"കാവുംഭാഗം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
എം. വേണുഗോപാലന്‍ == | എം. വേണുഗോപാലന്‍ == | ||
'''<big><u>പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍</u></big>''' | '''<big><u>പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍</u></big>''' |
22:56, 26 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കാവുംഭാഗം എൽ.പി.എസ് | |
---|---|
വിലാസം | |
കാവുംഭാഗം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-02-2017 | 14316 |
ചരിത്രം
==തിരുവങ്ങാട് വില്ലേജിലെ കാവുംഭാഗം ദേശത്ത് 1911 ല്‍ സ്ഥാപിച്ച വിദ്യാലയമാണ് കാവുംഭാഗം എല്‍.പി.സ്കൂള്‍. ഗ്രാമപ്രദേശത്തെ സാമ്പത്തിക -സാമൂഹിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് ശ്രീ.എം.സി.കുഞ്ഞപ്പനമ്പ്യാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കാവുംഭാഗം എല്‍.പി.സ്കൂളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗത്തിന് വിദ്യാഭ്യാസം നല്‍കുന്നതിന് പ്രശംസനിീയമായ നിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.കാവുംഭാഗം എല്‍. പി. സ്കൂളില്‍ പഠിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ സാമൂഹിക സേവനരംഗത്ത് പ്രശസ്തരായിത്തിര്‍ന്നിട്ടുണ്ട്.മുന്‍മന്ത്രിയും കേരളത്തിലെ പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ.എ.സി.ഷണ്മുഖദാസ് ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു.രാജ്യസേവനത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ ധാരാളം ആളുകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠന്‍മാര്‍ ഈ വിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.==
ഭൗതിക സാഹചര്യങ്ങള്‍
== 7 സെന്റ് സ്ഥലത്ത് 5 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉള്‍പ്പെടുന്ന കെട്ടിടം. തലശ്ശേരി നഗരസഭയുടെ നൂറ്റമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒന്നാന്തരമാക്കിയ ഒന്നാംക്ലാസ് പ്രത്യേകമായി പാര്‍ടീഷന്‍ ചെയ്തിട്ടുണ്ട്.പ്രി-പ്രൈമറി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അതോടൊപ്പം ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ ഒരു കമ്പ്യൂട്ടറും ഉണ്ട്. ഉറപ്പുള്ള സ്ഥിരമായ കെട്ടിടവും, ടൈല്‍ പാകിയ മെയിന്‍ ഹോളും, മൂത്രപ്പുരയും, കക്കൂസും, ചെറിയ കളിസ്ഥലവും,കുടിവെള്ള സൗകര്യവും ഈ വിദ്യാലയത്തിനുണ്ട്. ==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
== വിദ്യാരംഗം കലാസാഹിത്യവേദി
ഗണിതശാസ്ത്ര ക്ലബ്ബ്
സയന്‍സ് ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
കാര്‍ഷിക ക്ലബ്ബ്
ഹെല്‍ത്ത് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
ക്ലാസ് ലൈബ്രറി
സബ് ജില്ലാ തല കലാ കായിക മത്സരങ്ങളിലെ പങ്കാളിത്തം==
മാനേജ് മെന്റ്
==മുന്‍ മാനേജര്‍മാര്‍
എം. കെ. മാധവിഅമ്മ
എം കെ. ഗോവിന്ദന്‍ നമ്പ്യാര്‍
മഠത്തില്‍സരോജിനിഅമ്മ
ശ്രീമതി എം. വിജയലക്ഷ്മിയാണ് ഇപ്പോഴത്തെ മാനേജര്‍
മുന്‍ സാരഥികള്‍
പൂര്‍വ്വ അധ്യാപകര്‍
എം. സി. കുഞ്ഞപ്പനമ്പ്യാര്‍
എം. കെ. ഗോവിന്ദന്‍ നമ്പ്യാര്‍
എം. വി. കുഞ്ഞിരാമന്‍ നമ്പ്യാര്‍
കുന്നിനേരി മാധവി
ചീരുക്കുട്ടി ടീച്ചര്‍
ജാനകിഅമ്മ
മഠത്തില്‍ സരോജിനിഅമ്മ
ടി.കെ.ലീല
എം. വേണുഗോപാലന്‍ ==
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
മുന്‍ മന്ത്രിയും പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ. എ.സി.ഷണ്മുഖദാസ്
വഴികാട്ടി
{{#multimaps:11.769903,75.497787|width=600px}}
==തലശ്ശേരി ബസ് സ്റ്റാന്‍റില്‍ നിന്നും വടക്കുമ്പാട് ഹൈസ്കൂള്‍ ബസില്‍യാത്ര ചെയ്ത് കൊളശ്ശേരി കഴിഞ്ഞ് തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി
ഇടത്തോട്ട് നടന്നാല്‍ കാവുംഭാഗം എല്‍. പി. സ്കൂളിലെത്താം.
പ്രവര്‍ത്തനങ്ങള്‍