"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ോോ) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=പൂക്കൊളത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18221 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1947 | ||
| | | സ്കൂൾ വിലാസം=പുൽപ്പറ്റ.പി.ഒ | ||
| | | പിൻ കോഡ്= 676123 | ||
| | | സ്കൂൾ ഫോൺ= 04832821331 | ||
| | | സ്കൂൾ ഇമെയിൽ= gmlpspktr@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കിഴിശ്ശേരി | | ഉപ ജില്ല= കിഴിശ്ശേരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= ഗവൺമെൻറ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=117 | | ആൺകുട്ടികളുടെ എണ്ണം=117 | ||
| പെൺകുട്ടികളുടെ എണ്ണം= 113 | | പെൺകുട്ടികളുടെ എണ്ണം= 113 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 230 | ||
| അദ്ധ്യാപകരുടെ എണ്ണം=10 | | അദ്ധ്യാപകരുടെ എണ്ണം=10 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി. സച്ചിതാനന്ദൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഒ.പി. | | പി.ടി.ഏ. പ്രസിഡണ്ട്= ഒ.പി.കുുഞ്ഞാലൻകുുട്ടി | ||
| | | സ്കൂൾ ചിത്രം= | ||
18221-1.jpg | | 18221-1.jpg | | ||
}} | }} | ||
സ്വാതന്ത്ര്യ | സ്വാതന്ത്ര്യ സമരമുൾപ്പെടെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറണാടിന്റെ തലസ്ഥാന നഗരിയായ മഞ്ചേരിയോട് ചേർന്ന് നിൽക്കുന്ന പുൽപ്പറ്റ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയായ പൂക്കൊളത്തൂർ പ്രദേശത്ത് 1947 ലെ സ്വാതന്ത്ര്യ പൊൻ പുലരിയിൽ രൂപം കൊണ്ടതാണ് ഈ വിദ്യാലയം. | ||
= | =സ്കൂൾ വാർത്തകൾ= | ||
* | *സ്കൂൾ വാർഷികവും ശ്രിമതി,ആമിന ടീച്ചർക്കുള്ള യാത്രയയപ്പും 16-3-2017 വ്യാഴം | ||
*207-18 അധ്യയന | *207-18 അധ്യയന വർഷത്തേക്കുള്ള പ്രീ പ്രൈമറി, ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. | ||
=ചരിത്രം= | =ചരിത്രം= | ||
പിന്നാക്കത്തിന്റെ | പിന്നാക്കത്തിന്റെ പിന്നണിയിൽ നിന്നിരുന്ന പൂക്കൊളത്തൂരിന്റെ നാട്ടു പാതയിലെ 'വഴിവിളക്ക്'. അതാണ് ജി.എം.എൽ.പി സ്കൂൾ.പ്രദേശത്തെ മൂന്നാലു തനമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ വിദ്യാ നികേതനം. | ||
=സ്‌കൂൾ ഫോട്ടോസ്= | =സ്‌കൂൾ ഫോട്ടോസ്= | ||
വരി 42: | വരി 42: | ||
[[പ്രമാണം:18221-6.jpg|thumb|150px|പഠന യാത്ര]][[പ്രമാണം:18221-9.jpg|thumb|150px|ഗണിതോത്സവം 2017]] | [[പ്രമാണം:18221-6.jpg|thumb|150px|പഠന യാത്ര]][[പ്രമാണം:18221-9.jpg|thumb|150px|ഗണിതോത്സവം 2017]] | ||
=മികവ് 2016-17= | =മികവ് 2016-17= | ||
*മൂന്ന് | *മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകൾ | ||
*എല്ലാ ക്ലാസ് റൂമുകളിലും | *എല്ലാ ക്ലാസ് റൂമുകളിലും ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ | ||
=സ്‌കൂൾതല പ്രവർത്തനങ്ങൾ= | =സ്‌കൂൾതല പ്രവർത്തനങ്ങൾ= | ||
വരി 55: | വരി 55: | ||
* പി.സച്ചിദാനന്ദൻ [ എച്ച്.എം] | * പി.സച്ചിദാനന്ദൻ [ എച്ച്.എം] | ||
* ഉഷ.പി | * ഉഷ.പി | ||
* | * മനോജ്കുമാർ.സി[സ്റ്റാഫ് സെക്രട്ടറി] | ||
* | * മിനിമോൾ.എസ് | ||
* ഷിനി.എം.പി | * ഷിനി.എം.പി | ||
* ആയിഷക്കുട്ടി [അറബി] | * ആയിഷക്കുട്ടി [അറബി] | ||
* ആമിന [ അറബി] | * ആമിന [ അറബി] | ||
* നൗഷാദ്.എം.സി[എസ്. | * നൗഷാദ്.എം.സി[എസ്.ആർ.ജി.കൺവീനർ] | ||
* ശിഹാബുദ്ധീൻ.കെ | * ശിഹാബുദ്ധീൻ.കെ | ||
* രമ്മ്യ.എം | * രമ്മ്യ.എം | ||
വരി 81: | വരി 81: | ||
* ഓഡിറ്റോറിയം | * ഓഡിറ്റോറിയം | ||
* വിശാല മായ ഗ്രൗണ്ട് | * വിശാല മായ ഗ്രൗണ്ട് | ||
* സൈക്ലിങ്ങ്[[ചിത്രം:18221-3.jpg|thumb|150px|center | * സൈക്ലിങ്ങ്[[ചിത്രം:18221-3.jpg|thumb|150px|center]] | ||
* എല്ലാ ക്ലാസ്മുറികളിലും സൗണ്ട് ബോക്‌ഡ് | * എല്ലാ ക്ലാസ്മുറികളിലും സൗണ്ട് ബോക്‌ഡ് | ||
* ഫോട്ടോസ്റ്റാറ്റ് മെഷീൻ | * ഫോട്ടോസ്റ്റാറ്റ് മെഷീൻ |
19:41, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. പൂക്കൊളത്തൂർ | |
---|---|
വിലാസം | |
പൂക്കൊളത്തൂർ പുൽപ്പറ്റ.പി.ഒ , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 04832821331 |
ഇമെയിൽ | gmlpspktr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18221 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി. സച്ചിതാനന്ദൻ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
സ്വാതന്ത്ര്യ സമരമുൾപ്പെടെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറണാടിന്റെ തലസ്ഥാന നഗരിയായ മഞ്ചേരിയോട് ചേർന്ന് നിൽക്കുന്ന പുൽപ്പറ്റ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയായ പൂക്കൊളത്തൂർ പ്രദേശത്ത് 1947 ലെ സ്വാതന്ത്ര്യ പൊൻ പുലരിയിൽ രൂപം കൊണ്ടതാണ് ഈ വിദ്യാലയം.
