"സെന്റ് തോമസ് എൽ പി എസ് കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
                                                                         സ്‌കൂളിലെ കുട്ടികൾ സബ്‌ജില്ല കായികമേളകൾ കലാമേളകൾ ശാസ്ത്രപ്രദര്ശനങ്ങൾ ഗണിതശാസ്ത്രമേളകൾ ഇവയിൽ പങ്കെടുക്കുകയും അഭിമാനകരമായ പ്രകടനം നടത്തുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .ഈ വർഷം സാഗർ .ബി എന്ന നേപ്പാളി ബാലൻ സബ്‌ജില്ലാ ചിത്രരചന -ജാലച്ചായം മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി .

                                                                       ഈ നാട്ടിലെ അക്ഷരസ്നേഹികളായ നല്ലആളുകൾ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ സമർത്ഥരായ കുട്ടികൾക്ക് വിതരണം ചെയുന്നു .
                                                                       ഈ നാട്ടിലെ അക്ഷരസ്നേഹികളായ നല്ലആളുകൾ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ സമർത്ഥരായ കുട്ടികൾക്ക് വിതരണം ചെയുന്നു .
                                                                       കഴിഞ്ഞ 95 വർഷത്തിലധികമായി ഈ സ്‌കൂളിൽ വിദ്യ അഭ്യസിച്ച വളരെയേറെ  ആളുകൾ ലോകത്തെമ്പാടും ഉന്നതപദവികൾ അലങ്കരിച്ചിട്ടുണ്ടെന്നുള്ളത് അഭിമാനമായി കരുത്തുന്നതോടൊപ്പം എല്ലാ പ്രതികൂലസാഹചര്യകളും ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ ആളുകൾക്ക് അറിവുപകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം ഇന്നും ഏവരും നന്ദിയോടെ കരുതി പരിപാലിക്കുന്നു .  

സ്‌കൂളിന്റെ ആരംഭം മുതൽ മാനേജര്മാരായി സേവനം അനുഷ്ടിച്ചവർ                    
                        സ്‌കൂളിന്റെ ആരംഭം മുതൽ മാനേജര്മാരായി സേവനം അനുഷ്ടിച്ചവർ  ==   
1.റവ .ഫ .വി .റ്റി .സ്‌കറിയ ,വയലപ്പള്ളിൽ ,കങ്ങഴ
2.ശ്രീ .തൊമ്മി ഉലഹന്നാൻ ,വാവോലിക്കൽ ,നെടുകുന്നം
3.ശ്രീ .പി .റ്റി .വര്ഗീസ് ,പേടിയേക്കൽ
4.റവ .ഫ .പി .സി .തോമസ് ,പന്തനാലിൽ
5.റവ .ഫ .വി  .സി.ജേക്കബ് ,വയലപ്പള്ളിൽ
6.ശ്രീ .സിറിയക്  ഇ .വര്ഗീസ് ,ഇളംതുരുത്തിൽ
7.റവ .ഫ .സി  .സി.ജേക്കബ് ,ചാലാശ്ശേരിൽ
8.ശ്രീ .പി .എം .ജോൺ ,പുതുപ്പറമ്പിൽ
9.ശ്രീ .വി .റ്റി .കുരിയാക്കോസ് ,പുല്ലനിപ്പറയ്ക്കൽ
10.ശ്രീ .സോബിച്ചൻ ഏബ്രഹാം ,ഇരവികുളങ്ങര -2005 ഏപ്രിൽ മുതൽ മാനേജരായി പ്രവർത്തിച്ചുവരുന്നു .                       
                       
  ==   

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

23:40, 24 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എൽ പി എസ് കങ്ങഴ
വിലാസം
കങ്ങഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-201732409

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==1890 -ൽ സ്ഥാപിതമായ കങ്ങഴ സെൻറ്‌ തോമസ് ഓർത്തഡോൿസ് പള്ളിയുടെ അനുബന്ധ സ്ഥാപനമായി 1919 -ൽ ഈ സ്കൂൾ ആരംഭിച്ചു .പള്ളിയുടെ സമീപത്തു ഇളംതുരുത്തിൽ ശ്രീ വർക്കി കുര്യാക്കോസ് നൽകിയ സ്ഥലത്തു വയലപ്പള്ളിയിൽ സ്കറിയ കത്തനാരുടെ നേതൃത്വത്തിൽ കെട്ടിടം പണിതു അച്ഛൻ തന്നെ സ്കൂൾ മാനേജർ ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .

