"ജി യു പി എസ് പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=kariyad
| സ്ഥലപ്പേര്=kariyad
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14455
| സ്കൂൾ കോഡ്= 14455
| സ്ഥാപിതവര്‍ഷം= 1910  
| സ്ഥാപിതവർഷം= 1910  
| സ്കൂള്‍ വിലാസം= kariyad south പി.ഒ, <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= kariyad south പി.ഒ, <br/>കണ്ണൂർ
| പിന്‍ കോഡ്= 673316  
| പിൻ കോഡ്= 673316  
| സ്കൂള്‍ ഫോണ്‍=  04902394711
| സ്കൂൾ ഫോൺ=  04902394711
| സ്കൂള്‍ ഇമെയില്‍=  gupsputhusseri@gmail.com
| സ്കൂൾ ഇമെയിൽ=  gupsputhusseri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=government
| ഭരണ വിഭാഗം=government
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  64
| ആൺകുട്ടികളുടെ എണ്ണം=  64
| പെൺകുട്ടികളുടെ എണ്ണം= 61
| പെൺകുട്ടികളുടെ എണ്ണം= 61
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 126  
| വിദ്യാർത്ഥികളുടെ എണ്ണം= 126  
| അദ്ധ്യാപകരുടെ എണ്ണം=  9+4   
| അദ്ധ്യാപകരുടെ എണ്ണം=  9+4   
| പ്രധാന അദ്ധ്യാപകന്‍= sujayakumari p k           
| പ്രധാന അദ്ധ്യാപകൻ= sujayakumari p k           
| പി.ടി.ഏ. പ്രസിഡണ്ട്= aboobacker           
| പി.ടി.ഏ. പ്രസിഡണ്ട്= aboobacker           
| സ്കൂള്‍ ചിത്രം= 14455.jpg‎ ‎|
| സ്കൂൾ ചിത്രം= 14455.jpg‎ ‎|
}}
}}

വരി 34: വരി 33:
         കരിയാട് തെരു എൽ പി സ്കൂൾ, നുസ്റത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ എന്നിവയാണ് പ്രധാന ഫിഡിംഗ് സ്കൂളുകൾ. എങ്കിലും പഞ്ചായത്തിന്റെ  മറ്റു ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഇവിടെയുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
   ചൊക്ലി വിദ്യഭ്യാസ ഉപജില്ലയിലെ സ്വന്തമായി കെട്ടിടമുള്ള ഏക സർക്കാർ വിദ്യാല മായിട്ടും ഇന്നും ഏറെ പ്രശ്നങ്ങൾ ഞങ്ങൾ നേരിടുകയാണ് കാലപഴക്കത്താൽ കെട്ടിടങ്ങൾ ജീർണ്ണിച്ച് വരികയാണ് അത് കൊണ്ട് തന്നെ കെട്ടിടം പൊളിക്കാനും പുതിയ ഒരു മൂന്ന് നില കെട്ടിടം പണിയാനുമുള്ള ഭകീ രഥ പ്രയത്നത്തിലാണ് സ്കൂൾ എസ്സ് .എം.സി നവീകരണ കമിറ്റി, കരിയാട് ഗ്രാമപഞ്ചായത്ത്, സ്കൂൾ സ്റ്റാഫ് നാട്ടുകാരും .  

     നല്ലൊരു കളിസ്ഥലം ഇല്ലാത്തതിനാൽ ഏറെ പ്രയാസം അനുഭവിക്കുന്ന വരാണ് വിദ്യാർഥികൾ .കരിയാടിന്റെ  ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ നാടിനും നാട്ടാർക്കും അഭിമാനിക്കുന്ന ഒരു വിഞ്ജാന കേന്ദ്രമാക്കി മാറ്റനുള്ള പണിപ്പുരയിലാണ് ഏവരും.  

