"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
| പേര്=സെന്റ് .ആന്റണീസ് .സി .യു .പി .എസ് .പാലുവായ്  

| സ്ഥലപ്പേര്= പാലുവായ്  
| സ്ഥലപ്പേര്= പാലുവായ്  
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24268
| സ്കൂൾ കോഡ്= 24268
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1933
| സ്ഥാപിതവർഷം= 1933
| സ്കൂള്‍ വിലാസം= സെന്റ് .ആന്റണീസ് .സി .യു .പി .എസ് .പാലുവായ്,
| സ്കൂൾ വിലാസം= സെന്റ് .ആന്റണീസ് .സി .യു .പി .എസ് .പാലുവായ്,
കോൺവന്റ് റോഡ് ,    മാമബസാർ  
കോൺവന്റ് റോഡ് ,    മാമബസാർ  
പാലുവായ് ,  ചാവക്കാട്   
പാലുവായ് ,  ചാവക്കാട്   
| പിന്‍ കോഡ്= 680522
| പിൻ കോഡ്= 680522
| സ്കൂള്‍ ഫോണ്‍= 04872556564
| സ്കൂൾ ഫോൺ= 04872556564
| സ്കൂള്‍ ഇമെയില്‍= stantonyspaluvai@gmail.com  
| സ്കൂൾ ഇമെയിൽ= stantonyspaluvai@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചാവക്കാട്   
| ഉപ ജില്ല= ചാവക്കാട്   
| ഭരണ വിഭാഗം= അർദ്ധ സർക്കാർ  
| ഭരണ വിഭാഗം= അർദ്ധ സർക്കാർ  
| സ്കൂള്‍ വിഭാഗം=  പൊതുവിദ്യാലയം  
| സ്കൂൾ വിഭാഗം=  പൊതുവിദ്യാലയം  
| പഠന വിഭാഗങ്ങള്‍1= യു .പി
| പഠന വിഭാഗങ്ങൾ1= യു .പി
| പഠന വിഭാഗങ്ങള്‍2=  എൽ .പി  
| പഠന വിഭാഗങ്ങൾ2=  എൽ .പി  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 255
| ആൺകുട്ടികളുടെ എണ്ണം= 255
| പെൺകുട്ടികളുടെ എണ്ണം= 199
| പെൺകുട്ടികളുടെ എണ്ണം= 199
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 454
| വിദ്യാർത്ഥികളുടെ എണ്ണം= 454
| അദ്ധ്യാപകരുടെ എണ്ണം= 18
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= സി .സുനിത             
| പ്രധാന അദ്ധ്യാപകൻ= സി .സുനിത             
| പി.ടി.ഏ. പ്രസിഡണ്ട്=    വി .എം .ഹുസ്സൈൻ         
| പി.ടി.ഏ. പ്രസിഡണ്ട്=    വി .എം .ഹുസ്സൈൻ         
| സ്കൂള്‍ ചിത്രം=24268jschool1.jpg
| സ്കൂൾ ചിത്രം=24268jschool1.jpg
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വരി 40: വരി 40:
                             കേവലം 100 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 500 ൽ പരം ബാലമനസുകളിൽ വിദ്യാദീപ്‌തി പകരുന്ന പുണ്യസ്ഥലമായി മാറിയിരിക്കുകയാണ് .18 അധ്യാപകരാണ് ഇന്നിവിടെ സേവനനിരതരായിരിക്കുന്നതു .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി,ശുദ്ധജലവിതരണസംവിധാനം ,എല്ലാ ക്ലാസ്സുകളിലും ഫാൻ ,ലൈറ്റ് ,സൗണ്ട് ബോക്സ് ,തുടങ്ങിയ ആധുനിക സംവിധാനങ്ങൾ മാനേജ്മെന്റിന്റേയും പി .ടി .എ യുടേയും സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട് .പാഠ്യ -പാഠ്യേതര വിഷയങ്ങളിൽ മികച്ചനിലവാരം പുലർത്തുന്ന ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ പ്രശസ്‌ത നിലയിൽ പ്രവർത്തിച്ചുവരികയാണ് .

       കുട്ടികൾക്ക് വേണ്ടതായ ആത്മീയ കാര്യങ്ങളിൽ പരിശീലനം കൊടുക്കുന്നതോടൊപ്പം ,പഠനകാര്യങ്ങളിലും ശ്രദ്ധ പുലർത്തുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ലൈബ്രറി ,സ്മാർട്ട് ക്ലാസ് ,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്  

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക ,അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി ,നല്ലപാഠം പദ്ധതികൾ ,സ്കൗട്ട് - ഗയിഡ് ആക്ടിവിറ്റീസ് ,ഗാന്ധിദർശൻ, കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
സി .മേരി മാത്യൂ =1977-1981,
സി .മേരി മാത്യൂ =1977-1981,
സി .മേരി വിയാനി=1981-1985,  
സി .മേരി വിയാനി=1981-1985,  
വരി 53: വരി 53:
സി .ശുഭ ചാക്കോ =2004-2011.
സി .ശുഭ ചാക്കോ =2004-2011.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
അൻവർ പ്രവാസി മലയാള മനോരമ പ്രചാരകൻ ,ശ്രീജിത  എൽ എൽ ബി ,നിജിത ബിന്ദ് ഹമീദ് ,സജിത്ത് ,സയന്റിസ്റ് പ്രദീപ് കുമാർ ,ഡോക്ടർ സുധീപ് ,നാൻസി ,ജാൻ ഡ്രെ ജെയ്ൻസ് ,ദിസ്‌നി ,ശ്രീരാഗ് ,മാളവിക ,ലക്ഷ്മി ചന്ദന ,അർജുൻ രാജീവ് ,ഷെമീമ .

