എൽ പി ജി എസ് കുമാരപുരം (മൂലരൂപം കാണുക)
12:07, 26 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2017→ചരിത്രം
വരി 33: | വരി 33: | ||
ശ്രീ കെ. ആര്‍ രാജന്‍ പ്രസിഡന്റും ശ്രീ മോഹനന്‍ നായര്‍ സെക്രട്ടറിയും ശ്രീ അനില്‍ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓര്‍മ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവര്‍ഷത്തില്‍ വിദ്യാലയം അടച്ചു പൂട്ടല്‍ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അര്‍ഹത നേടി. | ശ്രീ കെ. ആര്‍ രാജന്‍ പ്രസിഡന്റും ശ്രീ മോഹനന്‍ നായര്‍ സെക്രട്ടറിയും ശ്രീ അനില്‍ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓര്‍മ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവര്‍ഷത്തില്‍ വിദ്യാലയം അടച്ചു പൂട്ടല്‍ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അര്‍ഹത നേടി. | ||
2016-2017 അധ്യയന വര്‍ഷത്തില്‍ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദ്യാലയത്തിനു കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി.അധ്യാപക-രക്ഷാകര്‍ത്ര്-പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹപൂര്‍വം മുന്നോട്ടേക്ക് യാത്ര തുടരുന്നു........ | 2016-2017 അധ്യയന വര്‍ഷത്തില്‍ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദ്യാലയത്തിനു കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി. | ||
പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഫര്‍ണീച്ചറുകള്‍ ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങള്‍ ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബര്‍ മാസത്തില്‍ ശ്രീ കെ സി വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചര്ത്രത്തിലെ ഒരു നാഴികക്കല്ലാണ് | |||
അധ്യാപക-രക്ഷാകര്‍ത്ര്-പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹപൂര്‍വം മുന്നോട്ടേക്ക് യാത്ര തുടരുന്നു........ | |||
നന്ദി. | നന്ദി. |