   ആധുനിക രീതിയിൽ രൂപ കൽപന ചെയ്ത ക്ലാസ് മുറികൾ ഓഫിസ് മുറി പ്രധാനാധ്വാ പികയുടെ മുറി സ്റ്റാഫ് റൂം ലാബ് ലൈബ്രറി വായന മുറി കമ്പ്യൂട്ടർ റൂം സൈനിംഗ് ഹാൾ സ്പ്പോർട്ട് സ് റൂം  ഓഡിറ്റോറിയം പാചക മുറി മതിയായ മൂത്രപ്പുരകൾ മാലി ന്യ സംസ കരണ സംവിധാനങ്ങൾ കുടിവെള്ള സംവിധാനങ്ങൾ മഴവെള്ള സംഭരണി ഐ.സി.ടി സൗകര്യങ്ങൾ ചെറിയ പൂന്തോട്ടം ഇവയല്ലാം അടങ്ങിയ ഒരു  കെട്ടിട സമുച്ചയം പടുത്തുയർത്താൻ  മന്ത്രി എം പി .ജില്ലാ പഞ്ചായത്ത് എസ്സ് . എസ്സ്. എ  ഫണ്ടുകൾക്കായി ശ്രമം തുടരുന്നു. അത് യാഥാർഥ്യമായാൽ എം എൽ എ ഫണ്ട് വഴി വാഹനവും മറ്റും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ്  നാട്ടുകാരും . അധ്യാപകരും        മുൻ കാർഷിക- മൃഗ  സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ.കെ .പി . മോഹനൻ സ്കൂൾ നിർമ്മാണത്തിന് 66 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൂന്ന് നില കെട്ടിടം പണിതുയർത്തുന്നതിന് ആവിശ്യമായ ഇപ്പോഴുള്ള എം എൽ എ യും ആരോഗ്യമന്ത്രിയുമായ ശ്രീമതി കെ.കെ ശൈലജ ടീച്ചർക്ക് നിവേദനം നൽകിട്ടുണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അധ്യാപകരായി തിയർകണ്ടി  കുഞ്ഞബ്‌ദുല്ല മാസ്റ്റർ , ഹമീദ് മാസ്റ്റർ, എ കെ മമ്മു മാസ്റ്റർ, വി മുഹമ്മദ് മാസ്റ്റർ, പനങ്ങാട് മുഹമ്മദ് മാസ്റ്റർ(റിട്ട :എ ഒ )., മുല്ലേരി മുഹമ്മദ് മാസ്റ്റർ,  കക്കാനത്തിൽ മുഹമ്മദ് മാസ്റ്റർ, ജമാൽ മാസ്റ്റർ, കെ അബൂബക്കർ മാസ്റ്റർ, സിദീഖ് മാസ്റ്റർ, കരുവഞ്ചേരി സിദ്ധീഖ് മാസ്റ്റർ ഫറൂഖ് മാസ്റ്റർ., ബഷീർ മാസ്റ്റർ,. മനോളി അസീസ് മാസ്റ്റർ ലത്തീഫ് മാസ്റ്റർ, ഇസ്മായിൽ കരിയാട്,  റിയാസ് പി കെ .ഷമീമ, ഷഹാമത്, നഷ്‌മിയ,സൈഫുനിസ.            എൻജിനിയർ റഹൂഫ് മൂടോളി, സൈഫുദ്ധീൻ, കഫീൽ, സജീർ, ഹസീബ്, മുഫീദ്, അഷ്‌റഫ് മാണിക്കോത്. മുഫീദ, റംഷിദ.  പൈലേറ്റായി ശാഫി സംസം. ഡോക്ടറായി Dr ഹമീദ്,  Dr ഹിജാസ്, Dr ഷെജില..ഫാർമസിസ്ററ്, ഷെനില, നസ്റീന..  വക്കീലായി ജുമാന. സയന്റിസ്റ്റ് യൂനുസ്

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.69309,75.58233|width=800px|zoom=16}}

<!--visbot  verified-chils->

05:47, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് പുതുശ്ശേരി
വിലാസം
kariyad

