"ജി എൽ എസ് പി പാനൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 30: | വരി 30: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
നാല് | അതിവേഗ ഇന്റര്‍നെറ്റ്സൗകര്യത്തോട് കൂടിയ നാല് കമ്പ്യൂട്ടറുകളും,പ്രൊജക്ടറും ശീതീകരിച്ച മുറിയുമുള്ള കമ്പ്യൂട്ടര്‍ ലാബ് സ്കൂളിന്റെ പ്രത്യേകതയാണ്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
22:09, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എൽ എസ് പി പാനൂർക്കര | |
|---|---|
| വിലാസം | |
പാനൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 27-02-2017 | Pr2470 |
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ജി.എല്‍.പി.എസ്.പാനൂര്‍ക്കര.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയര്‍ മേഖലയിലും മീന്‍ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന ഈ സ്കള്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നു. സ്കൂളിന്റെ ചരിത്രം 50വര്‍ഷം പിന്നിടുമ്പോള്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2016-17 അദ്ധ്യയനവര്‍ഷത്തില്‍ പ്രീ-പ്രൈമറി മുതല്‍ ആറാം ക്ലാസ് വരെ നാനൂറിനടുത്ത് കുട്ടികള്‍ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നു
ഭൗതികസൗകര്യങ്ങള്‍
അതിവേഗ ഇന്റര്‍നെറ്റ്സൗകര്യത്തോട് കൂടിയ നാല് കമ്പ്യൂട്ടറുകളും,പ്രൊജക്ടറും ശീതീകരിച്ച മുറിയുമുള്ള കമ്പ്യൂട്ടര്‍ ലാബ് സ്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : മുൻ പ്രധാനാധ്യാപക൪ 1. ഒ. മാധവൻ (പ്രഥമ എച്ച്.എ൦) 2. കാ൪തൃായനി അമ്മ 3. ഹരിഹരൻ 4. മുഹമ്മദ്കുഞ്ഞ് 5. അബ്ദുല്ല കുഞ്ഞ് ലബ്ബ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 1. ഡോ. എ. ഷഫീഖ് (Cardio thoracic surgeon, TVM Medical College)
2. മുഹമ്മദ് കോയ (Engr. Dubai) 3. നൗഷാദ് (Engr. Singapore)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.288628,76.397711 |zoom=13}}