"തുരുമ്പി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
| അദ്ധ്യാപകരുടെ എണ്ണം= 3 | | അദ്ധ്യാപകരുടെ എണ്ണം= 3 | ||
| പ്രധാന അദ്ധ്യാപകന്‍= കോമള ഇ പി | | പ്രധാന അദ്ധ്യാപകന്‍= കോമള ഇ പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= രാജന്‍ പുത്തന്‍പുരയ്ക്കല്‍ | | പി.ടി.ഏ. പ്രസിഡണ്ട്= രാജന്‍ പുത്തന്‍പുരയ്ക്കല്‍ | ||
| സ്കൂള്‍ ചിത്രം= 13736-1school-photo.png | | | സ്കൂള്‍ ചിത്രം= 13736-1school-photo.png | | ||
}} | }} |
14:55, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
തുരുമ്പി എൽ പി സ്കൂൾ | |
---|---|
വിലാസം | |
തുരുമ്പി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് വടക്ക് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | 2218020 |
== ചരിത്രം ==നടുവില്‍ പഞ്ചായത്തിന്റെ വടക്ക് കിഴക്ക് സ്ഥതി ചെയ്യുന്ന കുടിയ്യേറ്റ മലയോരഗ്രാമമായ കനകക്കുന്നിലാണ് തുരുമ്പി സ്കൂള്‍ . കൂന്നേല്‍ തൊമ്മച്ചന്‍, കൂമുള്ളില്‍ തോമസ്, കൂമുള്ളില്‍ ഏലിയാസ്, കൂമുള്ളില്‍ യാക്കോബ്, മണ്‍ഡപത്തില്‍ കുടുംബ്ം തുടങ്ങിയ പ്രദേശവാസികളുടെ മഹനീയ സേവനങ്ങളാല്‍ സ്കൂളിനുള്ള സ്ഥലം ലഭ്യമാവുകയും 1981 ഒക്ടോബര്‍ 17ന് കെ.വി.തോമസ് സാര്‍ അസിസ്റ്റന്റ ഇന്‍ ചാര്‍ജ്ജായി പ്രഥമ സാരഥ്യം വഹിക്കുകയും ചെയ്തു. 53 കുട്ടികള്‍ ഓലക്കെട്ടിടത്തില്‍ അക്ഷരാഭ്യാസം കുറിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==നാലു മുറികള്‍ കോണ്‍ക്രീറ്റ് ചെയ്തവയാണ്.ഷീറ്റ് മേഞ്ഞ ഒരു ഹാളും, അടുക്കളയും ,ഓടിട്ട മറ്റൊരു ക്ലാസ് മുറിയും ഉണ്ട്. ക്ലാസ് മുറികളും, വരാന്തയും, ഓഫീസും, ടോയലറ്റൂകളും തറയോടു പാകിയവയാണ്. കുടിവെള്ളസൗകര്യത്തിനായി ഒരു കിണറും, ഒരു കുഴല്‍ക്കിണറും, പൈപ്പൂകളും ഉണ്ട്. പഠനപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കമ്പ്യുട്ടറുകളും, ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == പത്രവായന, പി.റ്റി.എ.യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ദിനാചരണങ്ങള്‍, വിദ്യാരംഗം , ക്വിസ് പരിപാടികള്‍, ലൈബ്രറി പ്രവര്‍ത്തനങ്ങള്‍_'അമ്മവായന',കലാകായിക മത്സരങ്ങള്‍
== മാനേജ്‌മെന്റ് ==ഗവണ്‍മ്മേണ്ട്
== മുന്‍സാരഥികള്‍ ==*കെ.വി.തോമസ്(അസി)__1981-84 , *രാജന്‍.ടി(അസി)-1984-85 ,*ടി.കെ.രാജപ്പന്‍(അസി)__1985-87, *എസ്.വി. മൊഹമ്മദ് കുഞ്ഞി(എച്ച്.എം)__1987
*ടി.കെ.രാജപ്പന്‍(അസി)__1987 *പി.മാധവന്‍ നമ്പ്യാര്‍ __1987, * ഇ.ആര്‍.രഞ്ജിത് ബാബു(അസി)__1987-88, * യു. രാമചന്ദ്രന്‍.__1988-89 , *എന്‍.പി. ശ്റീദേവീ__1989(17ദിവസം), * ബാബു.കെ.വി.(അസി)__1989, * കെ.രാഘവന്‍__1989, *കെ.വി.കരുണാകരന്‍__1989-90, * പി.നാണൂ__1990-91 * സുബ്രമഹ്ണ്യന്‍.ഇ.എസ്(അസി)__1991, * സി.പി.മൊഹമ്മൂദ്___1991-92, * സി.എ. മണികണ്ഠന്‍ (അസി)1992, * കെ.വി.ഉണ്ണീക്ര്യഷ്ണന്‍__1992-93, * പി.നാരായണന്‍__1993, * കെ. വാസുദേവന്‍ നമ്പൂതിരി__1994, * ത്രേസ്യാമ്മ തോമസ്(അസി) __1994, * എം.വി.ചവിണിയന്‍-1994-95, * കെ.കരുണാകരന്‍ നായര്‍--1995, * ടി.കുഞ്ഞിരാമന്‍-__1995-96, *എം.ദാമോദരന്‍__1996, * പി. കെ. ജനാര്‍ദ്ദനന്‍-__1996-97, * എന്‍.ഐ.വിന്‍സെന്റ് -1997-98, * ടീ.പി.നാരായണന്‍ - 1998-99, * കേശവന്‍ നമ്പൂതിരി എ.കെ. - 1999-2000, * കെ.ആര്‍.കുഞ്ഞിക്കണ്ണന്‍ - 2000-2001 , * ബി.പി . നാരായണന്‍ - 2001-02 , *എന്‍. ടീ. ജയിംസ്- 2002-03, * എ.എം. കുഞ്ഞമ്മ__ 2003 ..................... *വി. ബാബുരാജന്‍ -.........-2012 , *ജോളി ജോണ്‍ - 2012-13 , * മേരിക്കുട്ടി മൈക്കിള്‍ (അസി)- 2013-14 , *ബാബു ജോര്‍ജ്ജ്- 2014-15 , *കോമള .ഇ.പി.- 2015 .....തുടരുന്നു