ഉള്ളടക്കത്തിലേക്ക് പോവുക

"പുതിയാപ്പ ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anusree psit (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Anusree psit (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 59: വരി 59:
#  മാതു വി.കെ
#  മാതു വി.കെ
#  ചോയിക്കുട്ടി മാസ്റ്റർ എം.കെ
#  ചോയിക്കുട്ടി മാസ്റ്റർ എം.കെ
#    കല്യാണിടീച്ചർ
#    ബാപ്പുമാസ്ററർ
#  വനജാക്ഷിടീച്ചർ
#    രാമചന്ദ്ര൯മാഷ്
#    കുഞ്ഞിക്കൃഷ്ണ൯മാസ്ററർ
#      മൂസ്സമാസ്റ്റർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

13:43, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയാപ്പ ജെ ബി എസ്
വിലാസം
നടക്കുതാഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
28-02-2017Anusree psit




................................

ചരിത്രം

നടക്കുതാഴ വില്ലേജിൽ മാക്കൂൽ പീടികയിൽ സ്ഥിതിെചയ്യുന്നു.ഇത് വടകര മുനിസിപ്പാലിറ്റിയിലെ 25ാം വാർഡിലാണ്.ഹിന്ദുക്കളും മുസ്ളീംകളും-ജനസാന്ദ്രതയുള്ളപ്രദേശം-പൊതുവെ വിദൃാഭൃാസനിലവാരം ഉയർന്ന പ്രദേശമാണ്.ഗൾഫ് സ്വാദീനം മൂലം സാമ്പത്തികമായി ഉയർന്ന സമൂഹം-പ്രതേൃകിച്ചും മുസ്ളീം സമൂഹം.മു൯കാലത്ത് മുസ്ളീം സമൂഹം കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് അത്ര പ്രാധാനൃം നൽകിയിരുന്നില്ല.എന്നാൽ ഇന്ന് മറ്റുസമൂഹങ്ങളെക്കാൾ വിദൃാഭൃാസകാരൃത്തിൽ ഇന്ന് ഇവൾ പ്രതേൃകം ശ്രദ്ധിക്കുന്നു. മറ്റൊരാളുടെ മാനേജ്മെമെന്റിന് കീഴിൽ മറ്റൊരു സ്ഥലത്ത് പ്രവർത്തിച്ചിരുന്ന വിദൃാലയം 1924ൽ ശ്രീ.കെ.പി.ബാപ്പുമാസ്റ്റർ വാങ്ങിക്കുകയായിരുന്നു. അങ്ങനെയാണ് ഇൗ വിദൃാലയം മാക്കൂൽ പീടികയിൽ സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങള്‍

  1. ഓഫീസ് മുറി
  2. കളിസ്ഥലം
  3. കിണർ
  4. അടച്ചുറപ്പുള്ള കെട്ടിടങ്ങൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എം.കെ.നാരായണന്‍
  2. എം.രാജന്‍
  3. കെ.കെ ബാലന്‍
  4. പി.പി ഭാര്‍ഗവി
  5. എം.കെ.വിനോദന്‍
  6. കെ.യം കു‍‍‍ഞ്ഞികൃഷ്ണന്
  7. മാതു വി.കെ
  8. ചോയിക്കുട്ടി മാസ്റ്റർ എം.കെ
  9. കല്യാണിടീച്ചർ
  10. ബാപ്പുമാസ്ററർ
  11. വനജാക്ഷിടീച്ചർ
  12. രാമചന്ദ്ര൯മാഷ്
  13. കുഞ്ഞിക്കൃഷ്ണ൯മാസ്ററർ
  14. മൂസ്സമാസ്റ്റർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. എ.പി മുഹമ്മദ് സഫവാ൯

വഴികാട്ടി

{{#multimaps:11.599905, 75.609207 |zoom=13}}

"https://schoolwiki.in/index.php?title=പുതിയാപ്പ_ജെ_ബി_എസ്&oldid=345441" എന്ന താളിൽനിന്ന് ശേഖരിച്ചത്