"എൽ പി ജി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്=35309 | സ്ഥാപിതവര്‍ഷം=
| സ്കൂൾ കോഡ്=35309 | സ്ഥാപിതവർഷം=
| സ്കൂള്‍ വിലാസം= കരുവാറ്റപി.ഒ, <br/>
| സ്കൂൾ വിലാസം= കരുവാറ്റപി.ഒ, <br/>
| പിന്‍ കോഡ്=690517
| പിൻ കോഡ്=690517
| സ്കൂള്‍ ഫോണ്‍=  9446856642
| സ്കൂൾ ഫോൺ=  9446856642
| സ്കൂള്‍ ഇമെയില്‍= kumarapuramglpgs@gmail.com
| സ്കൂൾ ഇമെയിൽ= kumarapuramglpgs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=അമ്പലപ്പുഴ
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 46  
| ആൺകുട്ടികളുടെ എണ്ണം= 46  
| പെൺകുട്ടികളുടെ എണ്ണം=39
| പെൺകുട്ടികളുടെ എണ്ണം=39
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 85
| വിദ്യാർത്ഥികളുടെ എണ്ണം= 85
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍= ദാസന്‍.എസ്
| പ്രധാന അദ്ധ്യാപകൻ= ദാസൻ.എസ്
| പി.ടി.ഏ. പ്രസിഡണ്ട്=ബിന്ദു.           
| പി.ടി.ഏ. പ്രസിഡണ്ട്=ബിന്ദു.           
| സ്കൂള്‍ ചിത്രം= 35309_school.jpg‎ ‎|
| സ്കൂൾ ചിത്രം= 35309_school.jpg‎ ‎|
}}
}}
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് എല്‍.പി.ജി.എസ്.കുമാരപുരം.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.ജി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
കരുവാറ്റയില്‍ നിലത്തെഴുത്ത് കഴിഞ്ഞ    പെണ്‍കുട്ടികള്‍ക്കൂ തുടര്‍പഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെണ്‍കുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാന്‍മാരുടേയൂം സാമൂഹിക പ്രവര്‍ത്തകരുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളില്‍ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടന്‍വളളം വില്‍പന നടത്തി കിട്ടിയ തുക കൊണ്ട് 1912ല്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്നതിനാല്‍ പെണ്‍പള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാല്‍ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആണ്‍കുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖര്‍ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്.2012 ല്‍ ശതാബ്ദി ആഘോഷങ്ങള്‍ നടന്നു.ശതാബ്ദി സ്മാരകമായി കെ .സി. വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും ഒരു കമ്പ്യൂട്ട‍റൂം അനുവദിച്ചു ബഹുമാന്യരായ കെ. സി. വേണുഗോപാല്‍എം.പി ,ബാബുപ്രസാദ്എം.എല്‍.എ.  ഇവരുടെ ഫണ്ടില്‍ നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികള്‍ക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ്. എസ്. എ.യില്‍ നിന്ന് ലഭിച്ച കുട്ടികളുടെ പാര്‍ക്കും വിവിധ കളിയുപകരണങ്ങളും കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന് സഹായിക്കുന്നു.നഴ്സറി മുതല്‍ ഒന്നാം തരം വരെ 132 കുട്ടികളാണ് ഇപ്പോള്‍ ഇവിടെ അധ്യയനം നടത്തുന്നത്.
കരുവാറ്റയിൽ നിലത്തെഴുത്ത് കഴിഞ്ഞ    പെൺകുട്ടികൾക്കൂ തുടർപഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെൺകുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാൻമാരുടേയൂം സാമൂഹിക പ്രവർത്തകരുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളിൽ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടൻവളളം വിൽപന നടത്തി കിട്ടിയ തുക കൊണ്ട് 1912ൽ പെൺകുട്ടികൾക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്നതിനാൽ പെൺപള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാൽ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആൺകുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.2012 ശതാബ്ദി ആഘോഷങ്ങൾ നടന്നു.ശതാബ്ദി സ്മാരകമായി കെ .സി. വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ട‍റൂം അനുവദിച്ചു ബഹുമാന്യരായ കെ. സി. വേണുഗോപാൽഎം.പി ,ബാബുപ്രസാദ്എം.എൽ.എ.  ഇവരുടെ ഫണ്ടിൽ നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികൾക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ്. എസ്. എ.യിൽ നിന്ന് ലഭിച്ച കുട്ടികളുടെ പാർക്കും വിവിധ കളിയുപകരണങ്ങളും കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന് സഹായിക്കുന്നു.നഴ്സറി മുതൽ ഒന്നാം തരം വരെ 132 കുട്ടികളാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത്.

