"ജി എൽ പി എസ് പുത്തഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
1928ൽ  എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയം ആയിരുന്നു.  ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഭൗതിക സൗകര്യങ്ങൾ ഒരുക്കികൊടുത്തത് ശ്രീ എ.കെ കേളപ്പൻ നായരായിരുന്നു. പിന്നീട് കുറച്ചു കൂടി സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാൻ സഹായിച്ചത് പൊയിലിൽ കുഞ്ഞപ്പൻ നായർ എന്ന മഹാൻ ആയിരുന്നു. പിന്നീട് അഞ്ചാംതരം എൽ.പി യിൽ നിന്നും വേർപെടുത്തി. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കരുതെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2006ൽ ഷീറ്റ്  മേഞ്ഞു പുതുക്കി. ഈ കാലഘട്ടങ്ങളിൽ എല്ലാ ജനവിഭാഗങ്ങളും  ജ്ഞാന സമ്പാദനത്തിനു ഈ വിദ്യാലയത്തെ ആശ്രയിച്ചു. 2003ൽ  പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. 2006ൽ സ്കൂൾ ഡെവലപ്മെന്റ്റ് കമ്മിറ്റി 20 സെന്റ് സ്ഥലം കണ്ടെത്തി. 2007ൽ  എസ്.എസ്.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം പണിതു. 2009  മെയ് 31 നു  ശ്രീ എളമരം കരീം (ബഹു. മന്ത്രി) ഉദ്ഘാടനം ചെയ്തു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

13:16, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പുത്തഞ്ചേരി
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-201716311

................................

ചരിത്രം

1928ൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഭൗതിക സൗകര്യങ്ങൾ ഒരുക്കികൊടുത്തത് ശ്രീ എ.കെ കേളപ്പൻ നായരായിരുന്നു. പിന്നീട് കുറച്ചു കൂടി സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാൻ സഹായിച്ചത് പൊയിലിൽ കുഞ്ഞപ്പൻ നായർ എന്ന മഹാൻ ആയിരുന്നു. പിന്നീട് അഞ്ചാംതരം എൽ.പി യിൽ നിന്നും വേർപെടുത്തി. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കരുതെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2006ൽ ഷീറ്റ് മേഞ്ഞു പുതുക്കി. ഈ കാലഘട്ടങ്ങളിൽ എല്ലാ ജനവിഭാഗങ്ങളും ജ്ഞാന സമ്പാദനത്തിനു ഈ വിദ്യാലയത്തെ ആശ്രയിച്ചു. 2003ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. 2006ൽ സ്കൂൾ ഡെവലപ്മെന്റ്റ് കമ്മിറ്റി 20 സെന്റ് സ്ഥലം കണ്ടെത്തി. 2007ൽ എസ്.എസ്.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം പണിതു. 2009 മെയ് 31 നു ശ്രീ എളമരം കരീം (ബഹു. മന്ത്രി) ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുത്തഞ്ചേരി&oldid=344402" എന്ന താളിൽനിന്ന് ശേഖരിച്ചത്