"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മഞ്ചവിളാകം
| സ്ഥലപ്പേര്= മഞ്ചവിളാകം
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂള്‍ കോഡ്=44547  
| സ്കൂൾ കോഡ്=44547  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1887
| സ്ഥാപിതവർഷം= 1887
| സ്കൂള്‍ വിലാസം=  ഗവണ്‍മെന്‍റ് യു പി എസ്സ് മഞ്ചവിളാകം  
| സ്കൂൾ വിലാസം=  ഗവൺമെൻറ് യു പി എസ്സ് മഞ്ചവിളാകം  
| പിന്‍ കോഡ്=  695503
| പിൻ കോഡ്=  695503
| സ്കൂള്‍ ഫോണ്‍= 04712232833
| സ്കൂൾ ഫോൺ= 04712232833
| സ്കൂള്‍ ഇമെയില്‍= hm.manchavilakom@gmail.com
| സ്കൂൾ ഇമെയിൽ= hm.manchavilakom@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാറശ്ശാല
| ഉപ ജില്ല= പാറശ്ശാല
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എല്‍ പി
| പഠന വിഭാഗങ്ങൾ1=എൽ പി
| പഠന വിഭാഗങ്ങള്‍2=യു.പി   
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങള്‍3=  മലയാളം , ഇംഗ്ളീഷ്  
| പഠന വിഭാഗങ്ങൾ3=  മലയാളം , ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം=  207
| ആൺകുട്ടികളുടെ എണ്ണം=  207
| പെൺകുട്ടികളുടെ എണ്ണം= 188
| പെൺകുട്ടികളുടെ എണ്ണം= 188
| വിദ്യാര്‍ത്ഥികളുടെ എണ്ണം=395
| വിദ്യാർത്ഥികളുടെ എണ്ണം=395
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രധാന അദ്ധ്യാപകന്‍=വസന്ത കുമാരി എന്‍ എസ്സ്     
| പ്രധാന അദ്ധ്യാപകൻ=വസന്ത കുമാരി എൻ എസ്സ്     
| പി.ടി.ഏ. പ്രസിഡണ്ട്=ബിജു
| പി.ടി.ഏ. പ്രസിഡണ്ട്=ബിജു
| സ്കൂള്‍ ചിത്രം= 44547.jpg
| സ്കൂൾ ചിത്രം= 44547.jpg
}}
}}
തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1887 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1887 ൽ സിഥാപിതമായി.
[[പ്രമാണം:44547_1.jpg|thumb|H M - Vasanthakumari N S]]
[[പ്രമാണം:44547_1.jpg|thumb|H M - Vasanthakumari N S]]
[[പ്രമാണം:44547_2.jpg|thumb|center|998mb|]]
[[പ്രമാണം:44547_2.jpg|thumb|center|998mb]]
==ചരിത്രം==
==ചരിത്രം==
887മേച്ചേരി കുടുംബാംഗങ്ങള്‍ ആണ് ഏകാധ്യാപക വിദ്യാലയമായി [[തൃപ്പലവൂര്‍ ക്ഷേത്രത്തിനു]] സമീപമായി മഞ്ചവിളാകം വിദ്യാലയം ആരംഭിച്ചത് . മേച്ചേരി കുടുംബാംഗമായ പരേതനായ ശ്രീ . പരമേശ്വ പിള്ള  ഈ ഏകാധ്യാപക വിദ്യാലയത്തെ ഗവണ്‍മെന്‍റിന് കൈമാറുകയും തുടര്‍ന്ന് ഗവണ്‍മെന്‍റ് യു പി എസ്സ് [[മഞ്ചവിളാകം]] എന്ന പേരില് അറിയപ്പെടാനും തുടങ്ങി . 1952 ശക്തമായ പേമാരിയാല്‍ സ്ക്കുള്‍ കെട്ടിടം തകര്‍ക്കപ്പെട്ടു . തുടര്‍ന്ന് പുതിയ മന്ദിരം പണിയപ്പെടുന്നതു വരെ ക്ലാസ്സുകള്‍ സമീപത്തുള്ള ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും ആയി നടത്തപ്പെട്ടു . 1954ല്‍ പുതിയ സ്ക്കുള്‍ മന്ദിരത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു  . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ 10 കിലോമീറ്ററോളം നടന്ന് നെയ്യാറ്റിന്‍കരയില്‍ പോകേണ്ട ക്ളേശകരമായ ശ്രമത്തിന്‍റെ ഫലമായി സ്ക്കൂള്‍ അപ് ഗ്രേ‌ഢ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു . 1955 ല്‍ വിദ്യാലയം അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തപ്പെട്ടു . കെല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ ഏക  ഗവണ്‍മെന്‍റ് അപ്പര്‍ പ്രൈമറി വിദ്യാലയം ആണിത്
887മേച്ചേരി കുടുംബാംഗങ്ങൾ ആണ് ഏകാധ്യാപക വിദ്യാലയമായി [[തൃപ്പലവൂർ ക്ഷേത്രത്തിനു]] സമീപമായി മഞ്ചവിളാകം വിദ്യാലയം ആരംഭിച്ചത് . മേച്ചേരി കുടുംബാംഗമായ പരേതനായ ശ്രീ . പരമേശ്വ പിള്ള  ഈ ഏകാധ്യാപക വിദ്യാലയത്തെ ഗവൺമെൻറിന് കൈമാറുകയും തുടർന്ന് ഗവൺമെൻറ് യു പി എസ്സ് [[മഞ്ചവിളാകം]] എന്ന പേരില് അറിയപ്പെടാനും തുടങ്ങി . 1952 ശക്തമായ പേമാരിയാൽ സ്ക്കുൾ കെട്ടിടം തകർക്കപ്പെട്ടു . തുടർന്ന് പുതിയ മന്ദിരം പണിയപ്പെടുന്നതു വരെ ക്ലാസ്സുകൾ സമീപത്തുള്ള ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും ആയി നടത്തപ്പെട്ടു . 1954ൽ പുതിയ സ്ക്കുൾ മന്ദിരത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു  . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തുടർ പഠനത്തിനായി വിദ്യാർത്ഥികൾ 10 കിലോമീറ്ററോളം നടന്ന് നെയ്യാറ്റിൻകരയിൽ പോകേണ്ട ക്ളേശകരമായ ശ്രമത്തിൻറെ ഫലമായി സ്ക്കൂൾ അപ് ഗ്രേ‌ഢ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു . 1955 വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു . കെല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക  ഗവൺമെൻറ് അപ്പർ പ്രൈമറി വിദ്യാലയം ആണിത്