                     എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ  മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്നത്.ഇക്കാരണത്താല്‍ കാലക്രമേണ വിദ്യാലയം ഫോക്കസ് പട്ടികയില്‍ പെട്ടു.തുടര്‍ന്ന് 2014 ഒക്ടോബറില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും വിദ്യാലയ മികവുകളുടെ പങ്കുവെക്കലും നടത്തി.അങ്ങനെ'ഓര്‍മ'പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപം കൊണ്ടു.അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്ന വിദ്യാലയത്തിന് ഒരു പുതുജീവന്‍ ലഭിക്കാന്‍ ഇത് കാരണമായി.വിദ്യാലയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കുമാരപുരം പബ്ലിക് ലൈബ്രറിയുടെ സേവനവും സഹകരണവും സ്കൂളിന്റെ അക്കാദമിക മികവിന് പിന്തുണയേകി വരുന്നു.
                     എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ  മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്നത്.ഇക്കാരണത്താൽ കാലക്രമേണ വിദ്യാലയം ഫോക്കസ് പട്ടികയിൽ പെട്ടു.തുടർന്ന് 2014 ഒക്ടോബറിൽ പൂർവ വിദ്യാർത്ഥി സംഗമവും വിദ്യാലയ മികവുകളുടെ പങ്കുവെക്കലും നടത്തി.അങ്ങനെ'ഓർമ'പൂർവ വിദ്യാർത്ഥി സംഘടന രൂപം കൊണ്ടു.അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്ന വിദ്യാലയത്തിന് ഒരു പുതുജീവൻ ലഭിക്കാൻ ഇത് കാരണമായി.വിദ്യാലയത്തോടു ചേർന്നു പ്രവർത്തിക്കുന്ന കുമാരപുരം പബ്ലിക് ലൈബ്രറിയുടെ സേവനവും സഹകരണവും സ്കൂളിന്റെ അക്കാദമിക മികവിന് പിന്തുണയേകി വരുന്നു.

                       ശ്രീ  കെ. ആര്‍ രാജന്‍ പ്രസിഡന്റും ശ്രീ മോഹനന്‍ നായര്‍ സെക്രട്ടറിയും ശ്രീ അനില്‍ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന 'ഓര്‍മ' പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവര്‍ഷത്തില്‍ വിദ്യാലയം അടച്ചു പൂട്ടല്‍ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അര്‍ഹത നേടി.
                       ശ്രീ  കെ. ആർ രാജൻ പ്രസിഡന്റും ശ്രീ മോഹനൻ നായർ സെക്രട്ടറിയും ശ്രീ അനിൽ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന 'ഓർമ' പൂർവ വിദ്യാർത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവർഷത്തിൽ വിദ്യാലയം അടച്ചു പൂട്ടൽ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അർഹത നേടി.
                   2016-2017 അധ്യയന വര്‍ഷത്തില്‍ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തില്‍ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി.     
                   2016-2017 അധ്യയന വർഷത്തിൽ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളിൽ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തിൽ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തിൽ ഒരു പൊൻതൂവലായി.     

                   പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഇരിപ്പിടങ്ങളും മറ്റുപരണങ്ങളും,, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങള്‍, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബര്‍ മാസത്തില്‍ ശ്രീ കെ സി വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്
                   പൂർവ വിദ്യാർത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഇരിപ്പിടങ്ങളും മറ്റുപരണങ്ങളും,, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങൾ, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബർ മാസത്തിൽ ശ്രീ കെ സി വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്

