"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
No edit summary
13748 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കരിപ്പാല്‍ സോമേശ്വരി വിലാസം അപ്പര്‍പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാല്‍ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്.പരേതനായ ശ്രീ കെ കെ നാരായണന്‍ നമ്പ്യാരുടെ ദീര്‍ഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. കെട്ടിടങ്ങള്‍ ഉണ്ടാക്കുവാനും മറ്റു സൗകര്യങ്ങളൊരുക്കുവാനും ഒട്ടേറെ ത്യാഗം സഹിക്കേണ്ടിവന്നിട്ടുണ്ട്. നിരവധി പ്രഗത്ഭരായ അധ്യാപകര്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്ന നാട്ടുകാര്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി സുമനസ‌്സുകളുടെ കൂടിച്ചേരലിലൂടെയാണ് ഈ വിദ്യാലയം വളര്‍ന്ന് പന്തലിച്ചത്. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം പകരാനും അതുവഴി ഒരു പ്രദേശത്തിന്റെ പ്രതീക്ഷയായി വികസിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു.
കരിപ്പാല്‍ സോമേശ്വരി വിലാസം അപ്പര്‍പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാല്‍ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണന്‍ നമ്പ്യാരുടെ ദീര്‍ഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. കെട്ടിടങ്ങള്‍ ഉണ്ടാക്കുവാനും മറ്റു സൗകര്യങ്ങളൊരുക്കുവാനും ഒട്ടേറെ ത്യാഗം സഹിക്കേണ്ടിവന്നിട്ടുണ്ട്. നിരവധി പ്രഗത്ഭരായ അധ്യാപകര്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്ന നാട്ടുകാര്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി സുമനസ‌്സുകളുടെ കൂടിച്ചേരലിലൂടെയാണ് ഈ വിദ്യാലയം വളര്‍ന്ന് പന്തലിച്ചത്. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം പകരാനും അതുവഴി ഒരു പ്രദേശത്തിന്റെ പ്രതീക്ഷയായി വികസിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/കരിപ്പാൽ_എസ്_വി_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്