - | •വിഷമവൃത്തം - ദുർഘടസ്ഥിതി | ||
•വെടിവട്ടം - നേരംപോക്ക് | •വെടിവട്ടം - നേരംപോക്ക് | ||
•വെള്ളിയാഴ്ചക്കറ്റം - | •വെള്ളിയാഴ്ചക്കറ്റം - ദുർബലമായ തടസ്സവാദം | ||
•വൈതരണി - | •വൈതരണി - ദുർഘടം | ||
•ശവത്തിൽ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക | |||
•ശുക്രദശ - നല്ലകാലം | •ശുക്രദശ - നല്ലകാലം | ||
വരി 88: | വരി 86: | ||
•സുഗ്രീവശാസന - അലംഘനീയമായ കല്പന | •സുഗ്രീവശാസന - അലംഘനീയമായ കല്പന | ||
•ഞാണിന്മേൽകളി - കൗശലപ്രകടനം | |||
•ധർമ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ | |||
•നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക | •നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക | ||
•ഇത്തിക്കണ്ണി - | •ഇത്തിക്കണ്ണി - ചൂഷകൻ | ||
•ഇലയിട്ട് ചവിട്ടുക - മന: | •ഇലയിട്ട് ചവിട്ടുക - മന:പൂർവ്വം നിന്ദിക്കുക | ||
•ഉച്ചക്കിറുക്ക് - അസാധാരണ മാനസിക വിഭ്രാന്തി | •ഉച്ചക്കിറുക്ക് - അസാധാരണ മാനസിക വിഭ്രാന്തി | ||
•എരിതീയിൽ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക | |||
•ഒറ്റപ്പൂരാടം - ഏകമകൻ | |||
•ബഡവാഗ്നി - സർവനാശകരമായ വസ്തു | |||
<!--visbot verified-chils-> |
21:15, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ശൈലികൾ
ഒരു ജനതയുടെ സ്വത്വം തിരിച്ചറിയാൻ അവരുടെ ഭാഷയുടെ സവിശേഷതകൾ വിശകലനം ചെയ്താൽ മതി . സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ് ഭാഷ .ഭാഷയിലെ ശൈലികൾ സ്വാഭാവികമായും രൂപപ്പെട്ടുവരുന്നത് ഈ സാംസ്കാരിക പശ്ചാത്തലത്തിലായിരിക്കും. ഒരു ജനതയുടെ സ്വഭാവസവിശേഷതകൾ ശൈലിയിൽ പ്രകടമാണ് .ഭാഷയ്ക്കകത്തെ കൂട്ടായ്മയിൽ നിന്നാണ് ഇതു രൂപം കൊള്ളുന്നത് .നിരവധി കാലത്തെ തേച്ചുമിനുക്കലിലൂടെയാണ് ശൈലികൾ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് .
• അക്കരപ്പച്ച - മിഥ്യാഭ്രമം
• അധരവ്യായാമം - വ്യർത്ഥഭാഷണം
• അബദ്ധപഞ്ചാംഗം - പരമാബദ്ധം
• ആകാശക്കോട്ട - മനോരാജ്യം
• ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം
• ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആൾ
• ഉരുളയ്ക്കുപ്പേരി - തക്ക മറുപടി
• ഉർവശി ചമയുക - അണിഞ്ഞ് ഒരുങ്ങുക
• ഊതി വീർപ്പിക്കുക - പെരുപ്പിച്ചു കാണിക്കുക
• എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു
• ഏട്ടിലെ പശു - നിഷ്ഫല വസ്തു
• ഓട്ട പ്രദക്ഷിണം - തിടുക്കത്തിൽ നിർവഹിക്കുന്ന കൃത്യം
• കടശ്ശിക്കൈ - അവസാനകർമ്മം
• കണ്ടകശനി - വലിയ കഷ്ടകാലം
• കാക്കപ്പൊന്ന് - വിലകെട്ട വസ്തു
• കുറുപ്പില്ലാകളരി - നാഥനില്ലായ്മ
•ഗജനിമീലനം - കണ്ടാലും കണ്ടില്ലെന്ന നാട്യം
•ഗോപി തൊടുക - വിഫലമാവുക
•ചാക്കിട്ടു പിടുത്തം - സ്വാധീനത്തിൽ വരുത്തുക
•ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തുക
•തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി
•ദീപാളികുളിക്കുക - ധൂർത്തടിക്കുക
•ധൃതരാഷ്ട്രലിംഗനം - ഉള്ളിൽ പകവെച്ച സ്നേഹ പ്രകടനം
•നിർഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു
•പതിനെട്ടാമത്തെ അടവ് - അവസാനമാർഗ്ഗം
•പള്ളിയിൽ പറയുക - വിലപ്പോവാതിരിക്കുക
•പൊട്ടൻ കളി - വിഡ്ഢിവേഷം അഭിനയിക്കുക
•ഭഗീരഥയത്നം - സോദ്ദേശ്യമായ കഠിനപ്രയത്നം
•മർക്കടമുഷ്ടി - അയവില്ലാത്ത നില
•കുതികാൽവെട്ടുക - വഞ്ചിക്കുക
•മുട്ടുശാന്തി - താൽക്കാലികമായ ഏർപ്പാട്
•രാമേശ്വരത്തെ ക്ഷൌരം - പൂർത്തിയാക്കാത്ത കാര്യം
•ലഗ്നാലും ചന്ദ്രാലും - ഏതു വിധത്തിലും
•വളംവച്ചു കൊടുക്കുക - പ്രോത്സാഹിപ്പിക്കുക
•വിഷമവൃത്തം - ദുർഘടസ്ഥിതി
•വെടിവട്ടം - നേരംപോക്ക്
•വെള്ളിയാഴ്ചക്കറ്റം - ദുർബലമായ തടസ്സവാദം
•വൈതരണി - ദുർഘടം
•ശവത്തിൽ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക
•ശുക്രദശ - നല്ലകാലം
•സുഗ്രീവശാസന - അലംഘനീയമായ കല്പന
•ഞാണിന്മേൽകളി - കൗശലപ്രകടനം
•ധർമ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ
•നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക
•ഇത്തിക്കണ്ണി - ചൂഷകൻ
•ഇലയിട്ട് ചവിട്ടുക - മന:പൂർവ്വം നിന്ദിക്കുക
•ഉച്ചക്കിറുക്ക് - അസാധാരണ മാനസിക വിഭ്രാന്തി
•എരിതീയിൽ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക
•ഒറ്റപ്പൂരാടം - ഏകമകൻ
•ബഡവാഗ്നി - സർവനാശകരമായ വസ്തു