"രാമപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| റവന്യൂ ജില്ല= കണ്ണൂര്‍ | | റവന്യൂ ജില്ല= കണ്ണൂര്‍ | ||
| സ്കൂള്‍ കോഡ്= 14651 | | സ്കൂള്‍ കോഡ്= 14651 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1938 | ||
| സ്കൂള്‍ വിലാസം= കണ്ടേരി,നിർമ്മലഗിരി (po)<br/>കണ്ണൂര്‍ | | സ്കൂള്‍ വിലാസം= കണ്ടേരി,നിർമ്മലഗിരി (po)<br/>കണ്ണൂര്‍ | ||
| പിന് കോഡ്= 670701 | | പിന് കോഡ്= 670701 | ||
| സ്കൂള്‍ ഫോണ്‍= 04902368940 | | സ്കൂള്‍ ഫോണ്‍= 04902368940 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= ramapuramlps@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൂത്തുപറമ്പ് | | ഉപ ജില്ല= കൂത്തുപറമ്പ് | ||
വരി 16: | വരി 16: | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 37 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 23 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 60 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= ശശീന്ദ്രൻ ടി പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജ്യോതിലക്ഷ്മി എ വി | ||
| സ്കൂള്‍ ചിത്രം= ramapuramlps.Jpg.png | | | സ്കൂള്‍ ചിത്രം= ramapuramlps.Jpg.png | | ||
}} | }} |
10:11, 25 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
രാമപുരം എൽ പി എസ് | |
---|---|
വിലാസം | |
കണ്ടേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-02-2017 | 14651 |
ചരിത്രം
കുത്തുപറമ്പ സബ്ജില്ലയിൽ ഉൾപ്പെട്ട മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ കണ്ടേരി എന്ന സ്ഥലത്താണ് രാമപുരം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . കണ്ടേരി , കുറുമ്പുക്കൽ , കൈതേരി , രാമപുരം മെരുവമ്പായി എന്നീ പ്രദേശങ്ങളില കുട്ടികളാണ് ഈ വിദ്യാലയത്തിലെ പഠിതാക്കൾ .
1938 ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ ഗ്രാമപ്രേദേശത്തെ ജനങ്ങൾക്ക് സാമൂഹിക നവോന്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്തതാണ് ഈ വിദ്യാലയം. ജാതി മത ഭേദമന്യേ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർഥികൾ ഇവിടെ പഠനം നടത്തിയതായി അറിയുന്നു. സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിച്ചിരു ന്ന ഒരു പാട് വ്യക്തി കൾ ഈ വിദ്യാലത്തിന്റ പൂർവ്വ വിദ്യാർഥി കളാണ്
ഭൗതികസൗകര്യങ്ങള്
സ്കൂളിന് പ്രീ കെ ഇ ആർ പ്രകാരമുള്ള ഒരു കെട്ടിടവും പോസ്റ്റ് കെ ഇ ആർ പ്രകാരവുമുള്ള രണ്ടു കെട്ടിടവുമാണുള്ളത്. അതിൽ ഒരു ഓഫീസും ഏഴു ക്ലാസ്സ്മുറികളും പ്രവർത്തിച്ചുവരുന്നു. കെട്ടിടങ്ങൾ പൂര്‍മായും അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമാണ്. കൂടാതെ എല്ലാക്ലാസ്സിലും ഫാനും ലൈറ്റും സജ്ജീകരിച്ചിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ജലലഭ്യതയോടെയുള്ള മൂത്രപ്പുരയും ടോയിലറ്റുമുണ്ട്. നിലത്തു ടൈൽപാകി പുകയില്ലാത്ത അടുപ്പോടെയുള്ള സാമാന്യം ഭേദപ്പെട്ട പാചകപ്പുര സ്കൂളിനുണ്ട്. ജലവിതരണത്തിനായി മോട്ടോറും പൈപ്പുമുണ്ട്. സ്കൂൾമുറ്റത്തായി അശോകസ്തംഭത്തോടുകൂടിയുള്ള ഒരു കൊ ടിമരമുണ്ട്. സ്കൂൾച്ചുവരുകൾ ചിത്രം വരച്ചു ആകര്ഷകമാക്കിയിട്ടുണ്ട്. ജൈവ അജൈവ മാലിന്യസംസ്കരണസംവിധാനം നിലവിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള മൂന്ന് കമ്പ്യൂട്ടറും പ്രിന്ററും പഠനസൗകര്യത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നു.