"പുന്നാട് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
1911 ല്‍ കൊല്ലറോന്‍ രാമന് ഗുരുക്കള്‍ വിദ്യാലയം സ്ഥാപിച്ചു.പുന്നാട്ടെ നരയംവയല്‍ ഏന്ന സ്ഥലത്താണ് സ്കൂള്‍ | '''1911 ല്‍ കൊല്ലറോന്‍ രാമന് ഗുരുക്കള്‍'' വിദ്യാലയം സ്ഥാപിച്ചു.പുന്നാട്ടെ നരയംവയല്‍ ഏന്ന സ്ഥലത്താണ് സ്കൂള്‍ ആദ്യം സ്ഥാപിച്ചത്. അഗ്നിബാധയെത്തുടര്‍ന്ന് സ്കൂള്‍ കെട്ടിടം അഗ്നിക്കിരയാവുകയും പിന്നീട് മൂന്ന് വര്‍ഷം ശ്രീ .കാരായി കുഞ്ഞിരാമന് എന്നവരുടെ പീടികയുടെമുകളില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. മൂന്നു വര്‍ഷത്തിനുശേഷം ശ്രീ മണിയങ്ങാടത്ത് കണ്ണന് നമ്പ്യാരുടെ മകന് ശ്രീ .കോറോത്ത് കണ്ണന് നമ്പ്യാര്‍ ഇന്നു സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വിലക്കെടുക്കുകയും കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. അന്നത്തെ അദ്ധ്യാപക ശ്രേഷ്ഠന്മാരില് പ്രമുഖരായിരുന്നു കോറോത്ത് കണ്ണന് നമ്പ്യാര്‍, മാണിക്കോത്ത് അപ്പ മാസ്റ്റര്‍,സുശീല ടീച്ചര്‍,മാണിക്കോത്ത് കണ്ണന് ഗുരുക്കള്‍, വാര്യര്‍ മാസ്റ്റര്‍,നങ്ങോലത്ത് കുഞ്ഞിരാമന് മാസ്റ്റര്‍ എന്നിവര്‍. | ||
മാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന ശ്രീ കോറോത്ത് കണ്ണന് നമ്പ്യാര്‍ക്ക് | മാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന ശ്രീ കോറോത്ത് കണ്ണന് നമ്പ്യാര്‍ക്ക് | ||
ശേഷം അനുജന് ശ്രീ.കെ.അച്ചുതന് നമ്പ്യാര്‍ പ്രഥമാദ്ധ്യാപകനായി.കോറോത്ത് കണ്ണന് നമ്പ്യാരുടെ മരണശേഷം മകന് ശ്രീ.സി .കേശവന് നമ്പ്യാര്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. അതിനുശേഷമാണ് സ്കൂളിന് ഇന്നു കാണുന്ന പക്കാ കെട്ടിടം ഉണ്ടായത്. ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി.കെ.ശാരദ ആണ്. | ശേഷം അനുജന് ശ്രീ.കെ.അച്ചുതന് നമ്പ്യാര്‍ പ്രഥമാദ്ധ്യാപകനായി.കോറോത്ത് കണ്ണന് നമ്പ്യാരുടെ മരണശേഷം മകന് ശ്രീ.സി .കേശവന് നമ്പ്യാര്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. അതിനുശേഷമാണ് സ്കൂളിന് ഇന്നു കാണുന്ന പക്കാ കെട്ടിടം ഉണ്ടായത്. ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി.കെ.ശാരദ ആണ്. |
23:14, 24 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പുന്നാട് എൽ.പി.എസ് | |
---|---|
വിലാസം | |
പുന്നാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-02-2017 | 14831C |
ചരിത്രം
'1911 ല്‍ കൊല്ലറോന്‍ രാമന് ഗുരുക്കള്‍ വിദ്യാലയം സ്ഥാപിച്ചു.പുന്നാട്ടെ നരയംവയല്‍ ഏന്ന സ്ഥലത്താണ് സ്കൂള്‍ ആദ്യം സ്ഥാപിച്ചത്. അഗ്നിബാധയെത്തുടര്‍ന്ന് സ്കൂള്‍ കെട്ടിടം അഗ്നിക്കിരയാവുകയും പിന്നീട് മൂന്ന് വര്‍ഷം ശ്രീ .കാരായി കുഞ്ഞിരാമന് എന്നവരുടെ പീടികയുടെമുകളില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. മൂന്നു വര്‍ഷത്തിനുശേഷം ശ്രീ മണിയങ്ങാടത്ത് കണ്ണന് നമ്പ്യാരുടെ മകന് ശ്രീ .കോറോത്ത് കണ്ണന് നമ്പ്യാര്‍ ഇന്നു സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വിലക്കെടുക്കുകയും കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. അന്നത്തെ അദ്ധ്യാപക ശ്രേഷ്ഠന്മാരില് പ്രമുഖരായിരുന്നു കോറോത്ത് കണ്ണന് നമ്പ്യാര്‍, മാണിക്കോത്ത് അപ്പ മാസ്റ്റര്‍,സുശീല ടീച്ചര്‍,മാണിക്കോത്ത് കണ്ണന് ഗുരുക്കള്‍, വാര്യര്‍ മാസ്റ്റര്‍,നങ്ങോലത്ത് കുഞ്ഞിരാമന് മാസ്റ്റര്‍ എന്നിവര്‍.
മാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന ശ്രീ കോറോത്ത് കണ്ണന് നമ്പ്യാര്‍ക്ക്
ശേഷം അനുജന് ശ്രീ.കെ.അച്ചുതന് നമ്പ്യാര്‍ പ്രഥമാദ്ധ്യാപകനായി.കോറോത്ത് കണ്ണന് നമ്പ്യാരുടെ മരണശേഷം മകന് ശ്രീ.സി .കേശവന് നമ്പ്യാര്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. അതിനുശേഷമാണ് സ്കൂളിന് ഇന്നു കാണുന്ന പക്കാ കെട്ടിടം ഉണ്ടായത്. ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി.കെ.ശാരദ ആണ്.
ശ്രീ. ദാമോധരന് മാസ്റ്റര്‍, ശ്രീ.സി.കേശവന് മാസ്റ്റര്‍, ശ്രീ.കെ.പി.പ്രഭാകരന് മാസ്റ്റര്‍,ശ്രീമതി കെ.ശാരദ ടീച്ചര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകരായിരുന്നു. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി.പി.വി.ശോഭന ടീച്ചര്‍ ആണ്.