"കൊമ്മേരി ​എ. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Nasarkiliyayi എന്ന ഉപയോക്താവ് Kommeri. A. L. P. S എന്ന താൾ കൊമ്മേരി ​എ. എല്‍. പി. എസ്. എന്നാക്കി മാറ്റിയിരിക്കുന്...)
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17223
| സ്കൂൾ കോഡ്= 17223
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1950
| സ്ഥാപിതവർഷം= 1950
| സ്കൂള്‍ വിലാസം=കൊമ്മേരി, പി ഓ കൊമ്മേരി, കോഴിക്കോട്
| സ്കൂൾ വിലാസം=കൊമ്മേരി, പി ഓ കൊമ്മേരി, കോഴിക്കോട്
| പിന്‍ കോഡ്= 673007
| പിൻ കോഡ്= 673007
| സ്കൂള്‍ ഫോണ്‍= 9846339448
| സ്കൂൾ ഫോൺ= 9846339448
| സ്കൂള്‍ ഇമെയില്‍= kommerialps@gmail.com
| സ്കൂൾ ഇമെയിൽ= kommerialps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഭരണ വിഭാഗം=എയിഡഡ്  
| ഭരണ വിഭാഗം=എയിഡഡ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 67
| ആൺകുട്ടികളുടെ എണ്ണം= 67
| പെൺകുട്ടികളുടെ എണ്ണം= 78
| പെൺകുട്ടികളുടെ എണ്ണം= 78
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 145
| വിദ്യാർത്ഥികളുടെ എണ്ണം= 145
| അദ്ധ്യാപകരുടെ എണ്ണം=9
| അദ്ധ്യാപകരുടെ എണ്ണം=9
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=സ്വർണ ലത പാറക്കണ്ടി
| പ്രധാന അദ്ധ്യാപകൻ=സ്വർണ ലത പാറക്കണ്ടി
| പി.ടി.ഏ. പ്രസിഡണ്ട്=റിലേഷ് കൊമ്മേരി   
| പി.ടി.ഏ. പ്രസിഡണ്ട്=റിലേഷ് കൊമ്മേരി   
| സ്കൂള്‍ ചിത്രം= kommeri.jpg
| സ്കൂൾ ചിത്രം= kommeri.jpg
}}
}}
കോഴിക്കോട് നഗരത്തിൽ മാങ്കാവിനും മേത്തോട്ടുതാഴത്തിനും ഇടയിലായി കൊമ്മേരി പ്രദേശത്തു സ്ഥിതി ചെയ്‌യുന്നു.
കോഴിക്കോട് നഗരത്തിൽ മാങ്കാവിനും മേത്തോട്ടുതാഴത്തിനും ഇടയിലായി കൊമ്മേരി പ്രദേശത്തു സ്ഥിതി ചെയ്‌യുന്നു.
വരി 50: വരി 50:
മികച്ച ലൈബ്രറി
മികച്ച ലൈബ്രറി


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


ഐ.ടി. ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
വരി 68: വരി 68:
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  


വി വി ചെറുകോമൻ നായർ
വി വി ചെറുകോമൻ നായർ
വരി 117: വരി 117:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 124: വരി 124:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.2468031,75.8168528 |zoom=13}}
{{#multimaps:11.2468031,75.8168528 |zoom=13}}
<!--visbot  verified-chils->

20:35, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊമ്മേരി ​എ. എൽ. പി. എസ്.
വിലാസം
കൊമ്മേരി, കോഴിക്കോട്

കൊമ്മേരി, പി ഓ കൊമ്മേരി, കോഴിക്കോട്
,
673007
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ9846339448
ഇമെയിൽkommerialps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്വർണ ലത പാറക്കണ്ടി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് നഗരത്തിൽ മാങ്കാവിനും മേത്തോട്ടുതാഴത്തിനും ഇടയിലായി കൊമ്മേരി പ്രദേശത്തു സ്ഥിതി ചെയ്‌യുന്നു.

ചരിത്രം

മലബാറിന്റെ ആസ്ഥാനവും സാമൂതിരി രാജാവിന്റെ കോട്ട കൊത്തളവും ആയ കോഴിക്കോട് കോർപറേഷൻ പരിധിയിൽ, നഗരത്തിൽ നിന്നും ഏതാനും കിലോ മീറ്റർ അകലത്തിൽ ശ്രീ വളയനാട് ക്ഷേത്രത്തിനും പൊക്കുന്നിനും മധ്യത്തിലായി സ്ഥിതി ചെയ്‌യുന്ന ഏക വിദ്യാലയം ആണ് കൊമ്മേരി എ.ൽ.പി സ്കൂൾ. ഈ സ്കൂൾ മുൻപ് മുളളത്ത് പറമ്പിൽ അൺ എയ്ഡഡ് എലിമെന്ററി സ്കൂൾ ആയി വി എം ഉണ്ണികൃഷ്ണ മേനോൻ മാനേജർ ആയി പ്രവർത്തിച്ചു വരുന്നതിനു ഇടയിൽ 11.12.1951 ഇൽ സർക്കാരിൽ നിന്നും എയ്ഡഡ് ന്യൂ ലോവർ പ്രൈമറി സ്കൂൾ ആയി ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും (ഡി.ഇ.ഓ, 7/52 ൽ L.Dis 19/92) ആയി അംഗീകാരം ലഭിച്ചു. വി വി ചെറുകോമൻ നായർ മാനേജർ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ഉള്ള ക്ലാസ്സുകളിൽ ആയി 165 വിദ്യാർത്ഥികളും 5 അധ്യാപകരും ഉണ്ടായിരുന്നു.1961 ൽ ഒന്ന് മുതൽ നാലു വരെ ഈരണ്ടു ഡിവിഷനുകൾ ഉള്ള ക്ലാസുകൾ പെർമനന്റ് ആയി 1973 ഇൽ മാനേജരും ഹെഡ് മാസ്റ്ററും ആയി വി വി ചെറുകോമൻ നായരുടെ നിര്യാണത്തെ തുടർന്ന് മൂത്ത മകൻ പി കെ രാജേന്ദ്രൻ മാനേജർ ആയി.

ഭൗതികസൗകരൃങ്ങൾ

മൂന്നു ഓട് മേഞ്ഞ കെട്ടിടങ്ങൾ

നിലം സിമന്റ് ചെയ്തതും, ടൈൽ ചെയ്തതും

എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും

കമ്പ്യൂട്ടർ ലാബ്

പെഡഗോഗി പാർക്ക്

കുടി വെള്ള സൗകര്യം

മികച്ച ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

ഐ.ടി. ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി

ഗണിത ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ശുചിത്വ ക്ലബ്

കാർഷിക ക്ലബ്

ഭാഷ ക്ലബ്

ഇംഗ്ലീഷ് ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

വി വി ചെറുകോമൻ നായർ

കെ ദേവകി അമ്മ

കെ എൻ ഗൗരി

ബി കരുണാകരൻ നായർ

രുഗ്മിണി ടീച്ചർ

പി കെ ദേവകി

എം കമലാക്ഷി

പത്മിനി ടീച്ചർ

ലീലാമ്മ മാർക്കോസ്

എം കെ രാമ ചന്ദ്രൻ

എം കെ ബഷീർ

ടി മീനാക്ഷി

പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ

നേട്ടങ്ങൾ

വഴികാട്ടി

{{#multimaps:11.2468031,75.8168528 |zoom=13}}


"https://schoolwiki.in/index.php?title=കൊമ്മേരി_​എ._എൽ._പി._എസ്.&oldid=401224" എന്ന താളിൽനിന്ന് ശേഖരിച്ചത്