"ജി എം എൽ പി എസ് കണ്ണങ്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{prettyurl| }} | {{prettyurl| }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= തൂണേരി | | സ്ഥലപ്പേര്= തൂണേരി |
20:53, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എം എൽ പി എസ് കണ്ണങ്കൈ | |
---|---|
വിലാസം | |
തൂണേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | Nadapuram |
................................
ചരിത്രം
തൂണേരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഏക സര്‍ക്കാര്‍വിദ്യാലയമാമണ്കണ്ണങ്കൈ ഗവ.എം.എല്‍.പി. സ്കൂള്‍. തൂണേരി അങ്ങാടിയില്‍നിന്ന് 650മീ. തെക്കുഭാഗത്തായിസ്ഥിതിചെയ്യുന്നു.17സെന്‍റ് സ്ഥലത്തുള്ള കെട്ടിടത്തില്‍ ഓഫീസ്റൂം ഒരു ക്ളാസ്സു്മുറി, കംപ്യൂട്ടര്‍ റൂം എന്നിവ പ്രവര്‍ത്തിക്കുന്നു.മൂന്ന് ക്ളീസ്സുമുറികളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു.കണ്ണങ്കൈ ഓത്തുപുര എന്ന്അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം1892ലാണ് സ്ഥാപിച്ചത്.ഇത് പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും അന്ന് ഈ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്ന കോട്ടോള്ളതില് കുഞ്ഞബ്ദുള്ളമാസ്റ്റർ സംഭാവന ചെയ്ത 17സെന്‍റ് സ്ഥലത്ത് സ്കുള്‍ കെട്ടിടം സ്ഥീപിക്കുകയും ചെയ്തു. ബോര്‍ഡ് സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഇത് പിന്നീട് കണ്ണങ്കൈ ഗവ. മാപ്പിള എല്‍പി സ്കൂള്‍ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഒരു കാലത്ത് മുടവന്തേരി ,തൂണേരി ,വെള്ളൂര്, കോട്ടേമ്പ്രം തുടങ്ങിയ ദേശങ്ങളിലെ ആളുകള്‍ക്ക് അറിവിന്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.ആദ്യകാലത്ത് അഞ്ചാം ക്ളാസ്സുവരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ കേരളാ വിദ്യാഭാസ ചട്ടം നിലവില്‍ വന്നതോടെ അഞ്ചാം ക്ളാസ്സ് ഒഴിവാക്കപ്പെട്ടു.
== ഭൗതികസൗകര്യങ്ങള്‍ ==ഓഫീസ്സ് റൂം ഒരു ക്ളാസ്സ് മുറി കംപ്യൂട്ടര്‍ലാബ് എന്നിവ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.മൂന്നു ക്ളാസ്സ്മുറികള്‍ ഉള്ള പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി
വരുന്നു.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുന്‍ സാരഥികള്‍ ==എ.കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍ സി കെ രാധാകൃഷ്ണന്‍ രാജീവന്‍മാസ്റ്റര്‍ പി സി മൊയ്തുമാസ്റ്റര്‍ സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കോട്ടോള്ളതില്‍ കുുഞ്ഞബ്ദുള്ളമാസ്റ്റര്‍
- എം, കെ. ഗോപാലന്‍നമ്പ്യാര്‍
- ടി. അബ്ദുള്ളമാസ്റ്റര്‍ കെ. കെ.കുഞ്ഞിരാമന്‍മാസ്റ്റര്‍ പി കെ,പ്രേമനാഥന്‍
നേട്ടങ്ങള്‍
തൂണേരി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി നടത്തിയ മത്സരപരീക്ഷയില്‍ 2കുട്ടികള്‍ സ്കോളര്‍ഷിപ്പ് നേടി. ഉപജില്ലാ കലാമേളയില്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത് നസീഫ് ഇര്‍ഷാദ് എന്ന കുട്ടിയായിരുന്നു. ഉപജില്ലാശാസ്ത്രമേളയില്‍ സയന്‍സ് ക്വിസ്സില്‍ ഒന്നാം സ്ഥാനം നേടി. 2016-17വര്‍ഷത്തെ ശാസ്ത്രമേളയില്‍ ലഘുപരീക്ഷണത്തിന് എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചു.ജില്ലാതലത്തില്‍ എ ഗ്രേഡും ലഭിച്ചു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഇര്‍ഫാന പി കെ കാലിക്കറ്റ് യൂനിവെഴ്സിറ്റി ബീ എ ഉര്‍ദുവിനും എംഎ എന്‍റ്റ്രന്‍സ് പരീക്ഷ്യ്ക്കും ഒന്നാം റാംങ്ക് നേടിയ കുട്ടി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}