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 61: വരി 61:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:8.401491,77.132697|width=500px|zoom=12}}
{{#multimaps:8.401491,77.132697|width=500px|zoom=12}}
<!--visbot  verified-chils->

21:10, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം
വിലാസം
മഞ്ചവിളാകം

ഗവൺമെൻറ് യു പി എസ്സ് മഞ്ചവിളാകം
,
695503
സ്ഥാപിതം01 - 06 - 1887
വിവരങ്ങൾ
ഫോൺ04712232833
ഇമെയിൽhm.manchavilakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്44547 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവസന്ത കുമാരി എൻ എസ്സ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1887 ൽ സിഥാപിതമായി.

H M - Vasanthakumari N S
998mb

ചരിത്രം

887മേച്ചേരി കുടുംബാംഗങ്ങൾ ആണ് ഏകാധ്യാപക വിദ്യാലയമായി തൃപ്പലവൂർ ക്ഷേത്രത്തിനു സമീപമായി മഞ്ചവിളാകം വിദ്യാലയം ആരംഭിച്ചത് . മേച്ചേരി കുടുംബാംഗമായ പരേതനായ ശ്രീ . പരമേശ്വ പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ ഗവൺമെൻറിന് കൈമാറുകയും തുടർന്ന് ഗവൺമെൻറ് യു പി എസ്സ് മഞ്ചവിളാകം എന്ന പേരില് അറിയപ്പെടാനും തുടങ്ങി . 1952 ശക്തമായ പേമാരിയാൽ സ്ക്കുൾ കെട്ടിടം തകർക്കപ്പെട്ടു . തുടർന്ന് പുതിയ മന്ദിരം പണിയപ്പെടുന്നതു വരെ ക്ലാസ്സുകൾ സമീപത്തുള്ള ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും ആയി നടത്തപ്പെട്ടു . 1954ൽ പുതിയ സ്ക്കുൾ മന്ദിരത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തുടർ പഠനത്തിനായി വിദ്യാർത്ഥികൾ 10 കിലോമീറ്ററോളം നടന്ന് നെയ്യാറ്റിൻകരയിൽ പോകേണ്ട ക്ളേശകരമായ ശ്രമത്തിൻറെ ഫലമായി സ്ക്കൂൾ അപ് ഗ്രേ‌ഢ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു . 1955 ൽ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു . കെല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻറ് അപ്പർ പ്രൈമറി വിദ്യാലയം ആണിത്

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:8.401491,77.132697|width=500px|zoom=12}}