"അൽ ഇർശാദ് പ്രൈമറി സ്കൂൾ കല്ലുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയുടെ കിഴക്കന് മലയോരകവാടം എന്നറിയപ്പെടുന്ന ഓമശ്ശേരിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ കഴിഞ്ഞാല്‍ തെച്ച്യാട് എന്ന ഗ്രമപ്രദേശമായി . സാമ്പത്തികമായും വിദ്യാഭ്യാസപരമായും കാര്യമായ വളര്‍ച്ച ഉണ്ടാകാത്ത ഗ്രാമം. പ്രൈമറി വിദ്യാഭ്യാസം പിന്നിട്ടാല്‍ ഉപരിവിദ്യാഭ്യാസത്തിന് അകലെ പോവേണ്ട സാഹചര്യം . ഈ പ്രയാസം ഒഴിവാക്കാന് അല്‍ ഇര്‍ശാദ് ചാരിറ്റബ്ള്‍ സൊസൈറ്റി ജന.സി.കെ.ഹുസ്സയിന് നീബാരിയുടെ നേതൃത്വത്തില്‍ 2011 ജനുവരിയില്‍ സ്ഥാപിതമായ വിദ്യാലയമാണ്അല്‍ ഇര്‍ശാദ് ഹൈസ്ക്കൂള് . ജാതിമത വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഏതു വിഭാഗത്തിലുംപ്പെട്ട കുട്ടികള്‍ക്കും ഈ വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും അനാഥകുട്ടികള്‍ക്കും സൌജന്യ വിദ്യാഭ്യാസത്തിനുപുറമെ അവരുടെ ജീവിതാവശ്യത്തിനും സഹായം നല്കിക്കൊണ്ടാണ് അവരുടെ വിദ്യാഭ്യാസം നിര്‍വഹികുന്നത്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
പൂര്‍ണ്ണമായും കോണ്ക്രീറ്റ് കെട്ടിടത്തിലാണ് സ്കകൂള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റെല്ലാ ഭൌതികസാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, ലൈബ്രറി, കംപ്യുട്ടര്‍ ലാബ്, ആണ്കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിശ്രമമുറികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
* സ്കൂള്‍ ലൈബ്രറി | |||
* പഠനവിനോദയാത്ര | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
| വരി 47: | വരി 52: | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.214967,75.988298|width=800px|zoom=12}} | {{#multimaps:11.214967,75.988298|width=800px|zoom=12}} | ||