       അക്കാദമിക തലത്തില്‍ മികവാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച ക്ലാസ് റൂം സൃഷ്ടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും പ്ര‍സിദ്ധീകരിക്കുന്ന 'ഉണ്മ 'സ്കൂള്‍ മാഗസിന്‍ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.                                             
       അക്കാദമിക തലത്തിൽ മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച ക്ലാസ് റൂം സൃഷ്ടികൾ ഉൾപ്പെടുത്തി എല്ലാ മാസവും പ്ര‍സിദ്ധീകരിക്കുന്ന 'ഉണ്മ 'സ്കൂൾ മാഗസിൻ ഏവരുടേയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.                                             
         അധ്യാപക-രക്ഷാകര്‍ത്ര്-പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹത്തോടെ മുന്നോട്ട് പോകുന്നു.........   
         അധ്യാപക-രക്ഷാകർത്ര്-പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹത്തോടെ മുന്നോട്ട് പോകുന്നു.........   
                  
                                                                                                               നന്ദി.
                                                                                                               നന്ദി.

== ഭൗതികസൗകര്യങ്ങള്‍ =
== ഭൗതികസൗകര്യങ്ങൾ =
#എല്ലാ കുട്ടികള്‍ക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകള്‍
#എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ
#സ്കൂളിന് സ്വന്തമായി വാഹന സൗകര്യം
#സ്കൂളിന് സ്വന്തമായി വാഹന സൗകര്യം
#ഉച്ചഭാഷിണിയും അതിനോടൊപ്പമുള്ള ഉപകരണങ്ങളും
#ഉച്ചഭാഷിണിയും അതിനോടൊപ്പമുള്ള ഉപകരണങ്ങളും
#കുട്ടികളുടെ പാര്‍ക്കും കളിയുപകരണങ്ങളും
#കുട്ടികളുടെ പാർക്കും കളിയുപകരണങ്ങളും

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#കുര്യന്‍ ജോസഫ്
#കുര്യൻ ജോസഫ്
#ഏലിയാമ്മ
#ഏലിയാമ്മ
#ഷീല തോമസ്
#ഷീല തോമസ്
#ഇന്ദിരാമ്മ
#ഇന്ദിരാമ്മ
#തങ്കമ്മ
#തങ്കമ്മ
#ദയാനന്ദന്‍
#ദയാനന്ദൻ

== നേട്ടങ്ങള്‍ =
== നേട്ടങ്ങൾ =
*ഫോക്കസ് 2015 പുരസ്കാരം.
*ഫോക്കസ് 2015 പുരസ്കാരം.
*മികവ് 2016 പുരസ്കാരം.
*മികവ് 2016 പുരസ്കാരം.
*കരുവാറ്റ പ‍ഞ്ചായത്തി​ലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അംഗീകാരം.
*കരുവാറ്റ പ‍ഞ്ചായത്തി​ലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അംഗീകാരം.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 81: വരി 81:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും   കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും   കി.മി അകലം.
|----
|----
*  കരുവാറ്റ സ്ഥിതിചെയ്യുന്നു.
*  കരുവാറ്റ സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.281531,76.453417 |zoom=13}}
{{#multimaps:9.281531,76.453417 |zoom=13}}
<!--visbot  verified-chils->

21:07, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ പി ജി എസ് കുമാരപുരം
വിലാസം
കരുവാറ്റ

കരുവാറ്റപി.ഒ,
,
690517
വിവരങ്ങൾ
ഫോൺ9446856642
ഇമെയിൽkumarapuramglpgs@gmail.com
കോഡുകൾ
സ്കൂൾ കോഡ്35309 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാസൻ.എസ്
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.ജി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

കരുവാറ്റയിൽ നിലത്തെഴുത്ത് കഴിഞ്ഞ പെൺകുട്ടികൾക്കൂ തുടർപഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെൺകുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാൻമാരുടേയൂം സാമൂഹിക പ്രവർത്തകരുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളിൽ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടൻവളളം വിൽപന നടത്തി കിട്ടിയ തുക കൊണ്ട് 1912ൽ പെൺകുട്ടികൾക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്നതിനാൽ പെൺപള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാൽ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആൺകുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.2012 ൽ ശതാബ്ദി ആഘോഷങ്ങൾ നടന്നു.ശതാബ്ദി സ്മാരകമായി കെ .സി. വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ട‍റൂം അനുവദിച്ചു ബഹുമാന്യരായ കെ. സി. വേണുഗോപാൽഎം.പി ,ബാബുപ്രസാദ്എം.എൽ.എ. ഇവരുടെ ഫണ്ടിൽ നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികൾക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ്. എസ്. എ.യിൽ നിന്ന് ലഭിച്ച കുട്ടികളുടെ പാർക്കും വിവിധ കളിയുപകരണങ്ങളും കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന് സഹായിക്കുന്നു.നഴ്സറി മുതൽ ഒന്നാം തരം വരെ 132 കുട്ടികളാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത്.

