"ബി.ടി.എം.ഒ.യു.പി.എസ്. എളമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
എളമരം ബി.ടി.എം.ഉ.പി. സ്കൂളിന്റെല ലഘു ചരിത്രം

മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ വാലില്ലാപുഴ – ജിന്നിന്‍റെ കരവിരുതിനാല്‍ ഒറ്റ രാത്രികൊണ്ട് നിര്മ്മി്ക്കപെട്ടു എന്ന് കരുതപ്പെടുന്ന ഈ വലില്ലാപുഴയില്‍ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരെയുള്ള അഴീകുന്നിന്‍റെ മുകളിലായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്‌ ബാഫക്കി തങ്ങള്‍ മെമ്മോറിയ`ല്‍ ഓര്ഫനനേജ് സ്കൂള്‍. പ്രാഥമിക വിദ്യഭ്യാസ രംഗത്ത് ഏകദേശം നാലു പതിററാണ്ടോളമായി തിളങ്ങി നില്ക്കു ന്ന ഈ സ്ഥാപനം എളമരം യതീംഖാനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

വാഴക്കാടുള്ള കൊയപ്പത്തൊടി കുടുംബം അവരുടെ വേനല്‍കാല വസതിയായി ഉപയോഗിച്ചിരുന്ന ബംഗ്ലാവാണ് പിന്നീട് എളമരം യതീംഖാനയായി മാറിയത്. ഈ യതീംഖാന ആരംഭിച്ചത് എളമരം എന്നാ പ്രദേശത്തായിരുന്നു. പിന്നീടത് 1971 ല്‍ അഴീകുന്നിന്‍ മുകളിലുള്ള ബംഗ്ലാവിലേക്ക് മാറ്റിയപ്പോഴും എളമരം യതീംഖാന എന്നാ പേരിനു മാറ്റം ഉണ്ടായില്ല. ചാലിയാറിന്‍റെ ഓരം ചേര്‍ന്ന കുന്നിന്‍റെ മുകളില്‍ സ്ഥിതിചെയ്യുന്ന ഈ യതീംഖാനയിലെ അന്തേവാസികള്‍ക്കായി 1976 ജൂണ്‍ 3 തിയതി എളമരം  ബി ടി എം ഒ യു പി സ്കൂ`ള്‍  ആരംഭിച്ചു ഈ സമയത്ത് ഇവിടെ വിദ്യലയങ്ങള്‍      കുറവായിരുന്നു അങ്ങനെ ജനാബ്‌ മുഹമ്മദ്‌  ഹുസ്സൈന്‍ സാഹിബിന്റെണ നേദൃത്വത്തി`ല്‍ ഒരു യു  പി സ്കൂ`ള്‍ ലഭിക്കുന്നതിനായി പരിശ്രമിക്കുകയും അത് നേടുകയും ചെയ്തു. യതീംഖാന സര്ക്കാ രിനു സ്ഥലം വിട്ടു നല്കിഓ ഈ കോമ്പൗണ്ടില്‍ തന്നെ ഒരു ഗവണ്മെ്ന്റ്ക എല്‍.പി.സ്കൂളും അംഗന വാടിയും വര്ഷ ങ്ങളായി പ്രവര്ത്തി്ച്ചു വരുന്നുണ്ട്. ഇന്ന് യഥാര്ത്ഥഗത്തി`ല്‍ ഈ അഴീകുന്നു ഒരു ‘അക്ഷരക്കുന്നായി’ മാറിയിരിക്കുന്നു.

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344496" എന്ന താളിൽനിന്ന് ശേഖരിച്ചത്