kariyad south പി.ഒ,
കണ്ണൂർ
,
673316
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04902394711
ഇമെയിൽgupsputhusseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്14455 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻsujayakumari p k
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലുക്കിലുള്ള കരിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവ എൽ പി - യു പി സ്കൂൾ പുതുശ്ശേരി ഒരു നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ്. 1910 ൽ ഒരു ഓത്ത് പള്ളിക്കുടമായി തുടങ്ങിയ ഈ സ്ഥാപനം അക്കാലത്ത് മത പഠനത്തോടപ്പം മുസ്ലിം മത വിഭാഗത്തിൽ പെടുന്നവർക്ക് പൊതു വിദ്യാഭ്യാസം കൂടി ലഭ്യമാക്കണമെന്ന സദുദ്ദേശത്തോടെ പറമ്പത്ത് അബ്ദു സീതി സാഹിബ് തന്റെ സ്ഥലത്ത് സ്ഥാപിച്ചതായിരുന്നു. അന്ന് ഷെഡിൽ പ്രവർത്തിച്ചിരുന്ന ഓത്ത്പള്ളി പിന്നീട് കുറച്ച് കൂടി ഭേദപ്പെട്ട നിലയിൽ കട്ടകൾ കൊണ്ട് ചുമരുകൾ കെട്ടി മെച്ചപെടുത്തി സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് അധീനതയിലായിരുന്ന മലബാറിൻറ ഭാഗമായിരുന്നു ഈ പ്രദേശം. മലബാർ ഡി സ്ട്രിക് ബോർഡ് ശ്രീ പി ഭാസ്ക്കരപ്പണിക്കരുടെ നേതൃത്വത്തിൽ രൂപികൃതമായപ്പോൾ ഇതിന്റെ അന്നത്തെ ഉടമസ്ഥനായ പറമ്പത്ത് അബ്ദു മാസ്റ്റർ മലബാർ ഡിസ്ട്രിക് ബോർഡിൻ കൈമാറാൻ തയ്യാറായി അങ്ങനെ ബോർഡ് സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഈ പ്രദേശത്ത് മുസ്ലിം വിഭാഗത്തിൽ പിന്നോക്കം നിന്നിരുന്ന മുസ്ലിം സമുദായത്തിൽപ്പെട്ടവർക്ക് വിദ്യ അഭ്യസിക്കാൻ ഏറെ സാഹായകരമായ ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർഥികളിൽ ഉന്നത വിദ്യഭ്യാസം നേടിയ ഏറെ പേർ ഉണ്ട്. എൽ പി സ്കൂളിൽ നിന്നും യു പി സ്കൂളായി ഉയർത്താൻ ശ്രീ കെ അബുബക്കർ മാസ്റ്ററുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചതോടെ മുൻ പെരിങ്ങളം എം.എൽ.എ ജ: എൻ. എ മമ്മു ഹാജിയുടെ പരിശ്രമലമായി സ്കൂളിൻ പുതിയ കെട്ടിടം ലഭ്യമാക്കാനും 1982 മുതൽ 5,6,7 ക്ലാസുകൾ ക്രമത്തിൽ നിലവിൽ വരികയും ചെയ്തു. മഹാന്മാരായ അനേകം പേരുടെ ശ്രമഫലമായി പടുത്തുയർത്തപ്പെട്ട ഈ വിദ്യാലയം ചോക്ലി സബ് ജില്ലയിലെ തന്നെ പഠന നിലവാരത്തിലും കല കായിക രംഗങ്ങളിലും മുന്നിട്ട് നിൽക്കുന്നു ഗണിതശാസ്ത്ര അറബിക് കലാമേളകളിൽ ഒരു വ്യാഴവട്ടക്കാലം സബ് ജില്ലയിൽ ഒന്നാ സ്ഥാനത്ത് നിന്നു എന്നത് എടുത്ത് പറയാവുന്നതാണ്.

      സ്കൂളിന്റെ  തുടക്കകാലത്ത് സാമൂഹികമായും സാബത്തികമായും പിന്നോക്കം  നിന്നിരുന്ന വിഭാഗത്തിൽപ്പെട്ട കുട്ടികളായിരുന്നു ഇവിടെ ബഹുഭൂരിപക്ഷം എന്നാൽ ഇന്ന് സ്ഥിതി ഏറെ വ്യത്യാസമാണ്.സാമ്പത്തികമായും സാമൂഹികമായും ഏറെ മുൻപന്തിയിൽ നിൽക്കുന്ന രക്ഷിതാക്കളായും പഠിതാക്കളായും പൂർവ്വ വിദ്യാർത്ഥികളായും ഉണ്ട്. പൂർവ്വ വിദ്യാർത്ഥികളിൽ ഡോക്ടർ എഞ്ചിനിയർ അധ്യാപകർ ശാസ്ത്രഞ് ജൻ തുടങ്ങി നിരവധി     മേഖലകളിൽ പ്രവർത്തിക്കുന്നവരുണ്ട്. എന്നത് തന്നെ ഈ വിദ്യാലയത്തിന്റെ  നേട്ടങ്ങളിൽ എടുത്ത് പറയാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ആണ് ഏറെയും. 

       കരിയാട് തെരു എൽ പി സ്കൂൾ, നുസ്റത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ എന്നിവയാണ് പ്രധാന ഫിഡിംഗ് സ്കൂളുകൾ. എങ്കിലും പഞ്ചായത്തിന്റെ  മറ്റു ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