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 59: വരി 59:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.5631105,76.0684199|zoom=13}}

<!--visbot  verified-chils->

09:03, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്
വിലാസം
പാലുവായ്

സെന്റ് .ആന്റണീസ് .സി .യു .പി .എസ് .പാലുവായ്,

കോൺവന്റ് റോഡ് , മാമബസാർ

പാലുവായ് , ചാവക്കാട്
,
680522
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ04872556564
ഇമെയിൽstantonyspaluvai@gmail.com
കോഡുകൾ
സ്കൂൾ കോഡ്24268 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി .സുനിത
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1933 ൽ ചക്രമാക്കിൽ ആൻഡ്രുസ് എന്ന ആളുടെ പേരിലുള്ള ഹിന്ദു എലിമെന്ററി സ്കൂൾ വിലക്കുവാങ്ങി .തുടർന്ന് സെന്റ് അന്തോണീസ് എന്ന പേരിൽ ഒരു വിദ്യാലയം മഠത്തോട് ചേർന്ന് ആരംഭിക്കുകയും ചെയ്‌തു .സി .ത്രേസ്സ്യ ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ് .അഞ്ചാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സുവരെയാണ് ആദ്യം പഠനമാരംഭിച്ചതു . 1939ൽ എൽ .പി വിഭാഗം ആരംഭിച്ചു , 1950 ആഗസ്റ്റ്‌ 1 നു ആൺകുട്ടികൾക്ക് പ്രവേശനം ആരംഭിച്ചു .1958 ൽ രജത ജൂബിലിയും ,1983 ൽ സുവർണ ജൂബിലിയും ആഘോഷിച്ചു .

                            കേവലം 100 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 500 ൽ പരം ബാലമനസുകളിൽ വിദ്യാദീപ്‌തി പകരുന്ന പുണ്യസ്ഥലമായി മാറിയിരിക്കുകയാണ് .18 അധ്യാപകരാണ് ഇന്നിവിടെ സേവനനിരതരായിരിക്കുന്നതു .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി,ശുദ്ധജലവിതരണസംവിധാനം ,എല്ലാ ക്ലാസ്സുകളിലും ഫാൻ ,ലൈറ്റ് ,സൗണ്ട് ബോക്സ് ,തുടങ്ങിയ ആധുനിക സംവിധാനങ്ങൾ മാനേജ്മെന്റിന്റേയും പി .ടി .എ യുടേയും സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട് .പാഠ്യ -പാഠ്യേതര വിഷയങ്ങളിൽ മികച്ചനിലവാരം പുലർത്തുന്ന ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ പ്രശസ്‌ത നിലയിൽ പ്രവർത്തിച്ചുവരികയാണ് .
      കുട്ടികൾക്ക് വേണ്ടതായ ആത്മീയ കാര്യങ്ങളിൽ പരിശീലനം കൊടുക്കുന്നതോടൊപ്പം ,പഠനകാര്യങ്ങളിലും ശ്രദ്ധ പുലർത്തുന്നു .

ഭൗതികസൗകര്യങ്ങൾ

ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ലൈബ്രറി ,സ്മാർട്ട് ക്ലാസ് ,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക ,അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി ,നല്ലപാഠം പദ്ധതികൾ ,സ്കൗട്ട് - ഗയിഡ് ആക്ടിവിറ്റീസ് ,ഗാന്ധിദർശൻ, കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .

മുൻ സാരഥികൾ

സി .മേരി മാത്യൂ =1977-1981, സി .മേരി വിയാനി=1981-1985, സി .ആനി ഫിർമൂസ് =1985-1994, സി .ആൻസി =1994-1996, സി .സിൽവി =1996-2000, സി .വിക്ട്ടിമ =2000-2004, സി .ശുഭ ചാക്കോ =2004-2011.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അൻവർ പ്രവാസി മലയാള മനോരമ പ്രചാരകൻ ,ശ്രീജിത എൽ എൽ ബി ,നിജിത ബിന്ദ് ഹമീദ് ,സജിത്ത് ,സയന്റിസ്റ് പ്രദീപ് കുമാർ ,ഡോക്ടർ സുധീപ് ,നാൻസി ,ജാൻ ഡ്രെ ജെയ്ൻസ് ,ദിസ്‌നി ,ശ്രീരാഗ് ,മാളവിക ,ലക്ഷ്മി ചന്ദന ,അർജുൻ രാജീവ് ,ഷെമീമ .

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി