"ജി എൽ പി എസ് അത്തോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16301 | ||
| | | സ്ഥാപിതവർഷം= 1961 | ||
| | | സ്കൂൾ വിലാസം=അത്തോളി പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673315 | ||
| | | സ്കൂൾ ഫോൺ= 04962672037 | ||
| | | സ്കൂൾ ഇമെയിൽ= glpsatholi@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കൊയിലാണ്ടി | | ഉപ ജില്ല=കൊയിലാണ്ടി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 31 | | ആൺകുട്ടികളുടെ എണ്ണം= 31 | ||
| പെൺകുട്ടികളുടെ എണ്ണം= 31 | | പെൺകുട്ടികളുടെ എണ്ണം= 31 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 62 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഇന്ദിര പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= മനോജ് എൻ ടി | | പി.ടി.ഏ. പ്രസിഡണ്ട്= മനോജ് എൻ ടി | ||
| | | സ്കൂൾ ചിത്രം= 20170110_133259-1.jpg| | ||
}} | }} | ||
................................ | ................................ | ||
വരി 38: | വരി 38: | ||
SS Aഫണ്ട് ഉപയോഗിച്ച് കിണറും ചുറ്റുമതി ലും നിർമിച്ചിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തികളിസ്ഥലം നിർമിച്ചിട്ടുണ്ട്. | SS Aഫണ്ട് ഉപയോഗിച്ച് കിണറും ചുറ്റുമതി ലും നിർമിച്ചിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തികളിസ്ഥലം നിർമിച്ചിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#കോരപ്പൻ മാസ്റ്റർ | #കോരപ്പൻ മാസ്റ്റർ | ||
#കെ.മൊയ്തീൻ കോയ | #കെ.മൊയ്തീൻ കോയ | ||
വരി 65: | വരി 65: | ||
#ഇന്ദിര ടീച്ചർ | #ഇന്ദിര ടീച്ചർ | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#SREEJA PALAKARA | #SREEJA PALAKARA | ||
# | # | ||
വരി 79: | വരി 79: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 87: | വരി 87: | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | ||
<!--visbot verified-chils-> |
20:45, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് അത്തോളി | |
---|---|
![]() | |
വിലാസം | |
അത്തോളി അത്തോളി പി.ഒ, , കോഴിക്കോട് 673315 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 04962672037 |
ഇമെയിൽ | glpsatholi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇന്ദിര പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
................................
ആമുഖം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ അത്തോളിപഞ്ചായത്തിലെ എട്ടാം വാർഡിലാണ് 1961 ൽ സ്ഥാപിച്ച അത്തോളി ഗവ: എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഘട്ടം ഘട്ടമായി വികസനലക്ഷ്യങ്ങൾ നിറവേറ്റി ഒരു പൊതു വിദ്യാലയത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കാൻ ബാധ്യതപ്പെട്ടഈ വിദ്യാലയം ഇനിയും നിറവേറ്റപ്പെടാത്ത അനവധി വികസന പ്രവർത്തനങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഒന്ന് മുതൽ നാല് വരെ ക്ലാസിലുള്ള 62 വിദ്യാർത്ഥികളും പ്രീ പ്രൈ മറിയിൽ 80 വിദ്യാർത്ഥികളും ഇവിടെ പഠിക്കന്നുണ്ട് .നിലവിൽ കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാലയോ മറ്റു സാകര്യങ്ങളോ ഇല്ല. കൂടുതൽ വിദ്യാർത്ഥികളെ സ്കുളിലേക്ക് ആകർഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പി.ടി.എ.നടത്തി വരുന്നുണ്ട്
ചരിത്രം
1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു.
പിന്നീട് യു .പി സ്കൂളായി ഉയർത്തി.കെ.വി ഗോപാലൻ നായർ ആയിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.പിന്നീട് കെ കുഞ്ഞികൃഷ്ണൻ, ടി മുഹമ്മദ് എന്നിവർ പ്രധാന അധ്യാപകരായി 1956 ൽ കേരളം നിലവിൽ വന്നപ്പോൾ സർക്കാർ സ്കൂളായി മാറി. പിന്നീട് 1958ൽ ഇത് ഒരു സർക്കാർ ഹൈസ്കൂൾ ആയി .രാമൻ നമ്പീശനായിരുന്നു ആദ്യത്തെ ഹൈസ്കൂൾെ ഹെഡ്മാസ്റ്റർ.പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുള്ള കാരണം ഈ ഹൈസ്കൂൾ ആണ്. 1961 ൽ ഹൈസ്കൂളിൽ നിന്ന് എൽപി വിഭാഗം വേർപെടുത്തി. ചീക്കലോട് റോഡിൽ മണലിയിൽ രാമൻകുട്ടി നിർമിച്ച് നൽകിയ കെട്ടിടത്തിലേക്ക് മാറ്റി.ഷിഫ്റ്റായിട്ടായിരുന്നു പ്രവർത്ത ച്ചിരുന്നത്. 1961 ൽ കെ പി കോരപ്പൻ മാസ്റ്റർ, സി കെ മൊയ്തീൻകോയ, കെ പി ഇമ്പിച്ചി മമ്മു ., കെ മീനാക്ഷിയമ്മ, കരമനക്കൽ കെ ബാലകൃഷ്ണൻ മാസ്റ്റർ, ആണ്ടിക്കുട്ടി മാസ്റ്റർ, പി.രാഘവൻ മാസ്റ്റർ, എൻ കെ വാസു മാസ്റ്റർ, പി.ശ്രീധര വാര്യർ, എന്നിവർ പ്രധാന അധ്യാപക രായി. 1985 ൽ എം എൽ എ ഷൺമുഖദാസ് നാല് ക്ലാസ് നിർമിച്ചു നൽകി. വാടക കെട്ടിടത്തിലെ ക്ലാസ് ഇവിടേക്ക് മാറ്റി.ഇപ്പോൾ ഈ രണ്ട് കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. 1997ൽ സി.പി.ഭാസ്കരൻ മാസ്റ്ററും, ടി മുഹമ്മദ് കുട്ടി മാസ്റ്റർ, ടി സരസ്വതി ടീച്ചർ, സി.കെ അബ്ദുള്ള മാസ്റ്റർ .കെ വി രാജഗോപാലൻ മാസ്റ്റർ, പി ഇന്ദിര ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായി. SS Aഫണ്ട് ഉപയോഗിച്ച് കിണറും ചുറ്റുമതി ലും നിർമിച്ചിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തികളിസ്ഥലം നിർമിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കോരപ്പൻ മാസ്റ്റർ
- കെ.മൊയ്തീൻ കോയ
- കെ പി ഇ മ്പിച്ചി മമ്മു .
- കെ.മീ നാക്ഷിയമ്മ
- കരമനക്കൽ ബാലകൃഷ്ണൻ.
- ആണ്ടിക്കുട്ടി മാസ്റ്റർ
- ശ്രീധരവാര്യർ
- സി.പി.ഭാസ്കരൻ
- ടി മുഹമ്മദ് കുട്ടി.
- സരസ്വതി ടീച്ചർ
- കെ അബ്ദുള്ള
- കെ വി രാജഗോപാലൻ.
- ഇന്ദിര ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- SREEJA PALAKARA
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}