"പന്നിയന്നൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പന്ന്യന്നൂർ | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14420 | ||
| | | സ്ഥാപിതവർഷം= 1895 | ||
| | | സ്കൂൾ വിലാസം= പി.ഒ.പന്ന്യന്നൂർ.പാറാൽ,തലശ്ശേരി, </>കണ്ണൂർ | ||
| | | പിൻ കോഡ്= 670671 | ||
| | | സ്കൂൾ ഫോൺ=04902314225 | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചൊക്ലി | | ഉപ ജില്ല= ചൊക്ലി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| | | | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 8 | | ആൺകുട്ടികളുടെ എണ്ണം= 8 | ||
| പെൺകുട്ടികളുടെ എണ്ണം= 3 | | പെൺകുട്ടികളുടെ എണ്ണം= 3 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 11 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജയതിലക്∙കെ∙എ൯ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബിജു∙എ൦.എ൦ | | പി.ടി.ഏ. പ്രസിഡണ്ട്= ബിജു∙എ൦.എ൦ | ||
| | | സ്കൂൾ ചിത്രം= 14420-1.jpeg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1895 | 1895 സെപ്തംബർ ഒന്നിനാണ് പന്ന്യന്നൂർ എൽ.പി സ്കൂൾ സ്ഥാപിതമായത് .സ്കൂളിന്അ൦ഗീകാര൦ലഭിച്ചത്1899 സെപ്ത൦ബർ ഒന്നിനാണ്. പന്ന്യന്നൂരിലെ കുനിയിൽ എന്ന പറമ്പിലാണ് അക്കാലത്ത് സ്കൂൾ സ്ഥിതിചെയ്തിരുന്നത് .പിന്നീട് ഇപ്പോൾ ഉള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിതമായിട്ട് 120 വർഷമായി. പന്ന്യന്നൂരിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. ഒന്ന് മുതൽ അഞ്ചാം തരം വരെയുള്ള ക്ളാസുകളാാണ് അക്കാലത്ത് ഉണ്ടായിരുന്നത്.1985 ൽ നാലാം തരം വരെയുള്ള സ്കൂൾ ആയി. | ||
നിലവിലുള്ള സ്ഥിതി. | നിലവിലുള്ള സ്ഥിതി. | ||
പ്രധാനാദ്ധ്യാപകനടക്കം നാല് അദ്ധ്യാപകരാണ് സ്കൂളിലുള്ളത്. | പ്രധാനാദ്ധ്യാപകനടക്കം നാല് അദ്ധ്യാപകരാണ് സ്കൂളിലുള്ളത്. 2009ൽ സ്കൂളിലെ അറബിക് തസ്തികഇല്ലാതായി.അറബിക് അദ്ധ്യാപകൻ സംരക്ഷിത അദ്ധ്യാപകനായി BRC യിൽ ജോലി തുടരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നു | ഒന്നു മുതൽ നാലുവരെയുള്ള ക്ളാസുകളാണ് പന്ന്യന്നൂർ എൽ.പി.സ്കൂളിൽ പ്രവർത്തിക്കുന്നത്. 5 ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് സ്കൂളിൽ ഉള്ളത്.Pre -KER കെട്ടിടമാണെങ്കിലും സാമാന്യ൦ വലിപ്പമുള്ള ക്ളാസ്മുറികളും ഓഫീസ് റൂമുമാണ് സ്കൂളിലുള്ളത്. സ്കൂളിൻറെ വരാന്തകളിൽ Ramp സൗകര്യം ഉണ്ട്. | ||
ക്ളാസ്മുറികൾ അലമാരകൾകൊണ്ട് വേർതിരിച്ചിരിക്കുന്നു. മുഴുവൻ ക്ളാസുകളിലും | |||
White Board ആണ് ഉപയോഗിക്കുന്നത്. | White Board ആണ് ഉപയോഗിക്കുന്നത്.മുൻപ് അഞ്ചാംക്ളാസ് പ്രവർത്തിച്ചിരുന്ന ക്ളാസ്മുറിയിൽ ഇപ്പോൾ Pre -primary പ്രവർത്തിച്ചുവരുന്നു. | ||
ക്ളാസ്മുറികളുടെ തറയും ചുമരുകളും cement തേച്ചതാണ്. നല്ല വൃത്തിയും വെടിപ്പും ഉള്ള | ക്ളാസ്മുറികളുടെ തറയും ചുമരുകളും cement തേച്ചതാണ്. നല്ല വൃത്തിയും വെടിപ്പും ഉള്ള ടൈൽ പാകിയ ഒരു കക്കൂസും 2 മൂത്രപ്പുരകളും സ്കൂളിലുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്ത് അനുവദിച്ച കുടിവെള്ള ടാപ്പിനെ ആശ്രയിക്കുന്നു. വിശാലമായ സ്കൂൾ പറമ്പിൽ കളിസ്ഥലവും ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | |||