"ഒളവിലം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ചൊക്ലി വരേരിന്റവിട എം.കെ പത്മജയാണ് നിലവിലുള്ള മാനേജർ. | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == |
13:33, 26 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഒളവിലം എൽ പി എസ് | |
---|---|
വിലാസം | |
കവിയൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-02-2017 | Jaleelk |
ചരിത്രം
ചരിത്രം. 1870 ൽ സ്ഥാപിച്ചു. ഊരാച്ചേരി ഗുരുപാരമ്പരയിലെ ശിഷ്യരിൽ ഒരാളായ ശ്രീ വരെറിന്റവിട പൊക്കൻ ഗുരുക്കൾ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ചൊക്ലി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ആണിത്.
ഭൗതികസൗകര്യങ്ങള്‍
അഞ്ചു ക്ലാസുകൾ അടങ്ങിയ സ്കൂൾ കെട്ടിടം. കിണർ, പാചക കെട്ടിടം, ഗ്രൌണ്ട്, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും,കുടാതെ പൊതുവിലും ഉള്ള റ്റൊഇലെറ്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ദിനാചരണങ്ങൾ, സ്കൂൾ വാർഷികം, പരിശീലന കേമ്പു കൾ.
മാനേജ്‌മെന്റ്
ചൊക്ലി വരേരിന്റവിട എം.കെ പത്മജയാണ് നിലവിലുള്ള മാനേജർ.