"അറക്കിലാട് എസ് വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍= സാവിത്രി കെ     
| പ്രധാന അദ്ധ്യാപകന്‍= സാവിത്രി കെ     
| പി.ടി.ഏ. പ്രസിഡണ്ട്=പി കെ ബിജീഷ്           
| പി.ടി.ഏ. പ്രസിഡണ്ട്=പി കെ ബിജീഷ്           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= ArakkiladSVLPS.jpeg‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
1928ല്‍ ശ്രീ.ഗോപാലന്‍ നമ്പ്യാര്‍ ഈ വിദ്യാലയം സ്ഥാപിച്ചു.കുടിപ്പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്.1936ല്‍ ശ്രീ.പിലാവുള്ളതില്‍ കൃഷ്ണന്‍ വൈദ്യര്‍ ഈ വിദ്യാലലം ഏറ്റെടുത്തു.
1928ല്‍ ശ്രീ.ഗോപാലന്‍ നമ്പ്യാര്‍ ഈ വിദ്യാലയം സ്ഥാപിച്ചു. കുടിപ്പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്. 1936ല്‍ ശ്രീ.പിലാവുള്ളതില്‍ കൃഷ്ണന്‍ വൈദ്യര്‍ ഈ വിദ്യാലലം ഏറ്റെടുത്തു.
 
 
 
 
 
 
 
 
 
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
അഞ്ച് ക്ലാസ്സ് മുറികള്‍, സ്റ്റോര്‍ റും, ഓഫീസ് മുറി, പുതിയ കെട്ടിടത്തില്‍ നവീകരിച്ച പാചകപ്പുര, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികള്‍.<br> സ്കൂള്‍ കോമ്പൗ​ണ്ടില്‍ 28കുട്ടികള്‍ പഠിക്കുന്ന അംഗനവാടി.
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 55: വരി 43:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
# വി എം സുമതി
#വി എം സുമതി
# സി എച്ച് ശ്യാമള
#സി എച്ച് ശ്യാമള
# പുത്തന്‍പുരക്കല്‍ ദേവകി ടീച്ചര്‍
#പുത്തന്‍പുരക്കല്‍ ദേവകി ടീച്ചര്‍
#ടി കെ ശ്രീധരന്‍ നമ്പ്യാര്‍
#എന്‍ കെ അപ്പുക്കുട്ടക്കുറുപ്പ്
#കെ പി ദാമോദരക്കുറുപ്പ്
#എം മീനാക്ഷി
 
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
എല്‍ എസ് എസ് പരീക്ഷയില്‍ തുടര്‍ച്ചയായി വിജയം കൈവരിക്കുന്നു. <br>കാര്‍ഷിക പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യലയത്തില്‍ സ്ഥിരമായി ജൈവപച്ചക്കറികൃഷിയില്‍ മികവു പുലര്‍ത്തുന്ന ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണ് അറക്കിലാട് എസ് വി എല്‍ പി. ജൈവകൃ‍ഷിയില്‍ സര്‍ക്കാരില്‍ നിന്നും അനേകം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

12:11, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

അറക്കിലാട് എസ് വി എൽ പി എസ്
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-02-2017Jaydeep




................................

ചരിത്രം

1928ല്‍ ശ്രീ.ഗോപാലന്‍ നമ്പ്യാര്‍ ഈ വിദ്യാലയം സ്ഥാപിച്ചു. കുടിപ്പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്. 1936ല്‍ ശ്രീ.പിലാവുള്ളതില്‍ കൃഷ്ണന്‍ വൈദ്യര്‍ ഈ വിദ്യാലലം ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ക്ലാസ്സ് മുറികള്‍, സ്റ്റോര്‍ റും, ഓഫീസ് മുറി, പുതിയ കെട്ടിടത്തില്‍ നവീകരിച്ച പാചകപ്പുര, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികള്‍.
സ്കൂള്‍ കോമ്പൗ​ണ്ടില്‍ 28കുട്ടികള്‍ പഠിക്കുന്ന അംഗനവാടി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. വി എം സുമതി
  2. സി എച്ച് ശ്യാമള
  3. പുത്തന്‍പുരക്കല്‍ ദേവകി ടീച്ചര്‍
  4. ടി കെ ശ്രീധരന്‍ നമ്പ്യാര്‍
  5. എന്‍ കെ അപ്പുക്കുട്ടക്കുറുപ്പ്
  6. കെ പി ദാമോദരക്കുറുപ്പ്
  7. എം മീനാക്ഷി

നേട്ടങ്ങള്‍

എല്‍ എസ് എസ് പരീക്ഷയില്‍ തുടര്‍ച്ചയായി വിജയം കൈവരിക്കുന്നു.
കാര്‍ഷിക പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യലയത്തില്‍ സ്ഥിരമായി ജൈവപച്ചക്കറികൃഷിയില്‍ മികവു പുലര്‍ത്തുന്ന ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണ് അറക്കിലാട് എസ് വി എല്‍ പി. ജൈവകൃ‍ഷിയില്‍ സര്‍ക്കാരില്‍ നിന്നും അനേകം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പി പി ദാമോദരന്‍ ( റിട്ട. ഡി ഡി)
  2. പി രാഘവന്‍ നായര്‍ ( മുന്‍ പി എസ് സി അംഗം)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}