"എളാട്ടേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16316  
| സ്കൂൾ കോഡ്=16316  
| സ്ഥാപിതവര്‍ഷം= 1932
| സ്ഥാപിതവർഷം= 1932
| സ്കൂള്‍ വിലാസം=എളാട്ടേരി എ എൽ പി സ്കൂൾ , പി ഓ മേലൂർ എളാട്ടേരി  
| സ്കൂൾ വിലാസം=എളാട്ടേരി എ എൽ പി സ്കൂൾ , പി ഓ മേലൂർ എളാട്ടേരി  
| പിന്‍ കോഡ്= 673306
| പിൻ കോഡ്= 673306
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍= elatterilps@gmail.com  
| സ്കൂൾ ഇമെയിൽ= elatterilps@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊയിലാണ്ടി  
| ഉപ ജില്ല=കൊയിലാണ്ടി  
| ഭരണ വിഭാഗം=ഗവണ്മെന്റ് എയ്ഡഡ്  
| ഭരണ വിഭാഗം=ഗവണ്മെന്റ് എയ്ഡഡ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 18  
| ആൺകുട്ടികളുടെ എണ്ണം= 18  
| പെൺകുട്ടികളുടെ എണ്ണം= 16
| പെൺകുട്ടികളുടെ എണ്ണം= 16
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 34  
| വിദ്യാർത്ഥികളുടെ എണ്ണം= 34  
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍=  തങ്കമണി കെ         
| പ്രധാന അദ്ധ്യാപകൻ=  തങ്കമണി കെ         
| പി.ടി.ഏ. പ്രസിഡണ്ട്= വിബിഷ           
| പി.ടി.ഏ. പ്രസിഡണ്ട്= വിബിഷ           
| സ്കൂള്‍ ചിത്രം= 16316.jpg‎ ‎|
| സ്കൂൾ ചിത്രം= 16316.jpg‎ ‎|
}}
}}
................................
................................
വരി 35: വരി 35:




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  


1  ശ്രീ പി കെ  ഉണ്ണിനായർ
1  ശ്രീ പി കെ  ഉണ്ണിനായർ
വരി 60: വരി 60:
6  ശ്രീ  വി എം ഗംഗാധരൻ മാസ്റ്റർ
6  ശ്രീ  വി എം ഗംഗാധരൻ മാസ്റ്റർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 74: വരി 74:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 82: വരി 82:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

16:21, 2 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എളാട്ടേരി എ എൽ പി എസ്
വിലാസം
എളാട്ടേരി

എളാട്ടേരി എ എൽ പി സ്കൂൾ , പി ഓ മേലൂർ എളാട്ടേരി
,
673306
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽelatterilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16316 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതങ്കമണി കെ
അവസാനം തിരുത്തിയത്
02-01-2019Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................


== ചരിത്രം ==കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് 85 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932 ൽ സ്ഥപിതമായതാണ്. ഇന്ന് എളാട്ടേരി എ ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടക്കത്തിൽ ഇതിന്റെ പേര് ഭാരതീ വിലാസം എൽ പി സ്കൂൾ എന്നായിരുന്നു .

