"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 58: വരി 58:
കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തില്‍ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാന്‍ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂള്‍ പ്രവര്‍ത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവര്‍ഷങ്ങളില്‍ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികള്‍ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. പാഠ്യ-പാഠ്യാനുബന്ധ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിര്‍ത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. '''നോണ്‍ ഡിപ്ലസ്, പിയര്‍ഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദര്‍ശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗ്''' എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവര്‍ത്തനങ്ങളുമായി സ്കൂള്‍ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.

==50-ാം വാര്‍ഷികം==
[[==50-ാം വാര്‍ഷികം==|==50-ാം വാര്‍ഷികം==  ]]
[[പ്രമാണം:15047 34.jpg|thumb|50-ാം  വാര്‍ഷികം വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു.]]

വാകേരി സ്കൂളിന്റെ അമ്പതാം വാര്‍ഷികം 2012-13 അക്കാദമിക വര്‍ഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വര്‍ഷം നീണ്ടുനിന്ന ആഷോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, എം എല്‍ എ ശ്രീ ഐ സി ബാലകൃഷ്ണന്‍ തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.

"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്