"ജി എൽ പി എസ് കണ്ടങ്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
charithram |
||
| വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ഒരേയൊരു ഗവ,സ്കൂളാണ് ഇത്. മൂന്ന് ഭാഗം മെരുവമ്പായി പുഴ.ശേഷിക്കുന്നിടം പ്രകൃതിദൃശ്യ വിരുന്നൊരുക്കിയ കുഞ്ഞുകുഞ്ഞു കുന്നുകളും!!കുന്നിനുമുകളിലായി മനോഹരമായവിദ്യാലയം. | |||
1954 ഒക്ടോബറിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.ശ്രീമതി ടി..ജി.സുശീലയാണ് ഇപ്പോഴത്തെപ്രധാനാദ്ധ്യാപിക. അതു കൂടാതെ 4 അദ്ധ്യാപകരും ഒരു പി.ടി.സി.എമും ഇവിടെ സേവനംഅനുഷ്ഠിക്കുന്നു.കൂട്ടായ്മയുടെ നന്മകള് കൊയ്യുന്ന കര്മ്മരനിരതമായ പി.ടി.എയാണ് എന്നും ഈ വിദ്യാലയത്തിന്റെവിജയമന്ത്രം.ഭൂമിശാസ്ത്രപരമായി ഏറെ ദുര്ഘിടങ്ങളുള്ള ഈ വിദ്യാലയത്തിനു ഭൌതികസാഹചര്യ്ങ്ങളൊരുക്കുവാനും ഇവിടത്തെ നാട്ടുകാര്ക്ക്ന കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||