സ്കൂൾ വാർത്തകൾ
- സ്കൂൾ വാർഷികവും ശ്രിമതി,ആമിന ടീച്ചർക്കുള്ള യാത്രയയപ്പും 16-3-2017 വ്യാഴം
- 207-18 അധ്യയന വർഷത്തേക്കുള്ള പ്രീ പ്രൈമറി, ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ചരിത്രം
പിന്നാക്കത്തിന്റെ പിന്നണിയിൽ നിന്നിരുന്ന പൂക്കൊളത്തൂരിന്റെ നാട്ടു പാതയിലെ 'വഴിവിളക്ക്'. അതാണ് ജി.എം.എൽ.പി സ്കൂൾ.പ്രദേശത്തെ മൂന്നാലു തനമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ വിദ്യാ നികേതനം.
സ്‌കൂൾ ഫോട്ടോസ്
മികവ് 2016-17
- മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകൾ
- എല്ലാ ക്ലാസ് റൂമുകളിലും ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ
സ്‌കൂൾതല പ്രവർത്തനങ്ങൾ
- അമ്മയ്ക്കൊരു കൈതാങ്ങ്
- വിജയഭേരി
- എല്ലാ മാസവും സി.പി.ടി.എ
- ദിനാചരണങ്ങൾ
- കമ്പ്യൂട്ടർ ക്ലാസ്സുകൾ
- അസംബ്ലി
അധ്യാപകർ
- പി.സച്ചിദാനന്ദൻ [ എച്ച്.എം]
- ഉഷ.പി
- മനോജ്കുമാർ.സി[സ്റ്റാഫ് സെക്രട്ടറി]
- മിനിമോൾ.എസ്
- ഷിനി.എം.പി
- ആയിഷക്കുട്ടി [അറബി]
- ആമിന [ അറബി]
- നൗഷാദ്.എം.സി[എസ്.ആർ.ജി.കൺവീനർ]
- ശിഹാബുദ്ധീൻ.കെ
- രമ്മ്യ.എം
പ്രീ പ്രൈമറി അധ്യാപകർ
- മുംതാസ്
- ഡോളി
- പ്രസീത
- മിനി[ആയ]
- അനിത[ആയ]
ഭൗതീക സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂമുകൾ [3 എണ്ണം]
- എല്ലാ ക്ലാസിലും കമ്പ്യൂട്ടറുകൾ
- സ്കൂൾ ബസ്
- നെറ്റ് ഫെസിലിറ്റി[എല്ലാ ക്ലാസ് റൂമുകളിലും]
- വൈഫൈ ഫെസിലിറ്റി
- ചൈൽഡ് പാർക്ക്
- ലൈബ്രററി
- ആകർഷകമായ ക്ലാസ് റൂം
- ഓഡിറ്റോറിയം
- വിശാല മായ ഗ്രൗണ്ട്
- സൈക്ലിങ്ങ്
- എല്ലാ ക്ലാസ്മുറികളിലും സൗണ്ട് ബോക്‌ഡ്
- ഫോട്ടോസ്റ്റാറ്റ് മെഷീൻ
- ലാ പ്ടോപ്പ്
- മൈക്ക് സെറ്റ്
- ക്ലാസ് ലൈബ്രററി
- പൂന്തോട്ടം
- പ്രിൻറർ [2 എണ്ണം]
- സ്കാനർ
- കോഡ് ലസ് മൈക്ക്
- ടി. വി
- 2 ഫാൻ വീതം [ ക്ലാസ് റൂമുകളിൽ ]
- ബിഗ് സ്ക്രീൻ [2 എണ്ണം]
- പ്രൊജക്ടർ [3 എണ്ണം]
വഴികാട്ടി
കിഴിശ്ശേരി യിൽ നിന്നും മഞ്ചേരി റൂട്ടിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ച് പൂക്കൊളത്തൂർ ഇറങ്ങുക. പൂക്കൊളത്തൂർ അങ്ങാടിയിൽ നിന്നും മോങ്ങം റോഡി ലൂടെ 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
മഞ്ചേരിയിൽ നിന്നും കിഴിശ്ശേരിയിലേക്കുള്ള ബസ് കയറി പൂക്കൊളത്തൂർ ഇറങ്ങി മോങ്ങം റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്ക്കൂളിലെത്താം.
മലപ്പുറത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ബസ് കയറി മോങ്ങത്ത് ഇറങ്ങി പൂക്കൊള ത്തൂരിലേക്ക് വരാം.
സ്‌കൂൾ മാപ്
{{#multimaps: 11.157607, 76.056842 | width=800px | zoom=1൦൦ }}