       7 വർഷത്തിനകം 1939 ൽ അഞ്ചാം താരം വരെയുള്ള വിദ്യാലയമായി തീർന്നു . ഇതിനിടയിൽ സ്കൂൾ പ്രവർത്തിച്ചിരുന്ന  "ഉണ്യാപ്പങ്കണ്ടി താഴെ "എന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത ചാത്തോത്തു പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു . 1957 വരെ അവിടെ     പ്രവർത്തിച്ചു . പിന്നീട് അതെ വർഷം തന്നെ നാട്ടുകാരുടെ ആവശ്യാർഥം  എളാട്ടേരിയുടെ തെക്കു ഭാഗത്ത് മുണ്ട്യടത്ത്  എന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത ചാത്തോത്തു പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു . 1957 വരെ അവിടെ പ്രവർത്തിച്ചു പിന്നീട്  അതെ വർഷം തന്നെ നാട്ടുകാരുടെ ആവശ്യാർഥം എളാട്ടേരിയുടെ തെക്കു ഭാഗത്തു മുണ്ട്യടത്ത് എന്ന പറമ്പിലേക്ക് മാറ്റി . ഇതിനു വേണ്ടി പ്രവർത്തിച്ച പ്രമുഖ വ്യക്തികൾ പോത്തൻ കൈയിൽ കുഞ്ഞി ശങ്കരൻ പോത്തൻ കൈയിൽ ചെക്കോട്ടി ,എടക്കണ്ടി കണ്ണൻ എന്നിവരായിരുന്നു . ശ്രീ മുലത്ത് ചെക്കോട്ടിയായിരുന്നു അന്നത്തെ മാനേജർ .
         1958 ൽ കുട്ടികളുടെ എണ്ണം 158 ഉം അദ്ധ്യാപകർ ആറുമായി. 1973 വരെ സ്കൂളിലെ കുട്ടികളുടെ എണ്ണം വര്ധിച്ചുകൊണ്ടിരുന്നു. ആ  വർഷം 246 കുട്ടികൾ പഠിച്ചിരുന്നു.എട്ട്  അദ്ധ്യാപകരും സേവനമനുഷ്ഠിച്ചു . കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്കൂൾ നേരിടുന്ന ഭീഷണി  കുട്ടികളുടെ എണ്ണം കുറയുന്നു എന്നതാണ് .
       85 വർഷത്തെ സ്കൂളിന്റെ ചരിത്രത്തിൽ സമൂഹത്തിന്റെ  വിവിധ മേഖലകളിൽ സമുന്നത സ്ഥാനമാലകരിക്കുന്ന ഒട്ടുവളരെ വ്യക്തികൾ ഈ   സ്ഥാപനത്തിന്റെ നേട്ടമായിട്ടുണ്ട് . സ്പോർട്സ് ,കലാമേള  എന്നി മേഖലകളിലും ,പഠന രംഗത്തും ,സ്കോളർഷിപ് പരീക്ഷകളിലും എല്ലാ നല്ല വിജയം നേടുന്നതിന് സ്കൂളിന് കഴിയുന്നുണ്ട് . വർഷികാഘോഷങ്ങൾ  പോലെയുള്ള പൊതു പരിപാടികൾക്കും മറ്റും നാട്ടുകാരുടെയും സമ്പുർണ സഹായം ലഭിക്കാറുണ്ട് 
      ആദ്യകാലത്തെ പ്രധാന അധ്യാപകൻ  ശ്രീ പി കെ  ഉണ്ണിനായരായിരുന്നു . പിന്നീട് രാഘവപ്പണിക്കർ  പ്രധാനാദ്ധ്യാപകനായി . തുടർന്ന് കരുണാകരൻ നായർ ആണ് പ്രധാനാദ്ധ്യാപകനായത് .1972 മുതൽ 1984 വരെ ശ്രീമതി ലക്ഷ്മി ടീച്ചർ പ്രദനാധ്യാപികയായി 1984 ആഗസ്റ്റ് മാസം മുതൽ 2001 മാർച്ച് മാസം വരെ ശ്രീ .കെ ദാമോദരൻ മാസ്റ്റർ പ്രധാനാദ്ധ്യാപകനായി പിന്നീട് 2001  മാർച്ച് മാസം വരെ ശ്രീ  വി എം ഗംഗാധരൻ മാസ്റ്റർ സ്കൂളിന്റെ സാരഥിയായി .ഇപ്പോൾ 4 അധ്യാപകരും 4 ക്‌ളാസ്സുകളുമാണ് ഉള്ളത് . ഇപ്പോഴത്തെ പ്രദനാധ്യാപിക ശ്രീമതി കെ തങ്കമണിയാണ് . മാനേജർ ശ്രീ എം ഭാസ്കരനുമാണ് .ഉള്ളൂർക്കടവ് ഐ  ടി ഐ റോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 ശ്രീ പി കെ ഉണ്ണിനായർ

2 രാഘവപ്പണിക്കർ

3 കരുണാകരൻ നായർ

4 ശ്രീമതി ലക്ഷ്മി ടീച്ചർ

5 ശ്രീ .കെ ദാമോദരൻ മാസ്റ്റർ

6 ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എളാട്ടേരി_എ_എൽ_പി_എസ്&oldid=572673" എന്ന താളിൽനിന്ന് ശേഖരിച്ചത്