                                                                       ഈ സ്കൂൾ കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ കങ്ങഴ ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേല്നോട്ടത്തിലുമുള്ള ഒരു എയ്ഡഡ് എൽ .പി .സ്കൂൾ ആയി പ്രവർത്തിക്കുന്നു . 
                                                                       സ്‌കൂളിലെ കുട്ടികൾ സബ്‌ജില്ല കായികമേളകൾ കലാമേളകൾ ശാസ്ത്രപ്രദര്ശനങ്ങൾ ഗണിതശാസ്ത്രമേളകൾ ഇവയിൽ പങ്കെടുക്കുകയും അഭിമാനകരമായ പ്രകടനം നടത്തുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .ഈ വർഷം സാഗർ .ബി എന്ന നേപ്പാളി ബാലൻ സബ്‌ജില്ലാ ചിത്രരചന -ജാലച്ചായം മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി .
                                                                     ഈ നാട്ടിലെ അക്ഷരസ്നേഹികളായ നല്ലആളുകൾ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ സമർത്ഥരായ കുട്ടികൾക്ക് വിതരണം ചെയുന്നു .
                                                                     കഴിഞ്ഞ 95 വർഷത്തിലധികമായി ഈ സ്‌കൂളിൽ വിദ്യ അഭ്യസിച്ച വളരെയേറെ  ആളുകൾ ലോകത്തെമ്പാടും ഉന്നതപദവികൾ അലങ്കരിച്ചിട്ടുണ്ടെന്നുള്ളത് അഭിമാനമായി കരുത്തുന്നതോടൊപ്പം എല്ലാ പ്രതികൂലസാഹചര്യകളും ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ ആളുകൾക്ക് അറിവുപകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം ഇന്നും ഏവരും നന്ദിയോടെ കരുതി പരിപാലിക്കുന്നു . 

സ്‌കൂളിന്റെ ആരംഭം മുതൽ മാനേജര്മാരായി സേവനം അനുഷ്ടിച്ചവർ 1.റവ .ഫ .വി .റ്റി .സ്‌കറിയ ,വയലപ്പള്ളിൽ ,കങ്ങഴ 2.ശ്രീ .തൊമ്മി ഉലഹന്നാൻ ,വാവോലിക്കൽ ,നെടുകുന്നം 3.ശ്രീ .പി .റ്റി .വര്ഗീസ് ,പേടിയേക്കൽ 4.റവ .ഫ .പി .സി .തോമസ് ,പന്തനാലിൽ 5.റവ .ഫ .വി .സി.ജേക്കബ് ,വയലപ്പള്ളിൽ 6.ശ്രീ .സിറിയക് ഇ .വര്ഗീസ് ,ഇളംതുരുത്തിൽ 7.റവ .ഫ .സി .സി.ജേക്കബ് ,ചാലാശ്ശേരിൽ 8.ശ്രീ .പി .എം .ജോൺ ,പുതുപ്പറമ്പിൽ 9.ശ്രീ .വി .റ്റി .കുരിയാക്കോസ് ,പുല്ലനിപ്പറയ്ക്കൽ 10.ശ്രീ .സോബിച്ചൻ ഏബ്രഹാം ,ഇരവികുളങ്ങര -2005 ഏപ്രിൽ മുതൽ മാനേജരായി പ്രവർത്തിച്ചുവരുന്നു .

==   

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.529649 ,76.699722| width=800px | zoom=16 }}