 ചൊക്ലി വിദ്യഭ്യാസ ഉപജില്ലയിലെ സ്വന്തമായി കെട്ടിടമുള്ള ഏക സർക്കാർ വിദ്യാല മായിട്ടും ഇന്നും ഏറെ പ്രശ്നങ്ങൾ ഞങ്ങൾ നേരിടുകയാണ് കാലപഴക്കത്താൽ കെട്ടിടങ്ങൾ ജീർണ്ണിച്ച് വരികയാണ് അത് കൊണ്ട് തന്നെ കെട്ടിടം പൊളിക്കാനും പുതിയ ഒരു മൂന്ന് നില കെട്ടിടം പണിയാനുമുള്ള ഭകീ രഥ പ്രയത്നത്തിലാണ് സ്കൂൾ എസ്സ് .എം.സി നവീകരണ കമിറ്റി, കരിയാട് ഗ്രാമപഞ്ചായത്ത്, സ്കൂൾ സ്റ്റാഫ് നാട്ടുകാരും . 
    നല്ലൊരു കളിസ്ഥലം ഇല്ലാത്തതിനാൽ ഏറെ പ്രയാസം അനുഭവിക്കുന്ന വരാണ് വിദ്യാർഥികൾ .കരിയാടിന്റെ  ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ നാടിനും നാട്ടാർക്കും അഭിമാനിക്കുന്ന ഒരു വിഞ്ജാന കേന്ദ്രമാക്കി മാറ്റനുള്ള പണിപ്പുരയിലാണ് ഏവരും. 
  ആധുനിക രീതിയിൽ രൂപ കൽപന ചെയ്ത ക്ലാസ് മുറികൾ ഓഫിസ് മുറി പ്രധാനാധ്വാ പികയുടെ മുറി സ്റ്റാഫ് റൂം ലാബ് ലൈബ്രറി വായന മുറി കമ്പ്യൂട്ടർ റൂം സൈനിംഗ് ഹാൾ സ്പ്പോർട്ട് സ് റൂം  ഓഡിറ്റോറിയം പാചക മുറി മതിയായ മൂത്രപ്പുരകൾ മാലി ന്യ സംസ കരണ സംവിധാനങ്ങൾ കുടിവെള്ള സംവിധാനങ്ങൾ മഴവെള്ള സംഭരണി ഐ.സി.ടി സൗകര്യങ്ങൾ ചെറിയ പൂന്തോട്ടം ഇവയല്ലാം അടങ്ങിയ ഒരു  കെട്ടിട സമുച്ചയം പടുത്തുയർത്താൻ  മന്ത്രി എം പി .ജില്ലാ പഞ്ചായത്ത് എസ്സ് . എസ്സ്. എ  ഫണ്ടുകൾക്കായി ശ്രമം തുടരുന്നു. അത് യാഥാർഥ്യമായാൽ എം എൽ എ ഫണ്ട് വഴി വാഹനവും മറ്റും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ്  നാട്ടുകാരും . അധ്യാപകരും         മുൻ കാർഷിക- മൃഗ  സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ.കെ .പി . മോഹനൻ സ്കൂൾ നിർമ്മാണത്തിന് 66 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൂന്ന് നില കെട്ടിടം പണിതുയർത്തുന്നതിന് ആവിശ്യമായ ഇപ്പോഴുള്ള എം എൽ എ യും ആരോഗ്യമന്ത്രിയുമായ ശ്രീമതി കെ.കെ ശൈലജ ടീച്ചർക്ക് നിവേദനം നൽകിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപകരായി തിയർകണ്ടി കുഞ്ഞബ്‌ദുല്ല മാസ്റ്റർ , ഹമീദ് മാസ്റ്റർ, എ കെ മമ്മു മാസ്റ്റർ, വി മുഹമ്മദ് മാസ്റ്റർ, പനങ്ങാട് മുഹമ്മദ് മാസ്റ്റർ(റിട്ട :എ ഒ )., മുല്ലേരി മുഹമ്മദ് മാസ്റ്റർ, കക്കാനത്തിൽ മുഹമ്മദ് മാസ്റ്റർ, ജമാൽ മാസ്റ്റർ, കെ അബൂബക്കർ മാസ്റ്റർ, സിദീഖ് മാസ്റ്റർ, കരുവഞ്ചേരി സിദ്ധീഖ് മാസ്റ്റർ ഫറൂഖ് മാസ്റ്റർ., ബഷീർ മാസ്റ്റർ,. മനോളി അസീസ് മാസ്റ്റർ ലത്തീഫ് മാസ്റ്റർ, ഇസ്മായിൽ കരിയാട്, റിയാസ് പി കെ .ഷമീമ, ഷഹാമത്, നഷ്‌മിയ,സൈഫുനിസ. എൻജിനിയർ റഹൂഫ് മൂടോളി, സൈഫുദ്ധീൻ, കഫീൽ, സജീർ, ഹസീബ്, മുഫീദ്, അഷ്‌റഫ് മാണിക്കോത്. മുഫീദ, റംഷിദ. പൈലേറ്റായി ശാഫി സംസം. ഡോക്ടറായി Dr ഹമീദ്, Dr ഹിജാസ്, Dr ഷെജില..ഫാർമസിസ്ററ്, ഷെനില, നസ്റീന.. വക്കീലായി ജുമാന. സയന്റിസ്റ്റ് യൂനുസ്

വഴികാട്ടി

{{#multimaps:11.69309,75.58233|width=800px|zoom=16}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പുതുശ്ശേരി&oldid=391966" എന്ന താളിൽനിന്ന് ശേഖരിച്ചത്