                   എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ  മൂന്നു കിലോമീറ്റർ ചുറ്റളവിൽ  പ്രവർത്തിക്കുന്നത്.ഇക്കാരണത്താൽ കാലക്രമേണ വിദ്യാലയം ഫോക്കസ് പട്ടികയിൽ പെട്ടു.തുടർന്ന് 2014 ഒക്ടോബറിൽ പൂർവ വിദ്യാർത്ഥി സംഗമവും വിദ്യാലയ മികവുകളുടെ പങ്കുവെക്കലും നടത്തി.അങ്ങനെ'ഓർമ'പൂർവ വിദ്യാർത്ഥി സംഘടന രൂപം കൊണ്ടു.അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്ന വിദ്യാലയത്തിന് ഒരു പുതുജീവൻ ലഭിക്കാൻ ഇത് കാരണമായി.വിദ്യാലയത്തോടു ചേർന്നു പ്രവർത്തിക്കുന്ന  കുമാരപുരം പബ്ലിക് ലൈബ്രറിയുടെ സേവനവും സഹകരണവും സ്കൂളിന്റെ അക്കാദമിക മികവിന് പിന്തുണയേകി വരുന്നു.
                      ശ്രീ  കെ. ആർ  രാജൻ പ്രസിഡന്റും ശ്രീ മോഹനൻ നായർ സെക്രട്ടറിയും ശ്രീ അനിൽ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന 'ഓർമ' പൂർവ വിദ്യാർത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവർഷത്തിൽ വിദ്യാലയം അടച്ചു പൂട്ടൽ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അർഹത നേടി.
                 2016-2017 അധ്യയന വർഷത്തിൽ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളിൽ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തിൽ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തിൽ ഒരു പൊൻതൂവലായി.    
                  പൂർവ വിദ്യാർത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഇരിപ്പിടങ്ങളും മറ്റുപരണങ്ങളും,, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങൾ, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബർ മാസത്തിൽ ശ്രീ കെ സി വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്
      അക്കാദമിക തലത്തിൽ മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച ക്ലാസ് റൂം സൃഷ്ടികൾ ഉൾപ്പെടുത്തി എല്ലാ മാസവും പ്ര‍സിദ്ധീകരിക്കുന്ന 'ഉണ്മ 'സ്കൂൾ മാഗസിൻ ഏവരുടേയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.                                             
       അധ്യാപക-രക്ഷാകർത്ര്-പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹത്തോടെ മുന്നോട്ട് പോകുന്നു.........  
                
                                                                                                             നന്ദി.

= ഭൗതികസൗകര്യങ്ങൾ

  1. എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ
  2. സ്കൂളിന് സ്വന്തമായി വാഹന സൗകര്യം
  3. ഉച്ചഭാഷിണിയും അതിനോടൊപ്പമുള്ള ഉപകരണങ്ങളും
  4. കുട്ടികളുടെ പാർക്കും കളിയുപകരണങ്ങളും

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുര്യൻ ജോസഫ്
  2. ഏലിയാമ്മ
  3. ഷീല തോമസ്
  4. ഇന്ദിരാമ്മ
  5. തങ്കമ്മ
  6. ദയാനന്ദൻ

= നേട്ടങ്ങൾ

  • ഫോക്കസ് 2015 പുരസ്കാരം.
  • മികവ് 2016 പുരസ്കാരം.
  • കരുവാറ്റ പ‍ഞ്ചായത്തി​ലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അംഗീകാരം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.281531,76.453417 |zoom=13}}

"https://schoolwiki.in/index.php?title=എൽ_പി_ജി_എസ്_കുമാരപുരം&oldid=401903" എന്ന താളിൽനിന്ന് ശേഖരിച്ചത്